ജീര റൈസ്



ജീര റൈസ് ആവശ്യമായ ചേരുവകള്‍ 1. ബസ്മതി അരി വേവിച്ച ചോറ് രണ്ടു കപ്പ്  2. നെയ്യ് രണ്ടു ചെറിയ സ്പൂൺ  3. ജീരകം ഒരു ചെറിയ സ്പൂൺ  4. മല്ലിയില അരിഞ്ഞത് അലങ്കരിക്കാൻ  പാകം ചെയ്യുന്ന വിധം  ∙ പാനിൽ നെയ്യ് ചൂടാക്കി ജീരകം പൊട്ടിക്കുക  ∙ ഇതു ചൂടോടെ ചോറിൽ ഒഴിച്ചിളക്കി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പുക...
[Read More...]


ഓട്‌സ് ദോശ



ഓട്‌സ് ദോശ ആവശ്യമായ ചേരുവകള്‍ 1 ഓട്‌സ്- 1 കപ്പ്2 അരിപ്പൊടി- കാല്‍കപ്പ്3 റവ- കാല്‍കപ്പ്4 തൈര്- അര കപ്പ്5 കുരുമുളക് പൊടി- 1 ടീസ്പൂണ്‍6 ഉപ്പ്- ആവശ്യത്തിന്7 എണ്ണ- ആവശ്യത്തിന് തയാറാക്കുന്ന വിധം എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിനു വെള്ളമൊഴിച്ചു നല്ലതുപോലെ ഇളക്കി 15 മിനിറ്റ് മാറ്റിവയ്ക്കണം. അപ്പോള്‍ ഓട്‌സ് കുതിര്‍ന്നു മയമുള്ളതാകും....
[Read More...]


ഇളനീര്‍ പായസം



ഇളനീര്‍ പായസം ആവശ്യമുള്ള സാധനങ്ങള്‍ ഇളനീര്‍ - ഒരു കരിക്കിന്റെകരിക്കിന്‍ കാമ്പ്‌ - ഒരു കരിക്കിന്റെ (മിക്‌സിയില്‍ അരിച്ചത്‌)തേങ്ങാപ്പാല്‍ - 10 ടേബിള്‍സ്‌പൂണ്‍മില്‍ക്ക്‌മെയ്‌ഡ് - 5 ടേബിള്‍സ്‌പൂണ്‍കിസ്‌മിസ്‌, അണ്ടിപ്പരിപ്പ്‌ - ഒരു ടേബിള്‍സ്‌പൂണ്‍ വീതംനെയ്യ്‌ - ഒരു ടേബിള്‍സ്‌പൂണ്‍ഏലയ്‌ക്കാ പൊടിച്ചത്‌ - ഒരു ടേബിള്‍സ്‌പൂണ്‍ പാകം...
[Read More...]


ഇരുമ്പന്‍പുളി അച്ചാര്‍



ഇരുമ്പന്‍ പുളി(ശീമപ്പുളി) അച്ചാര്‍ ചേരുവകള്‍: ഇരുമ്പന്‍പുളി(ശീമപ്പുളി)-അരക്കിലോ  മുളകുപൊടി-5 സ്പൂണ്‍ കായം-ഒരു ചെറിയ കഷ്ണം ഉലുവ-അര സ്പൂണ്‍ കടുക്-1 സ്പൂണ്‍ ഉപ്പ്-ആവശ്യത്തിന് എണ്ണ തയാറാക്കുന്ന വിധം: ഇരുമ്പന്‍ പുളി നല്ലപോലെ കഴുകി വെള്ളം തുടച്ചെടുക്കുക. ഇത് നെടുകെ കീറണം. പുളിക്ക് വലുപ്പമുണ്ടെങ്കില്‍ നാലായി കീറാം....
[Read More...]


കൊഞ്ച് വട



കൊഞ്ച് വട ചേരുവകള്‍: ചെമ്മീന്‍ -20 എണ്ണം മുളക് പൊടി -രണ്ട് ടീസ്പൂണ്‍ ഉപ്പ് -ആവശ്യത്തിന് മൈദ -ഒരു കപ്പ് മുട്ട -ഒരെണ്ണം കറിവേപ്പില -രണ്ട് തണ്ട് മുറിച്ചത് വലിയ ജീരകപ്പൊടി -അര ടീസ്പൂണ്‍ റൊട്ടിപ്പൊടി -ആവശ്യത്തിന് എണ്ണ -വറുക്കാന്‍ ആവശ്യത്തിന് തയാറാക്കുന്ന വിധം: ചെമ്മീന്‍ ഉപ്പും മുളകും പുരട്ടി പകുതി വേവിച്ചെടുക്കുക. നാലു മുതല്‍...
[Read More...]


Popcorn Shrimps



Popcorn Shrimps Ingredients 1 kg cleaned, de-viened shrimps1 tsp black pepper1/2 tsp cumin powder1/2 tsp red chilli powder1/2 tsp amchoor powder1/2 cup cream2 each eggs1 cup flour1/2 cup corn meal ground coarseOil to fry Method Marinate the shrimps with salt, pepper, cumin, red chilli, amchoor powder for about 10-15 minutes.Whisk...
[Read More...]


കൂന്തല്‍ പൊരി ഫ്രൈ



കൂന്തല്‍ പൊരി ഫ്രൈ ചേരുവകള്‍  കൂന്തല്‍ (കണവ) - അരക്കിലോ (വട്ടത്തില്‍ കഷണങ്ങളാക്കിയത്‌) ചുവന്നുള്ളി - പത്തെണ്ണം (ചെറുതായരിഞ്ഞത്‌)  പച്ചമുളക്‌ - നാലെണ്ണം (കീറിയത്‌)  ഇഞ്ചി, വെളുത്തുള്ളി - ഒന്നര ടേബിള്‍സ്‌പൂണ്‍ (അരിഞ്ഞത്‌)  കാശ്‌മീരി മുളകുപൊടി - ഒന്നരടേബിള്‍സ്‌പൂണ്‍  എണ്ണ - അരക്കപ്പ്‌  ഉപ്പ്‌...
[Read More...]


Milk Halwa (Arabic)



Milk Halwa Ingredients: 1 cup of powdered milk1 cup of flour¾ cup of corn flour1½ cups of oil¼ cup of almonds, chopped½ teaspoon of powdered cardamom¼ cup of rose water½ teaspoon of saffron For the syrup: 2 cups of sugar1 cup of water Method: 1. Soak the cardamom and saffron in rose water; set aside.2. Combine the...
[Read More...]


ഈസി ചോക്ലേറ്റ്‌ കേക്ക്‌



ഈസി  ചോക്ലേറ്റ്‌ കേക്ക്‌ ആവശ്യമുള്ള സാധനങ്ങള്‍ മൈദ - 170 ഗ്രാംബേക്കിങ്‌ പൗഡര്‍ - ഒരു ടീസ്‌പൂണ്‍കൊക്കോ പൗഡര്‍ - രണ്ടു ടേബിള്‍ സ്‌പൂണ്‍(ഇവയെല്ലാം അരിക്കുക)ഉപ്പ്‌ - കാല്‍ടീസ്‌പൂണ്‍സോഡാപ്പൊടി - ഒരു ടീസ്‌പൂണ്‍പാല്‍- 150 മില്ലിബട്ടര്‍ - 55 ഗ്രാംപഞ്ചസാര - 55 ഗ്രാംവാനില എസന്‍സ്‌ - ഒരു ടീസ്‌പൂണ്‍മുട്ട - രണ്ടെണ്ണം തയാറാക്കുന്ന...
[Read More...]


പൊരിച്ച അയക്കുറ മുളകിട്ടത്‌



പൊരിച്ച അയക്കുറ മുളകിട്ടത്‌ ചേരുവകള്‍ 1. അയക്കുറ - 1/2 കിലോ (വട്ടത്തില്‍ കഷണങ്ങളാക്കിയത്‌) 2. സവാള - 3 (ചെറുതായരിഞ്ഞത്‌) 3. പച്ചമുളക്‌ - 6 എണ്ണം (കീറിയത്‌) 4. തക്കാളി - 2 എണ്ണം (ചെറുതായി മുറിച്ചത്‌) 5. ഇഞ്ചി, വെളുത്തുള്ളി ചതച്ചത്‌ - ഒരു ടേബിള്‍സ്‌പൂണ്‍ 6. പുളിപിഴിഞ്ഞത്‌ - ആവശ്യത്തിന്‌ 7. പിരിയന്‍ മുളകുപൊടി -...
[Read More...]


കോഴി കരള്‍ ഫ്രൈ



കോഴി കരള്‍ ഫ്രൈ ചേരുവകള്‍ 1. ലിവര്‍ - 1/2 കിലോ 2. മുളകുപൊടി - 2 ടേബിള്‍സ്‌പൂണ്‍3. സവാള - 2 എണ്ണം4. ഇഞ്ചി, വെളുത്തുള്ളി ചതച്ചത്‌ - ഒരു ടേബിള്‍സ്‌പൂണ്‍ വീതം5. ഗരംമസാല - ഒരു ടീസ്‌പൂണ്‍6. മഞ്ഞള്‍പ്പൊടി - 1/2 ടീസ്‌പൂണ്‍7. മല്ലിയില, കറിവേപ്പില - ആവശ്യത്തിന്‌8. ഉപ്പ്‌ - ആവശ്യത്തിന്‌9. വെളിച്ചെണ്ണ - ആവശ്യത്തിന്‌ തയാറാക്കുന്നവിധം കരള്‍...
[Read More...]


Roasted Chicken Cauliflower



Roasted Chicken Cauliflower Ingredients 4 whole chicken legs3 tbsp. extra virgin olive oil4 cups cauliflower florets12 cloves garlic, peeled and smashed Directions Preheat oven to 400F degrees (205C)Pat chicken dry and season itIn large skillet, heat olive oil over highAdd chicken, skin side down and cook until browned (approx....
[Read More...]


ഗ്രീന്‍ ഫിഷ്‌ ഫ്രൈ



ഗ്രീന്‍ ഫിഷ്‌ ഫ്രൈ ആവശ്യമുള്ള സാധനങ്ങള്‍ നെന്മീന്‍/ദശക്കട്ടിയുള്ളമീന്‍ വലിയ കഷണങ്ങളാക്കി കനം കുറച്ച്‌ മുറിച്ചത്‌ - അരക്കിലോമല്ലിയില- നാല്‌ തണ്ട്‌പുതിനയില- ഒരു പിടിപച്ചമുളക്‌- ആറെണ്ണംകറിവേപ്പില- രണ്ട്‌ തണ്ട്‌ഇഞ്ചി- ഒരു കഷണംവെളുത്തുള്ളി- അഞ്ച്‌ അല്ലിജീരകം പൊടിച്ചത്‌- രണ്ടു ടീസ്‌പൂണ്‍റൊട്ടിപ്പൊടി- ഒരു കപ്പ്‌മുട്ട- രണ്ടെണ്ണംഉപ്പ്‌-...
[Read More...]


ബേസന്‍ ചപ്പാത്തി



ബേസന്‍ ചപ്പാത്തി ആവശ്യമുള്ള സാധനങ്ങള്‍ കടലമാവ്‌ - ഒരു കപ്പ്‌ഗോതമ്പുപൊടി - ഒരു കപ്പ്‌മുരിങ്ങയില - ഒരു കപ്പ്‌ഉപ്പ്‌ - പാകത്തിന്‌ തയാറാക്കുന്ന വിധം കടലമാവ്‌, ഗോതമ്പുപൊടി, മുരിങ്ങയില എന്നിവ പാകത്തിന്‌ ഉപ്പും വെള്ളവും ചേര്‍ത്ത്‌ ചപ്പാത്തിക്ക്‌ കുഴയ്‌ക്കുന്നതുപോലെ കുഴയ്‌ക്കുക. പിന്നീട്‌ പരത്തി എണ്ണയില്ലാതെ ചുട്ടെടുക്കുക. ...
[Read More...]


ചീസ്‌ ഗോപി



ചീസ്‌ ഗോപി ആവശ്യമുള്ള സാധനങ്ങള്‍ കോളിഫ്‌ളവര്‍ (വലുത്‌) - ഒന്ന്‌ ഗ്രീന്‍പീസ്‌ വേവിച്ചത്‌ - അരക്കപ്പ്‌ പാല്‍ - അരക്കപ്പ്‌ ചീസ്‌ (ഗ്രേറ്റ്‌ ചെയ്‌തത്‌) - ഒരു ക്യൂബ്‌ എണ്ണ - വറുക്കാന്‍ കറുവയില - ഒന്ന്‌ പെരുംജീരകം - അരടീസ്‌പൂണ്‍ ഗരംമസാല - അരടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍ ഉപ്പ്‌ - പാകത്തിന്‌ സവാള (വലുതായി...
[Read More...]


The Mushroom Egg Toast



The Mushroom Egg Toast Ingredients ¼ cup extra virgin olive oil10 ounce sliced mushrooms4 slices sourdough toast4 fried eggs4 tbsp. chopped parsleyMushroom seasoning: a pinch of cinnamon, turmeric, cumin and a couple of cloves Directions In large skillet, heat the oil over medium-highAdd mushrooms and cook until tender and...
[Read More...]


മട്ടന്‍ ബ്രെയിന്‍ ഫ്രൈ



മട്ടന്‍ ബ്രെയിന്‍ ഫ്രൈ ആവശ്യമായ ചേരുവകള്‍ 1 മട്ടന്‍ ബ്രെയിന്‍- 1 (ആടിന്റേത്)2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍3 വെളുത്തുള്ളി-4-5 അല്ലി4 ഇഞ്ചി- ഒരു വലിയ കഷ്ണം5 ഉള്ളി- 10 എണ്ണം6 പച്ചമുളക്- 4 എണ്ണം7 എണ്ണ- വറുക്കാന്‍ ആവശ്യത്തിന്8 ഗരം മസാല- ഒരു ടീസ്പൂണ്‍8 മീറ്റ് മസാല- മൂന്നു ടീസ്പൂണ്‍9 കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍10 ഉപ്പ്- ആവശ്യത്തിന്...
[Read More...]


Dal Pudding



Dal Pudding Ingredients 100g yellow split moong dal100g split channa dal (bengal gram)75g rice200g jaggery (powdered)1 cup cashews, raisins, pistachios1/2tsp ghee (clarified butter)1 cup fresh coconut, grated300ml full fat milk1/2 cup water Instructions Dry roast the dals and rice separately and coarsely grind them. Cook...
[Read More...]


അരിയട



അരിയട ആവശ്യമുള്ള സാധനങ്ങള്‍ അരിപ്പൊടി - ഒരു കിലോനേന്ത്രപ്പഴം (നുറുക്കിയത്‌) - നാല്‌ എണ്ണംശര്‍ക്കര - 500 ഗ്രാംഅവല്‍ - 400 ഗ്രാംജീരകം - രണ്ട്‌ സ്‌പൂണ്‍തേങ്ങ - രണ്ട്‌ എണ്ണംഅണ്ടിപ്പരിപ്പ്‌ - ആറ്‌ എണ്ണംഏലയ്‌ക്ക - പത്ത്‌ എണ്ണംഉപ്പ്‌ - പാകത്തിന്‌ തയാറാക്കുന്ന വിധം ഉപ്പിട്ട ചൂടുവെള്ളത്തില്‍ അരിപ്പൊടി പാകത്തിന്‌ കുഴച്ചെടുക്കുക. ശര്‍ക്കര,...
[Read More...]


Kosha Mangsho.....Mutton Curry In Bengali Style !



Kosha Mangsho is a typical Bengali dish cooked with yogurt ,almonds or fresh coconut. Its a mild lamb curry where mutton pieces are marinated in yogurt or mild spices and cooked in onion, tomato, or poppy seeds based gravy resulting in a rich thick curry preparation. Garnish of blanched almonds,...
[Read More...]


Apple Bread Pudding



Apple Bread Pudding Ingredients 3 eggs 1 can condensed milk 3 apples peeled, cored and chopped small 1 3/4 cups hot water 1/4 cup butter 1 tsp powdered cinnamon 1 tsp vanilla extract 3 samoon/hot dog buns (cut into small cubes) 1/2 cup raisins (optional) Instructions 1. Pre-heat your oven to 350 degree F. 2....
[Read More...]


ഞണ്ട് റോസ്റ്റ്



ഞണ്ട് റോസ്റ്റ് ആവശ്യമായ ചേരുവകള്‍ 1 ഞണ്ട് - അര കിലോ(തോടുകളഞ്ഞു കഴുകി വൃത്തിയാക്കിയത്) 2 സവാള- രണെ്ടണ്ണം 3 ഇഞ്ചി- ഒരു വലിയ കഷ്ണം 4 വെളുത്തുള്ളി- 8 അല്ലി 5 പച്ചമുളക്- 23 എണ്ണം 6 മഞ്ഞള്‍പൊടി- 1 ടീസ്പൂണ്‍ 7 ഗരം മസാല-1 ടീസ്പൂണ്‍ 8 മീറ്റ് മസാല-3 ടീസ്പൂണ്‍ 9 മുളകുപൊടി-2 ടീസ്പൂണ്‍ 10 മല്ലിപൊടി- 2 ടീസ്പൂണ്‍ 11 തക്കാളി-1 എണ്ണം 12...
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs