
ചേരുവകൾ
കയമ അരി- അരക്കിലോ
തേങ്ങാപ്പാൽ- മുക്കാൽ മുറി തേങ്ങയുടേത്
പാൽ
തയാറാക്കുന്ന വിധം
കുതിർത്തുവെച്ച അരി, തേങ്ങാപ്പിലിൽ അരച്ചെടുക്കുക. ഒരു തവി വറ്റും ചേർക്കണം. തരിയില്ലാതെ നന്നായി അരച്ചെടുത്ത് അതിൽ അല്പം ഏലക്കായപ്പൊടിയും പാകത്തിന് ഉപ്പും ചേർക്കുക .അതിനുശേഷം ഇത് കുക്കറിലോ ആവികയറ്റിയോ വേവിച്ചെടുക്കാം. കുക്കറിലെ...