
ആവശ്യമുള്ള സാധനങ്ങള്‍:
തക്കാളി - അഞ്ച് കിലോ
പുളി - കാല്‍ കിലോ
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി - 2-3 സ്പൂണ്‍
ഉലുവാപ്പൊടി - 3 സ്പൂണ്‍
കായം പൊടി - 5 സ്പൂണ്‍
മുളകുപൊടി - 125-150 ഗ്രാം (നിങ്ങളുടെ പാകത്തിന്) പിരിയൻ മുളകുപൊടിയുടെ അളവാണ് ഇത്. സാധാരണ മുളകുപൊടിയാണെങ്കില്‍ അളവ് ഇതിലും കുറച്ചു മതിയാവും. കുറേശ്ശേ ചേര്‍ത്ത് പാകത്തിനാക്കുക.
നല്ലെണ്ണ...