
ചേരുവകള്‍
തരിയില്ലാത്ത അരിപ്പൊടി - അര കിലോ
തരി - കാല്‍ കിലോ
വെള്ളം - ഒരു കപ്പ്
കള്ള് - അര കപ്പ്
തേങ്ങ - അരമുറി (ഇളയ തേങ്ങ)
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
തരി കുറുക്കി വയ്ക്കുക. അരിപ്പൊടിയില്‍ തരി കുറുക്കിയതും കള്ളും ചേര്‍ത്ത് കുഴയ്ക്കുക. പിറ്റേ ദിവസം തേങ്ങ അരച്ചത്...