
ചേരുവകൾ:
കടച്ചക്ക - ഒന്നിന്‍റെ പകുതി
തേങ്ങ ചിരണ്ടിയത് - രണ്ട് കപ്പ്
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു നുള്ള്
സവാള - ഒരു എണ്ണം
പച്ചമുളക് - രണ്ട് എണ്ണം
ചെറിയ ഉള്ളി - ആറ് എണ്ണം
വറ്റല്‍മുളക് - രണ്ട് എണ്ണം
കറിവേപ്പില...