വട്ടയപ്പം



ആവശ്യമുള്ള വസ്തുക്കള്‍ അരി 3 കപ്പ്‌ തേങ്ങ 1 1/2 കപ്പ്‌ ഈസ്റ്റ്‌ അര ടീസ്‌ സ്പൂണ്‍  ജീരകം 2 ടീസ്‌ സ്പൂണ്‍ ഏലക്ക 6 എണ്ണം ഉണക്ക മുന്തിരി 50 ഗ്രാം അണ്ടിപ്പരിപ്പ്‌ 50 ഗ്രാം പശുവിന്‍ പാല്‍ അര കപ്പ്‌ പഞ്ചസര 2 കപ്പ്‌ തയ്യാറാക്കുന്ന വിധം: പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ത്ത്‌ പോടിക്കുക. ജീരകം ഏലക്ക എന്നീ ചേരുവകള്‍ പൊടിക്കുക...
[Read More...]


പോര്‍ക്ക്‌ വിന്താലു



പോര്‍ക്ക്‌ വിന്താലു ആവശ്യമുള്ള സാധനങ്ങള്‍ പോര്‍ക്ക്‌ കഷണങ്ങളായി മുറിച്ച്‌ വൃത്തിയാക്കിയത്‌ - 1 കിലോവറ്റല്‍മുളക്‌ - 20 എണ്ണംഇഞ്ചി - ഒരു കഷണംവെളുത്തുള്ളി - 12 അല്ലിജീരകം - ഒരു ടീസ്‌പൂണ്‍കുരുമുളക്‌ - 12 എണ്ണംഏലയ്‌ക്കാപ്പൊടി -ഒരു ടീസ്‌പൂണ്‍ഗ്രാമ്പൂ - 6 എണ്ണംകറുവാപ്പട്ട - ഒരു കഷണംമല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍മഞ്ഞള്‍പ്പൊടി -...
[Read More...]


കുക്കര്‍ അപ്പം



കുക്കര്‍ അപ്പം ചേരുവകള്‍ 1. പച്ചരി ഒരു കപ്പ് (കുതിര്‍ത്തത്), ചോറ് (കാല്‍ കപ്പ്), വെള്ളം (മുക്കാല്‍ കപ്പ്), ഉപ്പ് (ആവശ്യത്തിന്) 2. ശര്‍ക്കര (കാല്‍ കിലോ), വെള്ളം (മുക്കാല്‍ കപ്പ്), ബേക്കിങ് പൗഡര്‍ (കാല്‍ സ്പൂണ്‍) 3. തേങ്ങാക്കൊത്ത് (ഒരു ടേ. സ്പൂണ്‍), ചുവന്നുള്ളി അരിഞ്ഞത് (ഒരു ടേ. സ്പൂണ്‍). തയ്യാറാക്കുന്ന വിധം ഒന്നാമത്തെ...
[Read More...]


തൈര് സാദം



തൈര് സാദം ചേരുവകള്‍ ബസ്മതി അരി – ഒരു കപ്പ്‌അധികം പുളി ഇല്ലാത്ത തൈര് – ഒരു കപ്പ്‌ (ആവശ്യാനുസരണം)ഇഞ്ചി – അര ടീസ്പൂണ്‍ ചെറുതായി അരിഞ്ഞത്പച്ചമുളക് – 1എണ്ണം നെടുകെ പിളര്‍ന്നത്ചെറിയ ഉള്ളി – 4 എണ്ണംകടുക് – ഒരു ടീസ്പൂണ്‍കറിവേപ്പില – 2 തണ്ട്വറ്റല്‍മുളക് – 2 എണ്ണംവെളിച്ചെണ്ണ – ഒരു ടേബിള്‍സ്പൂണ്‍ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം അരി...
[Read More...]


തേങ്ങചുട്ട ചമ്മന്തി



തേങ്ങചുട്ട ചമ്മന്തി ആവശ്യമുള്ള സാധനങ്ങള്‍ വറ്റല്‍മുളക്‌ - മൂന്ന്‌ എണ്ണംതേങ്ങ - അരമുറി(ഇവ രണ്ടും ചുട്ടെടുക്കുക- തേങ്ങ കഷണങ്ങളാക്കുക)ചുവന്നുള്ളി - മൂന്ന്‌ എണ്ണംപുളി - ചെറിയ കഷണംഉപ്പ്‌ - പാകത്തിന്‌ തയാറാക്കുന്ന വിധം മുളക്‌, തേങ്ങ, പുളി, ഉള്ളി, ഉപ്പ്‌ എന്നിവ നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക. ചൂട്‌ കഞ്ഞിയോടൊപ്പം വിളമ്പാം....
[Read More...]


ഓട്‌സ് ഇഡലി



ഓട്‌സ് ഇഡലി ആവശ്യമായ ചേരുവകള്‍ 1 ഓട്‌സ്- 1 കപ്പ്2 ഉഴുന്നുപരിപ്പ്- അര കപ്പ്3 കാരറ്റ്- അര കപ്പ്4 ബീന്‍സ്- അര കപ്പ് തയാറാക്കുന്ന വിധം ഓട്‌സ് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ട് അരച്ചെടുക്കുക. ഉഴുന്നുപരിപ്പും വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ചെടുക്കണം. ഇവ രണ്ടും കൂട്ടിച്ചേര്‍ത്തു രാത്രി മുഴുവന്‍ വയ്ക്കുക. കാരറ്റ് ഗ്രേറ്റ് ചെയ്‌തെടുക്കുക....
[Read More...]


ചക്കക്കുരു കൊണ്ടാട്ടം



ചക്കക്കുരു കൊണ്ടാട്ടം ആവശ്യമുള്ള സാധനങ്ങള്‍ ചക്കക്കുരു തൊലികളഞ്ഞ്‌ നേര്‍മ്മയായി അരിഞ്ഞത്‌ - ഒരു കപ്പ്‌മുളകുപൊടി ഒരു ടേബിള്‍സ്‌പൂണ്‍കായപ്പൊടി - ഒരു ടീസ്‌പൂണ്‍മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍ഉപ്പ്‌ - ആവശ്യത്തിന്‌ തയാറാക്കുന്ന വിധം ചക്കക്കുരുവില്‍ മുളകുപൊടി, കായപ്പൊടി, മഞ്ഞള്‍പൊടി, ഉപ്പ്‌ എന്നിവ അല്‌പം വെള്ളം കൂടി...
[Read More...]


ഉണക്കച്ചെമ്മീന്‍ തേങ്ങ ചേര്‍ത്ത്‌ പൊടിച്ചത്‌



ഉണക്കച്ചെമ്മീന്‍ തേങ്ങ ചേര്‍ത്ത്‌ പൊടിച്ചത്‌ ആവശ്യമുള്ള സാധനങ്ങള്‍ ഉണക്കച്ചെമ്മീന്‍ - ഒരു കപ്പ്‌ഉണക്കമുളക്‌ - നാലെണ്ണംഇഞ്ചി (നീളത്തിലരിഞ്ഞത്‌) - ഒരു ചെറിയ കഷണംചുവന്നുള്ളി - രണ്ട്‌ അല്ലിഉപ്പ്‌ - പാകത്തിന്‌തേങ്ങ ചിരവിയത്‌ - അരക്കപ്പ്‌വാളന്‍പുളി - ഒരു നെല്ലിക്കാ വലുപ്പത്തില്‍വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍ തയാറാക്കുന്നവിധം നോണ്‍സ്‌റ്റിക്‌പാനില്‍...
[Read More...]


Duck Mappas



Duck Mappas Ingredients 1 kg duck pieces1 cup finely minced onion1/4 tsp black pepper1 dsp finely minced ginger2 tsp turmeric powder 2 pieces cinnamon1 flower star anise 2 tsp coriander powder1/2 tsp fennel seeds5 green chillies, splitSalt to taste2 cups coconut milk (thin)1 cup coconut milk (thick)1/4 cup coconut oil1...
[Read More...]


Chicken Chilli Curry



Chicken Chilli Curry Ingredients 1 chicken cut to pieces4 onion chopped2 tomato chopped1 tsp fennel3 tbsp red chilli powder1/2 tsp turmeric powder1/4 cup coconut oil1 tbsp garlic crushedA few curry leaves Salt to taste Preparation Pressure cook the chicken, onion, tomato, fennel, red chilli powder, turmeric powder all...
[Read More...]


Tapioca Masala



Tapioca Masala Ingredients 500 gm tapioca, skinned and cut to small pieces1/4 cup + 1 tbsp coconut oil4 green chillies chopped lengthwise1/2 tsp garlic crushed1/2 tsp turmeric powder3 shallots finely choppedA few curry leaves1 cup coconut grated1 tsp mustard seeds2 pappadom cut to small pieces2 red chillies cut to small...
[Read More...]


ചോക്ലേറ്റ് കേക്ക് വിത്ത് ചോക്ലേറ്റ് മൂസ് ടോപ്പിങ്



ചോക്ലേറ്റ് കേക്ക് വിത്ത് ചോക്ലേറ്റ് മൂസ് ടോപ്പിങ് ആവശ്യമായ സാധങ്ങള്‍ 1. കൊക്കോ 50 ഗ്രാം ചൂടുവെള്ളം ആറു വലിയ സ്പൂണ്‍ 2. മൈദ 150 ഗ്രാം ബേക്കിങ് പൗഡര്‍ രണ്ടു ചെറിയ സ്പൂണ്‍ 3. വെണ്ണ 200 ഗ്രാം പഞ്ചസാര പൊടിച്ചത് 200 ഗ്രാം 4. വനില എസ്സന്‍സ് രണ്ടു ചെറിയ സ്പൂണ്‍ മുട്ട നാല് മൂസ് ടോപ്പിങ്ങിന് 6. കുക്കിങ് ചോക്ളേറ്റ് 150 ഗ്രാം 7. മുട്ട...
[Read More...]


ഫിഷ്‌ ബിരിയാണി



ഫിഷ്‌ ബിരിയാണി ആവശ്യമായ സാധങ്ങള്‍ 1. വട്ടത്തില്‍ സ്വല്‍പ്പം കട്ടിയില്‍ മുറിച്ചെടുത്ത മീന്‍ കഷ്ണങ്ങള്‍ : പത്ത് കഷ്ണം 2. ബിരിയാണി അരി : 4 ഗ്ലാസ്‌ 3. മുളകുപൊടി : 2 ടീ സ്പൂണ്‍ 4. മഞ്ഞള്‍ പൊടി : അര ടീ സ്പൂണ്‍ 5. ഇഞ്ചി : ഒരു വലിയ കഷ്ണം 6. വെളുത്തുള്ളി : ഒരു തുടം 7. പച്ച മുളക് : 6 എണ്ണം 8. സവാള (വലുത്) : 5 എണ്ണം 9. തക്കാളി (വലുത്)...
[Read More...]


Lime Rice



Lime Rice Ingredients 2 cups rice4 tsp gheeSalt to taste½ tsp sugar6 tsp lime juice6 tsp gingelly oil½ tsp mustard seeds4 tsp Bengal gram3 dry red chillies, halved½ tsp turmeric powder1 tsp green chillies, chopped For the garnish ½ cup onion, finely sliced4 tsp raisins½ cup potato, julienned¼ cup refined vegetable oilA few coriander...
[Read More...]


ഏത്തക്ക എരിശ്ശേരി



ഏത്തക്ക എരിശ്ശേരി ചേരുവകൾ ഏത്തയ്ക്ക:ആവശ്യത്തിന്  തേങ്ങ: 2 കപ്പ് വെളുത്തുള്ളി: 5 അല്ലി മുളകുപൊടി: 2 ടീസ്പൂൺ മഞ്ഞൾപ്പൊടി: 2 ടീസ്പൂൺ കുരുമുളക് പൊടി: ¼ ടീസ്പൂൺ വറ്റൽ‌മുളക് : 2 എണ്ണം കടുക്: ½ ടീസ്പൂൺ ജീരകം: ½ ടീസ്പൂൺ കറിവേപ്പില: ആവശ്യത്തിന് ഉപ്പ്: പാകത്തിന് വെളിച്ചെണ്ണ: 2 ടീസ്പൂൺ പാകം ചെയ്യുന്ന വിധം കഷണങ്ങളാക്കിയ ഏത്തയ്ക്ക...
[Read More...]


ജീര റൈസ്



ജീര റൈസ് ആവശ്യമായ ചേരുവകള്‍ 1. ബസ്മതി അരി വേവിച്ച ചോറ് രണ്ടു കപ്പ്  2. നെയ്യ് രണ്ടു ചെറിയ സ്പൂൺ  3. ജീരകം ഒരു ചെറിയ സ്പൂൺ  4. മല്ലിയില അരിഞ്ഞത് അലങ്കരിക്കാൻ  പാകം ചെയ്യുന്ന വിധം  ∙ പാനിൽ നെയ്യ് ചൂടാക്കി ജീരകം പൊട്ടിക്കുക  ∙ ഇതു ചൂടോടെ ചോറിൽ ഒഴിച്ചിളക്കി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പുക...
[Read More...]


ഓട്‌സ് ദോശ



ഓട്‌സ് ദോശ ആവശ്യമായ ചേരുവകള്‍ 1 ഓട്‌സ്- 1 കപ്പ്2 അരിപ്പൊടി- കാല്‍കപ്പ്3 റവ- കാല്‍കപ്പ്4 തൈര്- അര കപ്പ്5 കുരുമുളക് പൊടി- 1 ടീസ്പൂണ്‍6 ഉപ്പ്- ആവശ്യത്തിന്7 എണ്ണ- ആവശ്യത്തിന് തയാറാക്കുന്ന വിധം എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിനു വെള്ളമൊഴിച്ചു നല്ലതുപോലെ ഇളക്കി 15 മിനിറ്റ് മാറ്റിവയ്ക്കണം. അപ്പോള്‍ ഓട്‌സ് കുതിര്‍ന്നു മയമുള്ളതാകും....
[Read More...]


ഇളനീര്‍ പായസം



ഇളനീര്‍ പായസം ആവശ്യമുള്ള സാധനങ്ങള്‍ ഇളനീര്‍ - ഒരു കരിക്കിന്റെകരിക്കിന്‍ കാമ്പ്‌ - ഒരു കരിക്കിന്റെ (മിക്‌സിയില്‍ അരിച്ചത്‌)തേങ്ങാപ്പാല്‍ - 10 ടേബിള്‍സ്‌പൂണ്‍മില്‍ക്ക്‌മെയ്‌ഡ് - 5 ടേബിള്‍സ്‌പൂണ്‍കിസ്‌മിസ്‌, അണ്ടിപ്പരിപ്പ്‌ - ഒരു ടേബിള്‍സ്‌പൂണ്‍ വീതംനെയ്യ്‌ - ഒരു ടേബിള്‍സ്‌പൂണ്‍ഏലയ്‌ക്കാ പൊടിച്ചത്‌ - ഒരു ടേബിള്‍സ്‌പൂണ്‍ പാകം...
[Read More...]


ഇരുമ്പന്‍പുളി അച്ചാര്‍



ഇരുമ്പന്‍ പുളി(ശീമപ്പുളി) അച്ചാര്‍ ചേരുവകള്‍: ഇരുമ്പന്‍പുളി(ശീമപ്പുളി)-അരക്കിലോ  മുളകുപൊടി-5 സ്പൂണ്‍ കായം-ഒരു ചെറിയ കഷ്ണം ഉലുവ-അര സ്പൂണ്‍ കടുക്-1 സ്പൂണ്‍ ഉപ്പ്-ആവശ്യത്തിന് എണ്ണ തയാറാക്കുന്ന വിധം: ഇരുമ്പന്‍ പുളി നല്ലപോലെ കഴുകി വെള്ളം തുടച്ചെടുക്കുക. ഇത് നെടുകെ കീറണം. പുളിക്ക് വലുപ്പമുണ്ടെങ്കില്‍ നാലായി കീറാം....
[Read More...]


കൊഞ്ച് വട



കൊഞ്ച് വട ചേരുവകള്‍: ചെമ്മീന്‍ -20 എണ്ണം മുളക് പൊടി -രണ്ട് ടീസ്പൂണ്‍ ഉപ്പ് -ആവശ്യത്തിന് മൈദ -ഒരു കപ്പ് മുട്ട -ഒരെണ്ണം കറിവേപ്പില -രണ്ട് തണ്ട് മുറിച്ചത് വലിയ ജീരകപ്പൊടി -അര ടീസ്പൂണ്‍ റൊട്ടിപ്പൊടി -ആവശ്യത്തിന് എണ്ണ -വറുക്കാന്‍ ആവശ്യത്തിന് തയാറാക്കുന്ന വിധം: ചെമ്മീന്‍ ഉപ്പും മുളകും പുരട്ടി പകുതി വേവിച്ചെടുക്കുക. നാലു മുതല്‍...
[Read More...]


Popcorn Shrimps



Popcorn Shrimps Ingredients 1 kg cleaned, de-viened shrimps1 tsp black pepper1/2 tsp cumin powder1/2 tsp red chilli powder1/2 tsp amchoor powder1/2 cup cream2 each eggs1 cup flour1/2 cup corn meal ground coarseOil to fry Method Marinate the shrimps with salt, pepper, cumin, red chilli, amchoor powder for about 10-15 minutes.Whisk...
[Read More...]


കൂന്തല്‍ പൊരി ഫ്രൈ



കൂന്തല്‍ പൊരി ഫ്രൈ ചേരുവകള്‍  കൂന്തല്‍ (കണവ) - അരക്കിലോ (വട്ടത്തില്‍ കഷണങ്ങളാക്കിയത്‌) ചുവന്നുള്ളി - പത്തെണ്ണം (ചെറുതായരിഞ്ഞത്‌)  പച്ചമുളക്‌ - നാലെണ്ണം (കീറിയത്‌)  ഇഞ്ചി, വെളുത്തുള്ളി - ഒന്നര ടേബിള്‍സ്‌പൂണ്‍ (അരിഞ്ഞത്‌)  കാശ്‌മീരി മുളകുപൊടി - ഒന്നരടേബിള്‍സ്‌പൂണ്‍  എണ്ണ - അരക്കപ്പ്‌  ഉപ്പ്‌...
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs