
വെജിറ്റബിള്‍ പുലാവ്
ചേരുവകൾ
1. ബസ്മതി അരി - രണ്ടു കപ്പ്2. ഇഞ്ചി ചതച്ചത് -അരക്കഷണം3. വെളുത്തുള്ളി ചതച്ചത് -ആറ് അല്ലി4. കാരറ്റ് -രണ്ട് എണ്ണം5. ബീന്‍സ് -50 ഗ്രാം6. ഗ്രീന്‍പീസ് -50 ഗ്രാം7. കോളിഫ്ളവര്‍ -പകുതി8. ഉരുളക്കിഴങ്ങ് -ഒന്ന്9. കറുവപ്പട്ട -രണ്ടു കഷണം10. ഗ്രാമ്പൂ -അഞ്ച് എണ്ണം11. കുരുമുളക് -ഒരു ടീസ്പൂണ്‍12. ഏലക്ക -മൂന്ന് എണ്ണം13....