ചീരയില കോഴിമുട്ട തോരന്‍
മലബാര്‍ രുചിയുള്ള ചെമ്മീന്‍ ഉണ്ട
മലബാര്‍ രുചിയുള്ള ചെമ്മീന്‍ ഉണ്ട
ആവശ്യമായ സാധനങ്ങള്‍
തയ്യാറാക്കുന്ന വിധം
ടൊമാറ്റോ സോസ്
ടൊമാറ്റോ സോസ്
ചേരുവകള്‍:
തക്കാളി: ഒന്നര കിലോതയ്യാറാക്കുന്ന വിധം:
തക്കാളി ചെറുതായി അരിഞ്ഞ് പ്രഷര്‍ കുക്കറില്‍ വയ്ക്കുക. വെള്ളം ചേര്‍ക്കരുത്. തക്കാളിയുടെ ഒപ്പം തന്നെ, ഗ്രാമ്പൂ മുതല്‍ ഏലക്കാ വരെയുള്ളവ ചതച്ച് കിഴികെട്ടി ഇടുക. സവാളയും അരിഞ്ഞ് കിഴിയിലാക്കി തക്കാളിയുടെ ഒപ്പം ഇടുക. തക്കാളി നന്നായി വേവുന്നതിനായി അഞ്ചോ ആറോ തവണ വിസില്‍ അടിപ്പിക്കുക. കുക്കര്‍ അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വയ്ക്കുക. തണുത്തതിനു ശേഷം കിഴികള്‍ രണ്ടും പരമാവധി പിഴിഞ്ഞ് നീര് തക്കാളിയിലേക്ക് ഒഴിച്ചത്തിനു ശേഷം മാറ്റുക. വെന്ത തക്കാളി മിക്സി ഉപയോഗിച്ച് ഏറ്റവും മൃദുവായി അരയ്ക്കുക. അതിനുശേഷം വീണ്ടും അടുപ്പില്‍ വച്ച്, വെളുത്തുള്ളി, ഇഞ്ചി എന്നിവ തരിയില്ലാതെ അരച്ചത് ചേര്‍ക്കുക. തുടര്‍ന്ന്, പഞ്ചസാര ചേര്‍ത്ത് അടിയില്‍ പിടിക്കാതെ തിളയ്ക്കുന്നത് വരെ ഇളക്കുക. ശേഷം വിനാഗിരി ചേര്‍ത്ത് അഞ്ചുമിനിറ്റ് തിളപ്പിച്ചതിനു ശേഷം വാങ്ങി വയ്ക്കുക. തണുത്തതിനു ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക.കാരമല്‍ കേക്ക്
ആവശ്യമായ സാധനങ്ങള്‍
- മൈദ -രണ്ടേകാല്‍ കപ്പ്
- വെണ്ണ -ഒരു കപ്പ്
- പഞ്ചസാര -ഒന്നര കപ്പ്
- വാനില എസന്‍സ് -ഒന്നര കപ്പ്
- ബേക്കിങ് പൗഡര്‍ -ഒരു ടീസ്പൂണ്‍
- സോഡപ്പൊടി -അര ടീസ്പൂണ്‍
- ഓറഞ്ച് ജ്യൂസ് -ഒരു ടീസ്പൂണ്‍
- പഞ്ചസാര കരിച്ച സിറപ് -ആവശ്യത്തിന്
- കശുവണ്ടി നുറുക്ക് -അല്‍പം
- കിസ്മിസ് -അല്‍പം
- മുട്ട -മൂന്ന്
പാകം ചെയ്യുന്ന വിധം:
മൈദയില്‍ ബേക്കിങ് പൗഡറും സോഡപ്പൊടിയും അരച്ചെടുക്കുക. വെണ്ണയും പഞ്ചസാര പൊടിച്ചതും നന്നായി ബീറ്റര്‍ കൊണ്ടടിച്ചശേഷം മുട്ട ഓരോന്നായി ചേര്‍ത്തടിക്കണം. ഇതിലേക്ക് തയാറാക്കിവെച്ചിരിക്കുന്ന മൈദ കുറേശ്ശ സ്പൂണ്‍ കൊണ്ടിളക്കി ചേര്‍ക്കുക. കളര്‍ വേണ്ടതുപോലെ കാരമല്‍ ചേര്‍ക്കണം. ഓറഞ്ചുനീരും വാനില എസന്‍സും ചേര്‍ത്തിളക്കണം. എല്ലാം ചേര്‍ത്തുകഴിഞ്ഞശേഷം അയവു പാകമായില്ളെങ്കില്‍ അല്‍പം പാല്‍കൂടി ചേര്‍ക്കാം. കശുവണ്ടിയും കിസ്മിസും ചേര്‍ത്തിളക്കണം. ബേക്കിങ് ട്രേയില്‍ വെണ്ണ പുരട്ടി മാവ് തൂവുക. കേക്ക് കൂട്ടൊഴിച്ച് ചൂടാക്കിയ ഓവനില്‍ 190 ഡിഗ്രി ചൂടില്‍ ബേക് ചെയ്തെടുക്കുക.പോര്‍ക്ക് റോസ്റ്റ്
പോര്‍ക്ക് റോസ്റ്റ്
ചേരുവകള്‍
പോര്‍ക്ക് – കിലോവെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
ഇഞ്ചി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് ചതച്ചത് – 15 എണ്ണം
മഞ്ഞള്‍പ്പൊടി – 3 ടീസ്പൂണ്‍
മുളക്പൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
കുരുമുളക്പൊടി – 2 ടേബിള്‍സ്പൂണ്‍
ചെറിയ ഉള്ളി നെടുകെ അരിഞ്ഞത് – 3 കപ്പ്
തേങ്ങാക്കൊത്ത് – ഒരു പിടി
കറിവേപ്പില – ഒരു പിടി
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പോര്‍ക്ക് കഴുകി വൃത്തിയാക്കി, ഒരിഞ്ചു കഷ്ണങ്ങള്‍ ആയി മുറിയ്ക്കുക. എല്ലാ കഷണങ്ങളിലും തോലും ഇറച്ചിയും ഉണ്ടാവണം. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചതും, രണ്ടു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്ത് ഇളക്കി 45 മിനിറ്റ് അടച്ചു വച്ച് വേവിക്കുക.മുളക്പൊടി, മല്ലിപ്പൊടി, കുരുമുളക്പൊടി എന്നിവയും ബാക്കിയുള്ള ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു പാന്‍ ചൂടാക്കി അതില്‍ ഒന്ന് വറുത്തെടുക്കുക. പോര്‍ക്ക് വെന്തു കഴിയുമ്പോള്‍ ഈ മസാലയും, തേങ്ങാക്കൊത്തും, കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ പത്തു മിനുറ്റ് വേവിക്കുക.
മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി നന്നായി വഴറ്റി എടുക്കുക. ഇത് പോര്‍ക്കിലേക്ക് ചേര്‍ത്ത് ഇളക്കുക. പോര്‍ക്ക് റോസ്റ്റ് റെഡി ചോറ്, ചപ്പാത്തി, നെയ്ചോര്‍ എന്നിവയുടെ കൂടെ കഴിക്കാം.
മാങ്ങാ പച്ചടി
മാങ്ങാ പച്ചടി
ചേരുവകള്‍
ഇഞ്ചി – ഒരു ചെറിയ കഷണം
ചെറിയ ഉള്ളി – 12 അല്ലി
പച്ചമുളക് – 3 എണ്ണം
തേങ്ങാ – അര കപ്പ്
കടുക് – കാല്‍ ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
കൂണ്‍ തോരന്‍
കൂണ്‍ തോരന്‍
ചേരുവകള്‍
തേങ്ങാ – ഒരു മുറി
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കാന്താരി മുളക് – 12 എണ്ണം അല്ലെങ്കില്‍ പച്ചമുളക് 4-5 എണ്ണം
ചെറിയ ഉള്ളി – 6 എണ്ണം
വെളുത്തുള്ളി – 3 അല്ലി
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആല്‍മണ്ട് സൂപ്പ്
ചേരുവകള്‍
- ബദാം വാട്ടിയത് -രണ്ട് കപ്പ്
- പാല്‍ -ഒരു കപ്പ്
- കുങ്കുമപ്പൂവ് -അല്‍പം
- ക്രീം -രണ്ട് ടേ.സ്പൂണ്‍
- ചിക്കന്‍ സ്റ്റോക് -മൂന്ന് കപ്പ്
- ജാതിക്ക -കാല്‍ ടീസ്പൂണ്‍
- ഉപ്പ്, കുരുമുളക് -പാകത്തിന്
ക്രിസ്പി ചീസ് ബോള്‍സ്
ക്രിസ്പി ചീസ് ബോള്‍സ്
ചേരുവകൾ
സവാള-1
പച്ചമുളക്-3
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ബ്രെഡ്
ഉപ്പ്
മല്ലിയില
എണ്ണ
സവാള, മല്ലിയില എന്നിവ ചെറുതായി അരിയുക.
പാകം ചെയ്യുന്ന വിധം
ഗ്രേറ്റ് ചെയ്ത ചീസില്‍ എണ്ണയൊഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ബ്രെഡ് കഷ്ണങ്ങളുടെ ബ്രൗണ്‍ നിറത്തിലെ വശങ്ങള്‍ വെട്ടിക്കളയുക. ചീസ് കൂട്ട് അല്‍പമെടുത്ത് ഇതിനു നടുവില്‍ വയ്ക്കുക. നാലുവശത്തു നിന്നും ബ്രെഡ് ഉള്ളിലേക്കു മടക്കി ചീസ് ഉള്ളില്‍ വരത്തക്ക വിധത്തില്‍ ഉരുളയാക്കുക. അധികം വലുപ്പം വേണ്ട. ഇത്തരത്തില്‍ ചീസ്, ബ്രെഡ് എന്നിവയുപയോഗിച്ച് ചീസ് ബോളുകളുണ്ടാക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഉരുളകള്‍ തിളയ്ക്കുന്ന എണ്ണയിലേക്കിട്ടു വറുത്തെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇവ വറുക്കണം. ചീസ് ബോളുകള്‍ തയ്യാര്‍. സോസ് ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.ക്രിസ്പി ലീവ്സ് വിത്ത് റോസ്റ്റഡ് ബീഫ് സലാഡ്
ചേരുവകള്‍
2. ഐസ് ബര്‍ഗ് ലെറ്റ്യൂസ് -50 ഗ്രാം
3. റോമന്‍ ലെറ്റ്യൂസ് -50 ഗ്രാം
4. പാര്‍സ്ലി ലീവ്സ് -10 ഗ്രാം
5. ബ്ളാക് ഒലിവ് -പത്ത് എണ്ണം
6. ചെറി ടൊമാറ്റോ നടുമുറിച്ചത് -അഞ്ച്
7. ചതച്ച കുരുമുളക് -ഒരു ടീസ്പൂണ്‍
8. ഉപ്പ് -പാകത്തിന്
തയാറാക്കുന്നവിധം:
1. ബാള്‍സമിക് വിനീഗര്‍ -രണ്ട് ടീസ്പൂണ്‍
2. ഒലിവ് ഓയില്‍ -രണ്ട് ടീസ്പൂണ്‍
3. വെളുത്തുള്ളി ചെറുതായരിഞ്ഞത് -കാല്‍ ടീസ്പൂണ്‍
4. മസ്റ്റാര്‍ഡ് പേസ്റ്റ് -കാല്‍ ടീസ്പൂണ്‍
5. ഉപ്പ് -പാകത്തിന്
ചിക്കന്‍ ഫ്രൈ
ചിക്കന്‍ ഫ്രൈ
കോഴി (ഇടത്തരം വലുപ്പമുള്ളത്) -ഒന്ന്
ഇഞ്ചി (അരച്ചത്) -ഒന്നര കഷണം
വെളുത്തുള്ളി (അരച്ചത്) -എട്ട് അല്ലി
മുട്ട -നാലെണ്ണം (അടിച്ചത്)
റൊട്ടിപ്പൊടി -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
എണ്ണ -വറുക്കാന്‍
കുരുമുളക് പൊടി -ഒരു ടേ.സ്പൂണ്‍
പാകംചെയ്യുന്ന വിധം:
അരച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും തമ്മില്‍ യോജിപ്പിക്കുക. കോഴിയിറച്ചി ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി ഈ അരപ്പും ചേര്‍ത്ത് പിടിപ്പിച്ച് കുരുമുളക് പൊടി വിതറി നന്നായിളക്കി വെക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചു വാങ്ങുക. കഷണങ്ങള്‍ കോരിയെടുത്ത് മുട്ടയില്‍ മുക്കി, റൊട്ടിപ്പൊടിയില്‍ ഉരുട്ടി ചൂടെണ്ണയില്‍ വറുത്ത് കരുകരുപ്പാക്കി കോരുക.
ചീസ് കേക്ക്
ചീസ് കേക്ക്
1. കേക്ക് (ഗീ കേക്ക്) -500 ഗ്രാം
2. ഓറഞ്ച് ജ്യൂസ് -അരക്കപ്പ്
3. ഫ്രഷ് ക്രീം -400 ഗ്രാം
4. ചീസ് സ്പ്രെഡ് -400 ഗ്രാം
5. പാല്‍ -അരക്കപ്പ്
6. പഞ്ചസാര -ആറ് ടേബ്ള്‍ സ്പൂണ്‍
7. ചെറുനാരങ്ങാ നീര് -ഒരു ടേബ്ള്‍സ്പൂണ്‍
8. ജലാറ്റിന്‍ -90 ഗ്രാം
9. വെള്ളം -അരക്കപ്പ്
10. വാനില എസ്സന്‍സ് -ഒരു ടീസ്പൂണ്‍
11. പൈനാപ്പിള്‍ -ഒരു ടിന്‍
12. പൈനാപ്പിള്‍ ജെല്ലി -ഒരു പാക്കറ്റ്
തയാറാക്കുന്നവിധം:
കേക്ക് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വിരിക്കുക. ഇതിലേക്ക് പൊടിച്ചുവെച്ച കേക്ക് മിശ്രിതം നിരത്തുക. ഇതിനുമുകളില്‍ ഓറഞ്ച് ജ്യൂസ് ഒഴിച്ച് ഫ്രിഡ്ജില്‍വെച്ച് തണുപ്പിക്കുക. ജലാറ്റിന്‍ അരക്കപ്പ് തിളച്ച വെള്ളത്തില്‍ നന്നായി അലിയിക്കുക. മൂന്നുമുതല്‍ ഏഴുവരെയുള സാധനങ്ങള്‍ ചേര്‍ത്ത് നന്നായി അടിക്കുക. ഇതിലേക്ക് അലിഞ്ഞ ജലാറ്റിനും വാനില എസ്സന്‍സും ചേര്‍ക്കുക. ഈ മിശ്രിതം തണുപ്പിച്ച കേക്ക് ട്രേയില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ അരമണിക്കൂര്‍ വെക്കുക. അതിനുശേഷം പൈനാപ്പിള്‍ ഇതിന്‍െറ മീതെ നിരത്തുക. പിന്നീട് തയാറാക്കിവെച്ച ജെല്ലി ഒഴിക്കുക. ഇത് വീണ്ടും അരമണിക്കൂര്‍കൂടി ഫ്രിഡ്ജില്‍ വെക്കണം. പിന്നീട് പുറത്തെടുത്ത് മുറിച്ച് ഉപയോഗിക്കാം
മലബാറി കറിവേപ്പില ചിക്കന്‍
മലബാറി കറിവേപ്പില ചിക്കന്‍
ചേരുവകള്‍
കഷണങ്ങളാക്കിയത്
കറിവേപ്പില - ഏഴ് തണ്ട്
തേങ്ങ ചിരവിയത് - ഒരു കപ്പ്
നല്ല ജീരകം - ഒരു ടീസ്പൂണ്‍
കുരുമുളക് - ഒന്നരടീസ്‌പൂണ്‍
ചെറിയ ഉള്ളി - ഒരു കപ്പ് (ചെറുതായി മുറിച്ചത്)
ഇഞ്ചി, വെളുത്തുള്ളി - ഒരു ടീസ്‌പൂണ്‍ (ചതച്ചത്)
പച്ചമുളക് - രണ്ടെണ്ണം (ചെറുതായരിഞ്ഞത്)
തക്കാളി - ഒരെണ്ണം (ചെറുതായ രിഞ്ഞത്)
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയാറാക്കുന്നവിധം
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവ മൂപ്പിച്ച് ചെറിയ ഉള്ളി, തക്കാളി, പച്ചമുളക് ഇവയും ചേര്‍ത്ത് വഴറ്റിയശേഷം കോഴി വെന്ത വെള്ളവും ചേര്‍ത്തിളക്കി അടച്ചുവച്ച് തിളപ്പിക്കുക. അല്‌പം വെള്ളം വറ്റിയാല്‍ അരച്ച കൂട്ടും വേവിച്ച ചിക്കന്‍ കഷണങ്ങളും പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ 2 മിനിറ്റ് വച്ച് ചെറുതായി തിളയ്‌ക്കുമ്പോള്‍ ഇറക്കി ഉപയോഗിക്കാം.
ഈന്തപ്പഴം കേക്ക്
ചേരുവകള്‍:
ഓയില്‍ (ഒരു കപ്പ്), പഞ്ചസാര (മുക്കാല്‍ കപ്പ്)
2. മൈദ (ഒരു കപ്പ്),
3. അണ്ടിപ്പരിപ്പ്, കിസ്മിസ് (ആവശ്യത്തിന്)
പാകം ചെയ്യുന്ന വിധം:
മഷ്റൂം-നൂഡില്‍സ് സ്പെഷല്‍
മഷ്റൂം-നൂഡില്‍സ് സ്പെഷല്‍
മഷ്റൂം, നൂഡില്‍സ് -200 ഗ്രാം വീതം
എണ്ണ -രണ്ട് ടേബ്ള്‍പൂണ്‍
സോയാസോസ് -ഒരു ടേബ്ള്‍പൂണ്‍
ചെറിയ തക്കാളി -50 ഗ്രാം
ഉപ്പ് -പാകത്തിന്
ഉണക്കമുളക് -എട്ടെണ്ണം
കല്‍ക്കണ്ടം പൊടിച്ചത് -ഒരു ടീസ്പൂണ്‍
കല്ലുമ്മക്കായ വരട്ടിയത്
കല്ലുമ്മക്കായ വരട്ടിയത്
ചേരുവകള്‍:
വലുപ്പമുള്ള കല്ലുമ്മക്കായ -25 എണ്ണംതക്കാളി (നീളത്തില്‍ മുറിച്ചത്) -2 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് -6 എണ്ണം
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് -4 വലിയ സ്പൂണ്‍
വെളിച്ചെണ്ണ -4 വലിയ സ്പൂണ്‍
ഉലുവ -2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
മുളകുപൊടി -2 ടീസ്പൂണ്‍
ഇഞ്ചി (അരച്ചത്) -2 ടീസ്പൂണ്‍
പുളി -പാകത്തിന്
കറിവേപ്പില -2 തണ്ട്
മല്ലിയില -പാകത്തിന്
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം:
Mango and Cardamom juice
Mango and Cardamom juice
INGREDIENTS :
Mango pulse, zafran, dry Dates, Milk, Almond, Sugar. cardamom
How To Cook mango and cardamon juice :
blend mango in 3 cups of milk.blend zafran, dry dates, cardamom powder and almond and then mix them in blended mango and milk.and than take these in refrigerater..then drink it in a hot rainy day.Chicken Cutlet
Chicken Cutlet
Ingredients:
Cubed Boneless Chicken Breast - 1 cup (I had kept aside the breasts of a 1 Kg Chicken aside)
Potatoes - 3 nos Fist sized
Onion - 1 small chopped finely
Green Chillies - 2 Nos Chopped finely
Turmeric Powder - 1/2 tsp
Ginger Garlic paste - 1 tsp or more if you like it
Garam Masala - 1/2 tsp
Chilli Powder - 1/2 tsp
Pepper Jeera Powder 1/2 tsp
1 tsp salt
Juice of one lemon.
Chopped Corriander Leaves - 2-3 tbsp.
Oil as reqd.
Egg 1 Nos beated lightly.
Large Bread slices 4 nos - process to crumbs.
Procedure:
Cook potatoes till soft. drain well. Mash to paste. Meanwhile cook chicken pieces with turmeric, salt, ginger garlic paste and water to cover. Let the water evaporate. When cool enough to handle, crumble with your fingers. You can use a fork, but I found this easier and more uniform.
Sautee the chopped onions and green chillies in a tsp of oil till onion is soft. Add to chicken. Add all the other spices. Add the mashed potato, corriander leaves and mix till well combined. Check for salt and spice level. Add 1/2 cup of bread crumbs if the mixture seems too wet for you to make into balls.
While it is warm itself, shape into flat circles or ovals as per your wish. Dip in beaten eggs then coat with bread crumbs pressing lightly to cover well with the crumbs.
Heat oil in a kadai. Deep fry two or three at a time to a golden brown color.
The Bread Crumbs were just enough for coating the cutlets. There were about 2 tsps of beaten egg left over. I mixed the bread crumbs which fell away from the cutlets , made into a ball and fried it.
Keema Samosa
Keema Samosa
INGREDIENTS :
Mutton mince ½ kg.
Ginger 1" piece
Garlic 8 flakes
Garam masala 1 ½ tsp.
Coriander leaves chopped 2 tbsps.
Mint leaves chopped 2 tbsps.
Onion finely chopped 1 no.
Green chilies cut fine 4 nos.
Thick curd 1 tbsp.
Maida As required
Oil for frying
Salt To taste
How To Cook Keema Samosa Recipe :
Make a stiff dough with the maida, 4 tablespoons oil and salt.Make 20 medium sized balls of this dough.
Make thin round chappatis of the balls.
Heat a tava and roast the chappati on one side only.
Make all the chappatis in the same way.
Now cut each chappati into two pieces and keep them covered.
Using a little water make a thick paste of 2 tablespoons maida and keep aside.
Make a paste of the ginger and garlic.
Heat oil in a frying pan and fry the onions, chilies and ginger-garlic paste.
Now add the mince meat, salt and cook on a low flame till done.
Add the garam masala, curd, coriander and mint leaves and cook for some
more time.
Remove from the flame and let it cool.
Make a cone of each half chappati and fill with the mince.
Then seal the edges with the flour paste.
Make samosas of the balance chappatis in the above manner.
Heat oil well and deepfry the samosas till golden brown.
Serve hot with mint chutney.
Chicken Pakora
Chicken Pakora
INGREDIENTS :
500 gm Boneless Chicken Pieces
2 tbsp Oil
1 tsp Ground Cumin
1 1/2 tsp Salt
1-2 each Chopped Green Chillies (Jalapeno)
1 Chopped Onion
1 tsp Ginger-Garlic paste
2 tsp Vinegar
1 cup Curd
1 tsp Lemon juIce
How To Cook Chicken Pakora Recipe :
* Put everything but chicken and batter in blender and blend till fine.* Marinate the chicken pcs with the resulting mixture.
* Keep in the fridge for 40 minutes.
* Put chicken in batter.
* Deep fry it until its colour changes to golden brown Condiments.
* Serve the chicken pakora with coriander or mint chutney or tomato ketchup.