
ചേരുവകള്‍
കോഴി - 1 കിലോ
തക്കാളി - 5 എണ്ണം
സവാള - 500 ഗ്രാം
പച്ചമുളക് - 8 എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
മുളക്‌പൊടി - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 1/2ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
കറാമ്പൂ, കറാമ്പട്ട, ഏലക്കായ - 5 ഗ്രാം വീതം
തയ്യാറാക്കുന്നവിധം
കോഴി വൃത്തിയാക്കി കഴുകി ചെറിയ കഷ്ണമാക്കു. അതില്‍ ഉപ്പ് മഞ്ഞള്‍പ്പൊടി അല്പം...