
ആവശ്യമുള്ള സാധനങ്ങള്‍
കോഴി (ചെറിയ കഷണങ്ങളാക്കിയത്) - ഒരു കിലോ
സവാള (ചെറുതായി അരിഞ്ഞത്) - 250 ഗ്രാം
പച്ചമുളക് - (വട്ടത്തില്‍ മുറിച്ചത്) - അഞ്ച് എണ്ണം
ഉള്ളി (ചെറുതായി അരിഞ്ഞത്) - നാല് എണ്ണം
ഇഞ്ചി - രണ്ട് കഷണം
വെളുത്തുള്ളി - ആറ്‌അല്ലി
(2 പച്ചമുളക്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ വെവ്വേറെ ചതയ്‌ക്കുക)
മല്ലിപ്പൊടി...