
ആവശ്യമുള്ള സാധനങ്ങള്‍
ഓറഞ്ച് -1
ഏത്തയ്‌ക്ക- 2
പഴുക്കാറായ കപ്പളങ്ങ- 1
കൈതച്ചക്ക- 1/4 ഭാഗം
ചെറി - 100 ഗ്രാം
ആപ്പിള്‍- 50 ഗ്രാം
പഞ്ചസാര - 120 ഗ്രാം
കറുവാപ്പട്ട ചെറിയ കഷണം - 1
ഗ്രാമ്പൂ- 2 കഷണം
തയ്യാറാക്കുന്ന വിധം
പഞ്ചസാര കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. അതില്‍ കറുവാപ്പട്ടയും ഗ്രാമ്പൂവും ചേര്‍ക്കുക. പഞ്ചസാര പാനിയാകുമ്പോള്‍...