
I. ചേരുവകൾ
ചിക്കന്‍ പീസ് ആക്കിയത് - 300 ഗ്രാം (ബോണ്‍ലെസ്സ് ചിക്കന്‍ ആണ് വേണ്ടത് ..അത് ഇത്തിരി നീളത്തില്‍ മുറിച്ചത്)
സോയ സോസ് - 2 ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്‌ലോര്‍ - 3 സ്പൂണ്‍
കുരുമുളക് പൊടി - ആവശ്യത്തിനു
ഉപ്പു - ആവശ്യത്തിനുഇത്രേം ചേരുവകൾ ചിക്കനില്‍ പുരട്ടി 20 മിനിറ്റ് വെക്കുക. അതിനു ശേഷം ഇത്തിരി ഓയില്‍ ഒഴിച് ഫ്രൈ ചെയ്തു...