
ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത ചക്കച്ചുള അരിഞ്ഞത് - രണ്ട് കപ്പ്
നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
തേങ്ങ ചിരകിയത് - ഒന്നരക്കപ്പ്
ഏലയ്‌ക്കാപ്പൊടി - ഒരു ടീസ്‌പൂണ്‍
ജീരകം- അര ടീസ്‌പൂണ്‍
ശര്‍ക്കര- 250 ഗ്രം
അരിപ്പൊടി വറുത്തത് - രണ്ടരക്കപ്പ്
ഉപ്പ്- പാകത്തിന്
നെയ്യ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
നെയ്യില്‍...