Tandoori Chicken



Ingredients Chicken legs - 2 Lemon juice - 1 tbsp Salt to taste Onion - 1 A piece of Ginger A few cloves of Garlic Green chilli - 1 Garam masala powder - 1 1/2 tsp Curd/Yogurt - 1 cup Food color - 1/4 tsp Method: 1. They key to the tandoori is marination, Make slits on the chicken pieces with a knife. First step marination...
[Read More...]


ട്രഡിഷണല്‍ ഗോവന്‍ ഫിഷ് കറി



ചേരുവകൾ  ദശക്കട്ടിയുള്ള മീന്‍ -  ആറ് കഷ്ണം സവാള നീളത്തിലരിഞ്ഞത് - ഒന്ന് പച്ചമുളക് നീളത്തില്‍ പിളര്‍ന്നത് -  നാലെണ്ണം ഉപ്പ് - പാകത്തിന് തേങ്ങ ചിരകിയത് - ഒന്ന് കൊത്തമല്ലി  - ഒരു ടേബിള്‍  സ്പൂണ്‍ കശ്മീരി ചില്ലി - എട്ടെണ്ണം മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍ ഇഞ്ചി  -  അരയിഞ്ച് കഷ്ണം വെളുത്തുള്ളി -  എട്ടല്ലി ജീരകം...
[Read More...]


വെജിറ്റബിള്‍ ക്ലിയര്‍ സൂപ്പ്



  ചേരുവകൾ  വെജിറ്റബിള്‍ സ്റ്റോക്ക്  - നാല് കപ്പ് മഷ്‌റൂം അരിഞ്ഞത് - ഒരു കപ്പ് കാരറ്റ് അരിഞ്ഞത് - ഒരു കപ്പ് ചീര അരിഞ്ഞത്  - ഒരു കപ്പ് ബ്രൊക്കോളി അരിഞ്ഞത്  - ഒരു കപ്പ് ഉപ്പ് ആവശ്യത്തിന് കുരുമുളകുപൊടി  - അര ടീസ്പൂണ്‍ തയാറാക്കുന്ന വിധം  വെജിറ്റബിള്‍ സ്റ്റോക്കില്‍ വേവിച്ച...
[Read More...]


ഉരുളകിഴങ്ങ്‌ സ്റ്റ്യൂ



ചേരുവകൾ ഉരുളക്കിഴങ്ങ്‌ - 3എണ്ണം  സവാള - 1 വലുത്‌ നീളത്തില്‍ അരിഞ്ഞത്‌  പച്ചമുളക്‌ - 5 എണ്ണം നീളത്തില്‍ അരിഞ്ഞത്‌  ഇഞ്ചി - ഒരു ചെറിയ കക്ഷണം  അരമുറി തേങ്ങയുടെ ഒന്നാം പാല്‍ - ഒരു കപ്പ്‌  രണ്ടാം പാല്‍ - ഒരു കപ്പ്‌  വെള്ളം ആവശ്യത്തിന്‌,  കറിവേപ്പില ആവശ്യത്തിന്‌,  ഉപ്പ്‌, വെളിച്ചെണ്ണ ഒരു...
[Read More...]


കുട്ടനാടൻ ബീഫ് വരട്ടിയതു



ചേരുവകൾ  ബീഫ് - അരക്കിലോ സവാള - 2 എണ്ണം  ഇഞ്ചി - ഒരു കഷ്ണം ചതച്ചത് വെളുത്തുള്ളി - 8 അല്ലി ചതച്ചത് കൊല്ലമുളക് - 7 എണ്ണം  മുഴുവന് മല്ലി - 2 ടേബിള് സ്പൂണ് കുരുമുളകുപൊടി - 2 ടീസ്പൂണ് മഞ്ഞള്പ്പൊടി - അര ടീസ്പൂണ് പെരുഞ്ചീരകപ്പൊടി - 1 ടീസ്പൂണ് തേങ്ങാക്കൊത്ത് - അരക്കപ്പ് വെളിച്ചെണ്ണ - ആവശ്യത്തിന്  കറിവേപ്പില -...
[Read More...]


Mangalore Anjal Fish Fry



Ingredients Anjal/Kingfish- 3-4 pieces the size of your palm; the fish must be sliced in half an inch thickness into the bone 1 medium sized, ripe Tomato 2 tsp of Kashmiri chilly powder 1 tsp of Coriander powder 1- 1 1/4 tsps of Turmeric powder a pinch of Methi seeds 1/2 tsp vinegar 1/2 tsp Oil (preferably coconut oil) a...
[Read More...]


താറാവു മപ്പാസ്‌



ആവശ്യമുള്ള സാധനങ്ങള്‍ താ­റാ­വ്‌ - ഒരു­കി­ലോ­ ചെ­മ­ന്നു­ള്ളി അരി­ഞ്ഞ­ത്‌ - അഞ്ചെ­ണ്ണം­ ഇ­ഞ്ചി­യ­രി­ഞ്ഞ­ത്‌ - 25 ഗ്രാം­ വെ­ളു­ത്തു­ള്ളി­യ­രി­ഞ്ഞ­ത്‌ - 25 ഗ്രാം­ പ­ച്ച­മു­ള­ക്‌ - 50 ഗ്രാം­ ക­ടു­ക്‌ - 1 ടേ­ബിള്‍ സ്‌­പൂണ്‍ ക­റു­വാ­പ്പ­ട്ട - 10 ഗ്രാം­ ഏ­ലം - 10 ഗ്രാം­ ത­ക്കോ­ലം - 10 ഗ്രാം­ ഉ­ണ­ക്ക­ക്കു­രു­മു­ള­ക്‌ - 5 ഗ്രാം­ മ­ഞ്ഞള്‍­പ്പൊ­ടി...
[Read More...]


പുതിനച്ചമ്മന്തി



ചേരുവകള്‍ പുതിനയില - രണ്ട്‌ കപ്പ്‌ ചുരണ്ടിയെടുത്ത തേങ്ങ - ഒരു കപ്പ്‌ ഇഞ്ചി - കാലിഞ്ച്‌ കഷണം ഉള്ളി - മൂന്നു ചുള മല്ലിയില - ഒരു കപ്പ്‌  നാരങ്ങാനീര്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍ ഉപ്പ്‌ - പാകത്തിന്‌ പച്ചമുളക്‌ - മൂന്നെണ്ണം പുളിക്കാത്ത തൈര്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍ വെള്ളം - ആവശ്യത്തിന്‌ പാകം ചെയ്യുന്ന വിധം നന്നായി കഴുകി...
[Read More...]


Carrot Halwa



Ingredients 5 cups milk 1 tin condensed milk ¾ cups Carrots (grated) 125 gm sugar  75 gm Ghee 30gms each cashew nuts and raisins  ½ tsp cardamom (powdered) Preparation Cook the grated carrots with the milk. Lower the flame and cook till the milk condenses. Now add the condensed milk and sugar, stirring occasionally....
[Read More...]


കൂര്‍ക്ക - ഉണക്കച്ചെമ്മീന്‍ ഉലര്‍ത്തിയത്



ആവശ്യമുള്ള സാധനങ്ങള്‍ കൂര്‍ക്ക വൃത്തിയാക്കിയത്‌ - ഒരു കപ്പ്‌ ഉണക്കച്ചെമ്മീന്‍ - അരക്കപ്പ്‌ ചുവന്നുള്ളി നീളത്തിലരിഞ്ഞത്‌ - അരക്കപ്പ്‌ ഉണക്കമുളക്‌ കീറിയത്‌ - അഞ്ചെണ്ണം തേങ്ങാക്കൊത്ത്‌ - കാല്‍കപ്പ്‌ ഉപ്പ്‌ - പാകത്തിന്‌ എണ്ണ, കറിവേപ്പില - പാകത്തിന്‌ തയാറാക്കുന്ന വിധം കൂര്‍ക്ക പാകത്തിന്‌ വെള്ളവും ഉപ്പുമൊഴിച്ച്‌ വേവിക്കുക....
[Read More...]


പൊട്ടറ്റോ റൈസ്



ആവശ്യമുള്ള സാധനങ്ങള്‍ ഉരുളക്കിഴങ്ങ് - 3 എണ്ണം (വെള്ളത്തില്‍ തിളപ്പിച്ച് തൊലി കളഞ്ഞത്) മല്ലി- ഒരു സ്പൂണ്‍ പരിപ്പ് - രണ്ട് സ്പൂണ്ഡ് ഉഴുന്ന് പരിപ്പ്  - രണ്ട് സ്പൂണ്‍ ഉണക്കമുളക് - 6-8 കടുക് - ആവശ്യത്തിന്  പുളി- ചെറിയ കക്ഷണം മഞ്ഞപ്പൊടി- അര ടീസ്പൂണ്‍ ഗരംമസാല - ഒരു ടീസ്പൂണ്‍ തയാറാക്കുന്ന വിധം രണ്ട് ഉരുളക്കിഴങ്ങ് കുഴച്ചെടുത്ത്...
[Read More...]


ദാല്‍ റൈസ്‌



ആവശ്യമുള്ള സാധനങ്ങള്‍ പൊന്നിയരി - രണ്ട്‌ കപ്പ്‌(കഴുകിയത്‌) പരിപ്പ്‌ - 50ഗ്രാം വെള്ളം - നാല്‌ കപ്പ്‌ വെജിറ്റബിള്‍ ഓയില്‍ - ഒരു ടേബിള്‍ സ്‌പൂണ്‍ പച്ചമുളക്‌ - മൂന്നെണ്ണം(നീളത്തില്‍ മുറിച്ചത്‌) സവാള - ഒരെണ്ണം(കനം കുറച്ച്‌ അരിഞ്ഞത്‌) ഉപ്പ്‌ - പാകത്തിന്‌ മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌് ഗരം മസാല - അര ടീസ്‌പൂണ്‍ മല്ലിയില - ഒരു തണ്ട്‌ തയാറാക്കുന്ന...
[Read More...]


Egg Fried Rice In A Mug



  Recipe type: lunch, dinner Serves: 1 Ingredients 1 cup (about 125g) microwaveable rice 2 TBS frozen peas 2 TBS chopped red pepper ½ green onion, chopped small pinch of mung bean sprouts small pinch of shredded purple cabbage 1 large egg 1 TBS low-sodium soy sauce ½ tsp sesame oil ½ tsp onion powder ¼ tsp five-spice...
[Read More...]


കെന്റകി ഫ്രൈഡ്‌ ചിക്കന്‍ (KFC)



ആവശ്യമുള്ള സാധനങ്ങള്‍ കോഴി- അരക്കിലോ ഉപ്പ്‌- പാകത്തിന്‌ കരുമുളക്‌- അര ടേബിള്‍ സ്‌പൂണ്‍ മൈദ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ റൊട്ടിപ്പൊടി- അരക്കപ്പ്‌ മുട്ട അടിച്ചത്‌- ഒരെണ്ണം തയാറാക്കുന്ന വിധം കോഴി കഷണങ്ങളാക്കുക അതില്‍ ഉപ്പ്‌ കുരുമുളക്‌ എന്നിവ പുരട്ടി രണ്ട്‌ മണിക്കൂര്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുക. മൈദയും മുട്ട അടിച്ചതും അല്‍പ്പം...
[Read More...]


Brazilian Carrot Cake



They make carrot cake the right way in Brazil: with chocolate on top! Ingredients  3 medium sized carrots 3 eggs ¾ cup vegetable oil 2 cups flour 1.5 cup sugar 1 teaspoon baking powder Topping 1 cup sugar 1 cup chocolate powder ¼ cup milk 50g butter Method  Add the carrots, the eggs and the oil in a blender...
[Read More...]


സ്വീറ്റ് ബനാന ബാൾസ്



ചേരുവകൾ  ഏത്തപഴം - 4 എണ്ണം തേങ്ങാ - അറ മുറി ഈത്തപ്പഴം (ചെറുതായി അരിഞത്) - 5 എണ്ണം പഞ്ചസാര - 6 ടീ സ്പൂൺ  ഏലക്ക പൊടി - അര ടീ സ്പൂൺ നെയ്യ് - ഒരു ടേബിൾ സ്പൂൺ അരിപൊടി - ഒരു കപ്പ്  ഉപ്പു - രണ്ടു നുള്ളു എണ്ണ - ആവശ്യത്തിന്  തയാറാക്കുന്ന വിധം  ഏത്തപഴം പുഴുങ്ങി ഉള്ളിലെ കുരു കളഞ്ഞു നന്നായി ഉടച്ചു വക്കുക. ഫില്ലിങ്...
[Read More...]


ഇഞ്ചിക്കറി (ഓണവിഭവങ്ങള്‍)



ആവശ്യമുള്ള സാധനങ്ങള്‍: 1. ഇഞ്ചി പൊടിയായി അരിഞ്ഞത് - അരകപ്പ്2. വറ്റല്‍ മുളക് - 24 എണ്ണം    മല്ലി - 2 വലിയ സ്പൂണ്‍    ഉലുവ - 1/4 ചെറിയ സ്പൂണ്‍    കടുക് - 1/4 ചെറിയ സ്പൂണ്‍3. നല്ലെണ്ണ - 1 വലിയ സ്പൂണ്‍4. വെളിച്ചെണ്ണ - 2 വലിയ സ്പൂണ്‍5. വാളന്പുെളി - 2 ചെറിയ സ്പൂണ്‍6. ശര്ക്കുര - പാകത്തിന്7. കടുക് - കാല്‍...
[Read More...]


കാളന്‍ (ഓണവിഭവങ്ങള്‍)



നേന്ത്രകായും ചേനയും ചേര്‍ത്ത് കാളന്‍ ഉണ്ടാക്കാം. നേന്ത്ര പഴം കൊണ്ടും കാളന്‍ ഉണ്ടാക്കാം. കഷ്ണങ്ങള്‍ ഒന്നും ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം. പച്ചമുളക്‌ കഴുകി നെടുകെ പിളര്‍ത്തി കല്‍ച്ചട്ടിയിലിട്ട്‌ മഞ്ഞള്‍പ്പൊടിയും ഒരു കപ്പ്‌ വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര്‌ ഇതിലേക്കൊഴിച്ച്‌ ചൂടാക്കുക. തുടര്‍ച്ചയായി...
[Read More...]


പച്ചടി (ഓണവിഭവങ്ങള്‍)



ചേരുവകൾ തൈര്  വെണ്ടക്ക പച്ചമുളകു  വെളിച്ചെണ്ണ വറ്റല്‍മുളക് കടുക് കറിവേപ്പില തേങ്ങ ജീരകം  ഉപ്പ്  തയ്യാറാക്കുന്ന വിധം:  വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക. തേങ്ങയും...
[Read More...]


ഓലന്‍ (ഓണവിഭവങ്ങള്‍)



ഓലന്‍ ചേരുവകൾ കുമ്പളങ്ങ കഷണങ്ങളാക്കിയത്‌ – ഒരു കപ്പ്‌ വന്‍പയര്‍ (ചുമന്ന പയര്‍ ) - ഒരു പിടി പച്ചമുളകു – 3 എണ്ണം എണ്ണ കറിവേപ്പില തയ്യാറാക്കുന്ന വിധം: കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷ്ണം. കുമ്പളങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി എടുക്കുക. ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍ ) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷ്ണങ്ങളും...
[Read More...]


അവിയല്‍ (ഓണവിഭവങ്ങള്‍)



ചേരുവകൾ നേന്ത്ര കായ ചേന പയര്‍ പടവലങ്ങ വെള്ളരിക്ക മുരിങ്ങക്കായ കാരറ്റ് പച്ചമുളക്  തേങ്ങ ജീരകം ചുമന്നുള്ളി  മഞ്ഞള്പ്പൊുടി  തൈര്‍  പുളി വെള്ളം ഉപ്പ് വെളിച്ചെണ്ണ  കറിവേപ്പില തയാറാക്കുന്ന വിധം  സാധാരണ അവിയലില്‍ ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ,ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക,...
[Read More...]


സാമ്പാര്‍ (ഓണവിഭവങ്ങള്‍)



ചേരുവകൾ  കുമ്പളങ്ങ വെള്ളരിക്ക പടവലങ്ങ മുരിങ്ങക്ക  സവാള കിഴങ്ങ്  തക്കാളി  വെണ്ടയ്ക്ക പരിപ്പ് മുളകുപൊടി മല്ലിപ്പൊടി കായപ്പൊടി  ഉലുവപ്പൊടി പുളി വെള്ളം എണ്ണ  കടുക്  വറ്റല്‍ മുളക് കറിവേപ്പില തയാറാക്കുന്ന വിധം  പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക,പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്,...
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs