
ചേരുവകള്‍
ചിക്കന്‍ എല്ലുനീക്കിയത് - 250 ഗ്രാം
ഉള്ളി - 150 ഗ്രാം
മസാല - 2.5 സ്പൂണ്‍
കുരുമുളക്പൊടി - പാകത്തിന്
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം
ചിക്കന്‍ കഷണങ്ങള്‍ കഴുകി പാത്രത്തിലിട്ട് 6 കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. തിളയ്ക്കുമ്പോള്‍ ഉള്ളി തൊലിച്ചതും മസാലപ്പൊടി, കുരുമുളക്പൊടി,...