
കോഴിപ്പെരക്ക് (ഓണസ്‌പെഷ്യല്‍)
ചേരുവകള്‍
കോഴി - ഒന്ന് ചെറുത് (ചെറിയ കഷണങ്ങളാക്കിയത്)വറ്റല്‍മുളക് പിരിയന്‍ -15നാടന്‍ - 15മല്ലി - നാല് ടേബിള്‍സ്‌പൂണ്‍കുരുമുളക് - ഒരു ടീസ്‌പൂണ്‍വെളുത്തുള്ളി - ആറ് അല്ലിമഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍ജീരകം - ഒരു ചെറിയസ്‌പൂണ്‍പുളി - ഒരു ചെറിയ ഉരുളതേങ്ങ ചിരവിയത് - ഒരു മുറി (വലുത്)സവാള...