പീസ്‌ പുലാവ്



ചേരുവകള്‍ ബസ്മതി -2 കപ്പ്സവാള – 1 എണ്ണം നേര്‍മ്മയായി അരിഞ്ഞത്ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍പച്ചമുളക് – 1 എണ്ണം നെടുകെ പിളര്ന്നത്ഗ്രീന്‍പീസ് -അര കപ്പ് (ഫ്രോസണ്‍ അല്ലെങ്കില്‍ ഫ്രഷ്‌)നെയ്യ് – 2 ടേബിള്‍സ്പൂണ്‍ഗ്രാമ്പു -3കറുവാപ്പട്ട -3 കഷണംഏലക്ക -2ഉപ്പ് -പാകത്തിന്മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ് പാകം ചെയ്യുന്ന വിധം അരി കഴുകി...
[Read More...]


മത്തങ്ങാ മെഴുക്കുപുരട്ടി



ചേരുവകള്‍ മത്തങ്ങാ – അര ഇഞ്ചു നീളത്തില്‍ ചെറിയ കഷ്ണങ്ങള്‍ ആക്കിയത് – 2 കപ്പ്ചുവന്നുള്ളി – 12 എണ്ണംവെളുത്തുള്ളി – 6-7 അല്ലിവറ്റല്‍ മുളക് – 8 എണ്ണംകറിവേപ്പില – 2 തണ്ട്വെളിച്ചെണ്ണ – 2-3 ടേബിള്‍സ്പൂണ്‍ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം ചുവന്നുള്ളി, വെളുത്തുള്ളി, വറ്റല്‍ മുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചതച്ചു എടുക്കുക. അരയരുത്....
[Read More...]


മുട്ടക്കക്കം



ചേരുവകള്‍ മുട്ട - അഞ്ചെണ്ണംമുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍കുരുമുളക്‌ മുഴുവന്‍ വറുത്തത്‌ - ഒരു ടീസ്‌പൂണ്‍മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍പെരുംജീരകം - അരടീസ്‌പൂണ്‍വെളുത്തുള്ളി - മൂന്ന്‌ അല്ലിഉപ്പ്‌, എണ്ണ - ആവശ്യത്തിന്‌ തയാറാക്കുന്നവിധം മുളകുപൊടി, കുരുമുളക്‌, മഞ്ഞള്‍പ്പൊടി, പെരുംജീരകം, വെളുത്തുള്ളി, പാകത്തിന്‌ ഉപ്പ്‌ എന്നിവ...
[Read More...]


അവക്കാഡോ സാലഡ്



ചേരുവകള്‍ 01. അവക്കാഡോ അരിഞ്ഞത് - ഒരു കപ്പ് സവാള അരിഞ്ഞത് - അരക്കപ്പ് തക്കാളി അരിഞ്ഞത് - അരക്കപ്പ് കാപ്‌സിക്കം അരിഞ്ഞത് - കാല്‍ കപ്പ് (ആവശ്യമെങ്കില്‍) ഫ്രഞ്ച് ഡ്രസിങ്ങിന് 02. വിനാഗിരി - ഒരു ടേബ്ള്‍ സ്പൂണ്‍ മുളകുപൊടി - ഒരു നുള്ള് കടുക് - അര ടീസ്പൂണ്‍ ഒലിവ് ഓയില്‍ - രണ്ടു ടേബ്ള്‍ സ്പൂണ്‍ പഞ്ചസാര - ഒരു നുള്ള് ഉപ്പ്...
[Read More...]


ഇരുമ്പന്‍ പുളി ചമ്മന്തി



ചേരുവകള്‍: ഇരുമ്പന്‍ പുളി - 5. കാന്താരി മുളക് -4 -5 ഇഞ്ചി - 1 ചെറിയ കഷ്ണം വെളുത്തുള്ളി - 1 അല്ലി  തേങ്ങ -1 /2 കപ്പ് കറിവേപ്പില ഉപ്പ് വെള്ളം തയാറാക്കുന്ന വിധം: ഇരുമ്പന്‍ പുളി കുറച്ചു വെള്ളം ചേര്‍ത്തു വേവിക്കുക. ചൂടാറിയ ശേഷം തേങ്ങ, കാന്താരി മുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ഉപ്പ് ചേര്‍ത്തു അരച്ചെടുക്കുക....
[Read More...]


Fish Pulao



Fish Pulao Ingredients 2 cups biriyani rice1 tsp red chilli powder½ turmeric powder300gm good quality fish, cut in piecesOil as required¼ cup ghee1 large onion, chopped7 green chillies, chopped lengthwise1 tbsp cashew nuts, crushed1 tbsp raisins1 inch piece of cinnamon2 cloves2 cardamoms1 tsp garam masala powderA sprig of coriander...
[Read More...]


കരിമീന്‍ പൊള്ളിച്ചത്



ആവശ്യമുള്ള സാധനങ്ങള്‍ 1. കരിമീന്‍ - 1 കിലോ(വൃത്തിയാക്കിയശേഷം കഷണങ്ങളാക്കാതെ മുഴവനേ വരഞ്ഞത്) 2 മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി രണ്ടുടീസ്പൂണ്‍ ഉപ്പ് പാകത്തിന് 3. വെളിച്ചെണ്ണ ഒരു കപ്പ് ചുവന്നുള്ളി കനം കുറച്ചരിഞ്ഞത് - 1 കപ്പ് ഇഞ്ചി ചെറുതായി അറിഞ്ഞത്- രണ്ട് ഇടത്തരം കഷണങ്ങള്‍ വെളുത്തുള്ളി -10 അല്ലി, പച്ചമുളക്...
[Read More...]


ചിക്കന്‍ കട്‍ലറ്റ്



ചിക്കന്‍ കട്‍ലറ്റ് ആവശ്യമുള്ള വസ്തുക്കള്‍ 1 എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങള്‍ അരക്കിലോ2 മുട്ടയുടെ വെള്ള 2എണ്ണം3 നന്നായി ചീകിയെടുത്ത ചീസ് കാല്‍കപ്പ്4 ബ്രഡ് പൊടി മുക്കാല്‍ കപ്പ്5 കുരുമുളക് പൊടി കാല്‍ക്കപ്പ് 6 വെളിച്ചെണ്ണ ആവശ്യത്തിന്7 ഉപ്പ് രുചിയ്ക്ക് വേണ്ടത്രയും തയ്യാറാക്കുന്ന വിധം വേവിച്ച ചിക്കന്‍ കഷണങ്ങള്‍ നന്നായി ഗ്രേറ്റ്...
[Read More...]


Pavakkai Pitlai (Kodum Pitlai/Pagarkkai Pitlai)



Ingredients Bitter gourd (Pagarkkai, Pavakka) - 1 large  Tamarind - small lemon sized ball  Coriander seeds - 1 tsp  Chana dal - 1 tsp  Dry red chili - 2-3  Black pepper - 4-5  Salt - to taste  Turmeric powder - 1/4 tsp  Oil - 2-3 tbsp  Grated coconut - 4-5 tbsp  Toor dal (Split...
[Read More...]


രാജ്‌മകറി



ആവശ്യമുള്ള സാധനങ്ങള്‍ രാജ്‌മ - അരക്കപ്പ്‌ സവാള (കൊത്തിയരിഞ്ഞത്‌) - ഒരെണ്ണം അരയ്‌ക്കാനുള്ള തക്കാളി - ഒരെണ്ണം ഇഞ്ചി- വെളുത്തുള്ളി അരച്ചത്‌ - ഒരു ടീസ്‌പൂണ്‍ മുളകുപൊടി - അര ടേബിള്‍സ്‌പൂണ്‍ മല്ലിപ്പൊടി - അരടേബിള്‍സ്‌പൂണ്‍ ഗരംമസാല - അരടീസ്‌പൂണ്‍ കുരുമുളകുപൊടി - അരടീസ്‌പൂണ്‍ ഉപ്പ്‌ - പാകത്തിന്‌ റിഫൈന്‍ഡ്‌ ഓയില്‍ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍ മൈദ...
[Read More...]


ചിക്കന്‍ 65



ചേരുവകള്‍  എല്ലില്ലാത്ത ചിക്കന്‍-അരക്കിലോ  മുട്ട-1  അരിപ്പൊടി, മൈദ, കോണ്‍ഫ്‌ളോര്‍-2 സ്പൂണ്‍  മുളകുപൊടി-2 സ്പൂണ്‍  ഗ്രാമ്പൂ-2  കറുവാപ്പട്ട ഏലയ്ക്ക-2  ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-അര സ്പൂണ്‍  പച്ചമുളക്-5  തൈര്-2 കപ്പ്  നാരങ്ങാനീര്  ഉപ്പ്  എണ്ണ  മല്ലിയില  സവാള...
[Read More...]


പൈനാപ്പിള്‍ പച്ചടി



ആവശ്യമായ സാധനങ്ങള്‍ പൈനാപ്പിള്‍ മുറിച്ചത് - 1 കപ്പ് പച്ചമുളക് 2 എണ്ണം ഇഞ്ചി 1 ഇഞ്ച് കഷണം വെള്ളം- മ്ല കപ്പ് തേങ്ങ ചിരണ്ടിയത് - മ്മ കപ്പ് വറ്റല്‍ മുളക് 2 എണ്ണം തൈര് - മ്ല കപ്പ് വെളിച്ചെണ്ണ- 1 ടേബിള്‍സ്പൂണ്‍ കടുക് - 1 ടീസ്പൂണ്‍ ചെറിയ ഉള്ളി - 4 എണ്ണം കറിവേപ്പില - 1 ഇതള്‍ ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം കൈതച്ചക്ക...
[Read More...]


Chilli Pepper Mutton Fry



Chilli Pepper Mutton Fry Ingredients 250 g MuttonMasala to grind (1 tbsp peeper, 4 lavang, 1 piece dalchini, 2 full garlic small piece of ginger, 1 onion fried , 4 green chillies, 1 bunch coriander leaves)2-3 tsp grated coconut1 onion, paste1 tomato, turmeric,2 tsp freshly ground peppersalt to taste20 green chilly long slits Directions Heat...
[Read More...]


സ്റ്റഫ്ഡ് ഫിഷ് റോള്‍



രുചികരമായ സ്റ്റഫ്ഡ് ഫിഷ് റോള്‍ ആവശ്യമായ ചേരുവകള്‍ മുള്ളില്ലാത്ത ദശക്കട്ടിയുള്ള മീന്‍ - അരക്കിലോ, പനീര്‍ - നൂറ് ഗ്രാം, പച്ചമുളക് പൊടിയായി അരിഞ്ഞത് - മൂന്നെണ്ണം, മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍, അണ്ടിപ്പരിപ്പ്, ബദാം പൊടിച്ചത് - കാല്‍ക്കപ്പ് വീതം, ഉപ്പ് - അര ടീ സ്പൂണ്‍, കുരുമുളകുപൊടി - കാല്‍ ടീ സ്പൂണ്‍, മൈദ...
[Read More...]


പഴ പ്രഥമന്‍



പഴ പ്രഥമന്‍ ചേരുവകള്‍‌: (10 കപ്പ് പായസത്തിന്) ഏത്തപ്പഴം രണ്ടു കിലോ ശര്‍ക്കര ഒരു കിലോ തേങ്ങാപ്പാല്‍ ഒന്നാം പാല്‍ അര ലിറ്റര്‍ രണ്ടാം പാല്‍ ഒന്നര ലിറ്റര്‍ തേങ്ങ നാലെണ്ണം നെയ്യ് 150 ഗ്രാം കൊട്ടത്തേങ്ങ 10 ഗ്രാം അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം 10 ഗ്രാം വീതം ഏലയ്ക്കാപ്പൊടി ഒരു ഗ്രാം ചുക്കുപൊടി ഒരു ഗ്രാം ചുണ്ണാമ്പ് ഒരു നുള്ള് പാകം...
[Read More...]


Chakkakkuru manga curry (Jackfruit seeds and mango curry)



Chakkakkuru manga curry (Jackfruit seeds and mango curry) Ingredients 2 cups jackfruit seeds, de-skinned retaining the red skin, pound lightly in a pestle and mortar To grind  1 cup grated coconut 1 tsp jeera 1 tsp turmeric powder 3 green chillies To season 2 dsp oil ½ tsp mustard 1 sprig curry leaves 2-3...
[Read More...]


കാരമല്‍ പൈനാപ്പിള്‍ പുഡ്ഡിങ്



കാരമല്‍ പൈനാപ്പിള്‍ പുഡ്ഡിങ് ചേരുവകള്‍ ടിന്‍ഡ് പൈനാപ്പിള്‍ അര കപ്പ്പാല്‍ 300 മില്ലിമുട്ട മൂന്നെണ്ണംകസ്റ്റാര്‍ഡ് പൗഡര്‍ മൂന്ന് ടീസ്​പൂണ്‍പഞ്ചസാര മൂന്ന് ഡിസേര്‍ട്ട് സ്​പൂണ്‍വാനില എസന്‍സ് കാല്‍ ടീസ്​പൂണ്‍കാരമല്‍, ബട്ടര്‍ മൂന്ന് സ്​പൂണ്‍ വീതം പാകം ചെയ്യുന്ന വിധം ചുവട് കട്ടിയുള്ള പാത്രത്തില്‍ ബട്ടര്‍ ചൂടാക്കുക. അതിലേക്ക് പഞ്ചസാര...
[Read More...]


മീന്‍ മപ്പാസ്



മീന്‍ മപ്പാസ് ചേരുവകള്‍ ആവോലി അരക്കിലോ സവാള അരിഞ്ഞത് 150 ഗ്രാം തേങ്ങയുടെ ഒന്നാംപാല്‍ 150 മില്ലി പച്ചമുളക് പിളര്‍ന്നത് നാലെണ്ണം ഇഞ്ചി അരിഞ്ഞത് രണ്ട് ടീസ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് പന്ത്രണ്ടല്ലി കുടംപുളി കുതിര്‍ത്തത് ആവശ്യത്തിന് കടുക് പത്ത് ഗ്രാം ഉലുവ പത്ത് ഗ്രാം പാകം ചെയ്യുന്ന വിധം നാല് ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ അര ടീസ്പൂണ്‍...
[Read More...]


വെണ്ടയ്ക്ക മസാല



വെണ്ടയ്ക്ക മസാല ചേരുവകള്‍ പിഞ്ചു വെണ്ടയ്ക്ക -കാല്‍ കിലോ വറ്റല്‍മുളക് -5 പെരുംജീരകം -1 ടീസ്പൂണ്‍ ഉലുവ -1 ടീസ്പൂണ്‍ മല്ലി -2 ടേബിള്‍സ്പൂണ്‍ പുളി - 1 ചെറു നാരങ്ങാ വലിപ്പത്തില്‍ ഉപ്പ് ...
[Read More...]


മട്ടന്‍ പൊരിച്ച ബിരിയാണി



മട്ടന്‍ പൊരിച്ച ബിരിയാണി ചേരുവകള്‍ മട്ടന്‍ വലിയ കഷണങ്ങളാക്കിയത്‌: ഒരു കി. ഗ്രാം ബിരിയാണി അരി: ഒരു കി.ഗ്രാം മട്ടന്‍ വേവിക്കാന്‍ വേണ്ട ചേരുവകള്‍ മുളകുപൊടി: ഒരു ടീസ്‌പൂണ്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ അരച്ചത്‌: ഒരു ടീസ്‌പൂണ്‍ പട്ട, ഗ്രാമ്പൂ, ഏലയ്‌ക്കാ: രണ്ടെണ്ണം വീതം മഞ്ഞള്‍പ്പൊടി: 1/2 ടീസ്‌പുണ്‍ ഉപ്പ്‌: പാകത്തിന്‌...
[Read More...]


തലശേരി ദം ബിരിയാണി (മീന്‍)



തലശേരി ദം ബിരിയാണി (മീന്‍) ചേരുവകള്‍ അയക്കൂറ(നന്മീന്‍)യോ ആവോലിയോ വട്ടത്തില്‍ കഷണങ്ങളാക്കിയത്‌: ഒരു കി. ഗ്രാം മുളകുപൊടി: ഒരു ഡെസേര്‍ട്ട്‌ സ്‌പൂണ്‍ ഉപ്പ്‌: ആവശ്യത്തിന്‌ മഞ്ഞള്‍പ്പൊടി: അര ടീസ്‌പൂണ്‍ സവാള നീളത്തില്‍ അരിഞ്ഞത്‌: ഒരു കി.ഗ്രാം പച്ചമുളക്‌: 18 എണ്ണം വെളുത്തുള്ളി ചതച്ചത്‌: ഒന്നര ടീസ്‌പൂണ്‍ ഇഞ്ചി ചതച്ചത്‌:...
[Read More...]


ഫിഷ്‌ മോളി / Fish Moly



ഫിഷ്‌ മോളി ആവശ്യമുള്ള സാധനങ്ങള്‍ ദശക്കട്ടിയുള്ള മീന്‍ (കഷണങ്ങളാക്കിയത്‌)- 1 കിലോപച്ചമുളക്‌(രണ്ടായി കീറുക)- 6 എണ്ണംസവാള വലുത്‌ (നീളത്തില്‍ അരിയുക)- 2 എണ്ണംതേങ്ങ- (ചിരവിയത്‌)- 1 എണ്ണംചുവന്നുള്ളി(രണ്ടായി കീറിയത്‌)- 100ഗ്രാംഇഞ്ചി- 2 കഷണംവെളുത്തുള്ളി- 10 അല്ലികറിവേപ്പില, മല്ലിയില(അരിഞ്ഞത്‌) - കുറച്ച്‌എണ്ണ, ഉപ്പ്‌, കുരുമുളക്‌-...
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs