
ആവശ്യമുള്ള സാധനങ്ങള്‍
കടല പരിപ്പ് - ഒരു കപ്പ്
ചെറിയ ഉള്ളി - 4 എണ്ണം
വറ്റൽ മുളക് - ഒന്ന്
ഇഞ്ചി - ചെറിയ ഒരു കഷണം
കറിവേപ്പില - ഒരു തണ്ട്
കായം - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിനു്
പാചകം ചെയ്യുന്ന വിധം
പരിപ്പ് വെള്ളത്തിലിട്ട് മൂന്നു നാലു മണിക്കൂർ കുതിർക്കുക. അതിനെ ചെറുതായി അരയ്ക്കുക. (അരപ്പിൽ ഇടയ്ക്കിടയ്ക്ക് പരിപ്പ് കഷണങ്ങൾ ഉള്ളതാണു്...