
സ്വീറ്റ് ഇല അട
ആവശ്യമായ സാധങ്ങള്‍
തരിയുളള അരിപ്പൊടി -2കപ്പ്പഞ്ചസാര -2ടേബിള്‍ സ്പൂണ്‍തേങ്ങ ചിരവിയത് -ഒരു കപ്പ്പൂവന്‍ പഴം ഞരടിയത് -ഒരു കപ്പ്ഏലയ്ക്കാപൊടി -1/4 ടീസ്പൂണ്‍ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്നവിധം
പഴം ഞരടിയത്, അരിപ്പൊടി, പഞ്ചസാര, ഏലയ്ക്കാപൊടി, പാകത്തിന് ഉപ്പ് ഇവയും ആവശ്യമെങ്കില്‍ അല്‍പം വെള്ളവും ചേര്‍ത്ത് അടയുടെ പാകത്തിന്...