You are here: » Home » All posts
Blackberry Pie Bars
Blackberry Pie Bars
Ingredients:
Crust and Topping
3 cups all-purpose flour1 1/2 cups sugar
1/4 tsp salt
1 1/2 cups (3 sticks) unsalted butter, chilled
Fruit Filling
4 large eggs2 cups sugar
1 cup sour cream
3/4 cup flour
pinch salt
zest of 1/2 lemon
1 tsp almond extract
2 (16-oz) packages frozen blackberries, thawed and drained
Method:
To make the crust and topping, preheat the oven to 350 degrees. Grease a 9x13 inch baking pan.
Combine the flour, sugar, and salt in the bowl of a food processor. Pulse a few times to mix. Cut the butter into 1/2-inch cubes, and add to the flour mixture. Process until the butter is evenly distributed but the mixture is still crumbly, 30-60 seconds.
Reserve 1 1/2 cups of the mixture to use as the topping. Press the remaining mixture into the bottom of the pan, and bake 12-15 minutes. Cool for at least 10 minutes.
To make the filling, whisk the eggs in a large bowl, then add the sugar, sour cream, flour, salt, lemon zest, and almond extract. Gently fold in the berries and spoon the mixture over the crust. Sprinkle the remaining flour mixture evenly over the filling, and bake 45 to 55 minutes.
Cool at least 1 hour before cutting into bars, or scoop out of the pan to serve cobbler-style.
ചോക്ളറ്റ് സൂഫ്ളെ
ചോക്ളറ്റ് സൂഫ്ളെ
ചേരുവകള്‍:
കണ്ടന്‍സ്ഡ് മില്‍ക്ക് -ഒരു ടീസ്പൂണ്‍
പാല്‍ -രണ്ട് കപ്പ്
ജെലാറ്റിന്‍ -രണ്ടര ടേബ്ള്‍ സ്പൂണ്‍
കൊക്കോ പൗഡര്‍ -നാല് ടേബ്ള്‍ സ്പൂണ്‍
വിപ്ഡ് ക്രീം -ഒന്നര കപ്പ്
വാനില എസന്‍സ് -അര ടീ സ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് -ഒരു ടീസ്പൂണ്‍
പാല്‍ -രണ്ട് കപ്പ്
ജെലാറ്റിന്‍ -രണ്ടര ടേബ്ള്‍ സ്പൂണ്‍
കൊക്കോ പൗഡര്‍ -നാല് ടേബ്ള്‍ സ്പൂണ്‍
വിപ്ഡ് ക്രീം -ഒന്നര കപ്പ്
വാനില എസന്‍സ് -അര ടീ സ്പൂണ്‍
തയാറാക്കുന്ന വിധം:
ഒരു കപ്പ് ചെറുചൂടുപാലില്‍ കൊക്കോ പൗഡര്‍ ഇട്ട് ഡബ്ള്‍ ബോയില്‍ ചെയ്ത് എടുക്കുക. ജെലാറ്റിന്‍ അര കപ്പ് വെള്ളത്തില്‍ 10 മിനിറ്റ് കുതിര്‍ത്ത ശേഷം ചൂടുവെള്ളത്തിന്‍െറ മുകളില്‍ ഇളക്കി ഉരുക്കുക. ചോക്ളറ്റ് പാല്‍ കൂട്ടിലേക്ക് ഇങ്ങനെ ഉരുക്കിയ ജെലാറ്റിനും ബാക്കിയുള്ള ഒരുകപ്പ് പാലും മില്‍ക് മെയ്ഡും എസന്‍സും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വിപ്ഡ് ക്രീമും ചേര്‍ത്ത് സാവധാനം ഇളക്കി യോജിപ്പിച്ച ശേഷം ഒരു പുഡിങ് ട്രേയിലേക്ക് ഒഴിച്ച് തണുപ്പിച്ച് ഉറപ്പിച്ചെടുക്കുക.
ഒരു കപ്പ് ചെറുചൂടുപാലില്‍ കൊക്കോ പൗഡര്‍ ഇട്ട് ഡബ്ള്‍ ബോയില്‍ ചെയ്ത് എടുക്കുക. ജെലാറ്റിന്‍ അര കപ്പ് വെള്ളത്തില്‍ 10 മിനിറ്റ് കുതിര്‍ത്ത ശേഷം ചൂടുവെള്ളത്തിന്‍െറ മുകളില്‍ ഇളക്കി ഉരുക്കുക. ചോക്ളറ്റ് പാല്‍ കൂട്ടിലേക്ക് ഇങ്ങനെ ഉരുക്കിയ ജെലാറ്റിനും ബാക്കിയുള്ള ഒരുകപ്പ് പാലും മില്‍ക് മെയ്ഡും എസന്‍സും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വിപ്ഡ് ക്രീമും ചേര്‍ത്ത് സാവധാനം ഇളക്കി യോജിപ്പിച്ച ശേഷം ഒരു പുഡിങ് ട്രേയിലേക്ക് ഒഴിച്ച് തണുപ്പിച്ച് ഉറപ്പിച്ചെടുക്കുക.
തക്കാളി ബ്രഡ്
തക്കാളി ബ്രഡ്
ചേരുവകള്‍
റൊട്ടിക്കഷണങ്ങള്‍ - ആറ്മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
മുട്ട - ഒന്ന്
തക്കാളി - ഒന്ന്
സവാള - ഒന്ന്
പാകം ചെയ്യുന്നവിധം
മുളകുപൊടിയും ഉപ്പും ചേര്‍ത്ത് മുട്ട അടിച്ചുവെക്കുക. തക്കാളിയും സവാളയും ചെറിയ കഷണങ്ങളാക്കി രണ്ട് ടേബ്ള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക. ഈ കൂട്ട് മുട്ടയില്‍ ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക.ദോശക്കല്ല് ചൂടാക്കി നെയ്യോ വെണ്ണയോ തടവുക. റൊട്ടിക്കഷണങ്ങള്‍ മുട്ടക്കൂട്ടില്‍ മുക്കി ദോശക്കല്ലിലിട്ട് മൊരിച്ചെടുക്കുക.
ചൗവ്വരി – കരിക്ക് പുഡ്ഡിങ്
ചൗവ്വരി –കരിക്ക് പുഡ്ഡിങ്
ചേരുവകള്‍
1. ചൗവ്വരി – 100 ഗ്രാം2. പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
3. ഇളം കരിക്ക് – 1 കപ്പ്
4. വെള്ളം – ഒന്നര കപ്പ്
5. കട്ടി തേങ്ങാപ്പാല്‍ ( ചെറുതീയില്‍ ചൂടാക്കിയെടുത്തത്) – അരകപ്പ്
പാകം ചെയ്യുന്ന വിധം
1. ചൗവ്വരി വള്ളം ഒഴിച്ച് നന്നായി വേവിക്കുക2. വെന്ത് വെള്ളം വറ്റിയ ശേഷം പഞ്ചസാര ചേര്‍ത്ത് വീണ്ടും 5 മിനിറ്റ് വേവിക്കുക.
3. ഇതിലേയ്ക്ക് കരിക്ക് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റുക.
4. തണുത്തശേഷം ഐസ് ക്രീം വിളമ്പുന്ന ഒഴിച്ച് തേങ്ങാപ്പാല്‍ ഒഴിച്ച് വിളമ്പാം
ഉണ്ണിയപ്പം
ചേരുവകള്
- അരി വെള്ളത്തിലിട്ട് കുതിര്‍ത്തി അരച്ചത് - ഒരുകപ്പ്
- തേങ്ങ (ചുവന്നുള്ളിയും നല്ല ജീരകവും ചേര്‍ത്ത് ഒതുക്കിയെടുത്തത്) -ഒരു മുറി ചെറുപഴം - ഒന്ന്
- വെളിച്ചെണ്ണ, ഉപ്പ് - പാകത്തിന്
- ശര്‍ക്കരപ്പാനി - ഒരു കപ്പ്
- തേങ്ങാക്കൊത്ത് മൂപ്പിച്ചത് - ഒരു ഗ്ളാസ്
തയാറാക്കുന്ന വിധം:
ചേരുവകളെല്ലാം ചേര്‍ത്ത് കുഴച്ച് രണ്ട് മണിക്കൂര്‍ വെക്കുക. ഉണ്ണിയപ്പച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കോരിയൊഴിച്ച് ചുട്ടെടുക്കാം.Drumstic Pickle
Drumstic Pickle (മുരിങ്ങക്ക അച്ചാർ )
Ingredients
1 5 to 20 drumsticks, cut into 75 mm (3") long pieces1 cup mustard (rai / sarson) oil1 tbsp chilli powder
2 tsp turmeric powder (haldi)
1 tbsp mustard seeds ( rai / sarson)
1 tsp fenugreek (methi) seeds
salt to taste
Directions
1. Wash and steam the drumstick pieces in a steamer. Drain and keep aside.2. Heat the oil in a kadhai till its smoking point and keep aside.
3. When slightly cool, add the chilli powder, turmeric powder and mustard seed, mix well and sauté on a slow flame for 1 to 2 minutes.
4. Remove from the flame add the salt and drumstick pieces and mix well.
5. Store at room temperature for 5 days and use as required.
Pulpy Grape Juice
Pulpy Grape Juice
Ingredients:
Black Grapes - 1/2 kg
Sugar - 1 cup ( adjust depending on taste)
Water - 3 cups
Black Grapes - 1/2 kg
Sugar - 1 cup ( adjust depending on taste)
Water - 3 cups
Method:
- Wash grapes and boil with 2 cups of water until grapes start floating on top.
- Remove off heat and let it cool.
- Separate the skin of grapes from the pulp and seeds. The skin will float on top, the pulp in middle and the seeds will be at the bottom of the vessel. You might however have to lightly squeeze the pulp to separate the pulp which are still holding onto their skin.
- Blend the separated grape-skin along with sugar.
- Pass this through a fine colander adding a cup of water.
- Add this extracted juice to the grape pulp.
- Serve chilled.
Gooseberry Juice
Ingredients-
3 Large Gooseberry
½ Inch Ginger
10 Curry leaves
Half green Chilly
¼ teaspon Sea salt
1 Cup water
Directions
Chop the gooseberries and discard the seedsAdd all ingredients except water in a blender and blend it for 1-2 minutes.
Add water and blend for 1 minute. Sieve and enjoy the refreshing and healthy juice. If you drinking Every day before breakfast better…best result for cholesterol and sugar patients.
Fish Balls
Fish Balls
Ingredients:
1 1/2 cup cooked fish such as mackerel or tuna
3 green chilis, finely chopped + 2 tsp finely chopped ginger + 2 tsp finely chopped garlic + 1 sprig curry leaves + 1 tsp pepper powder + salt, to taste + 1/4 tsp turmeric powder
2 slices white bread
Water, as required
3 medium potatoes, boiled and mashed (about 1 1/2 cup mashed potato)
2 medium onions, finely chopped
1 tsp chaat masala (optional)
1/4 cup chopped coriander leaves
2 egg whites
1 cup bread crumbs
2 tablespoon oil + oil to deep fry
Method:
You can use fresh or tinned fish. If using fresh fish, cook it along with chopped green chilies ginger, garlic, curry leaves, pepper powder, salt and turmeric powder till all moisture has evaporated. If using tinned fish, drain all liquid and cook along with other ingredients till mixture is dry.
In a separate pan, heat 2 tablespoons of oil and saute onion with salt till golden brown. Remove from oil.
Dip the bread slices in water so that they get soaked well. Remove from water and wring out water.
Mix soaked bread, mashed potato, sauteed onions, chaat masala and coriander leaves well. Mix in the cooked fish. Adjust seasoning. Divide into 35 - 40 equal portions and roll into balls.
Lightly beat egg whites with a fork. Dip each ball into egg white, and then roll in bread crumbs. Heat oil in a small wok over medium flame. Deep fry the fish balls in batches till golden brown. Drain on absorbent paper to remove excess oil.
നാടന്‍ താറാവ് കറി
ചേരുവകള്‍
- താറാവിറച്ചി - ഒരു കിലോ
- മല്ലിപൊടി - രണ്ട് വലിയ സ്പൂണ്‍
- മുളകുപൊടി - രണ്ട് ചെറിയ സ്പൂണ്‍
- മഞ്ഞള്‍പൊടി - കാല്‍ ചെറിയ സ്പൂണ്‍
- കുരുമുളകുപൊടി - കാല്‍ ചെറിയ സ്പൂണ്‍
- കറുവാപട്ട - ഒരു കഷ്ണം ഒരിഞ്ചു നീളത്തില്‍
- ഗ്രാമ്പു - ആറ്
- ഏലക്ക - നാല്
- വെളിച്ചെണ്ണ - കാല്‍ കപ്പ്
- സവാള - അര കപ്പ്( കനം കുറച്ചു നീളത്തിലരിഞ്ഞത് )
- ഇഞ്ചി - രണ്ട് ചെറിയ സ്പൂണ്‍ ( കനം കുറച്ചു നീളത്തിലരിഞ്ഞത് )
- ചെറിയ വെളുത്തുള്ളി - പതിനെട്ടു അല്ലി
- പച്ചമുളക് - ആറെണ്ണം( അറ്റം പിളര്‍ന്നത് )
- വിന്നാഗിരി - രണ്ട് വലിയ സ്പൂണ്‍
- ഉപ്പു - പാകത്തിന്
- തേങ്ങാപ്പാല്‍ - ഒരു കപ്പ് (ഒന്നാം പാല്‍)
- തേങ്ങാപ്പാല്‍ - മൂന്ന് കപ്പ് ( രണ്ടാം പാല്‍ )
- ഉരുളക്കിഴങ്ങ്( ഇടത്തരം ,നലുകശ്നങ്ങലാക്കിയത് - നാല് എണ്ണം
- വെളിച്ചെണ്ണ - ഒരു വലിയ സ്പൂണ്‍
- നെയ്യ് - ഒരു ചെറിയ സ്പൂണ്‍
- കടുക് - ഒരു ചെറിയ സ്പൂണ്‍
- ചുവനുള്ളി (വട്ടത്തിലരിഞ്ഞത്) - രണ്ട് വലിയ സ്പൂണ്‍
- കറിവേപ്പില - രണ്ട് തണ്ട്
തയ്യാറാകുന്ന രീതി
താറാവിറച്ചി കഴുകി വലിയ കഷ്ണങ്ങളാക്കി മുറിക്കുക. മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ മയത്തില്‍ അരച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ ഏതാക്രമം സവാള , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ഇട്ടു വഴറ്റുക. അതിനുശേഷം മസാല അരച്ചതും ചേര്‍ത്തിളക്കുക. ഒന്ന് വഴണ്ട് വരുമ്പോള്‍ ഇതില്‍ ഇറച്ചി, വിന്നാഗിരി,ഉപ്പു,രണ്ടാം തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്തിളക്കി ഒരു കുഴിവുള്ള തട്ടം കൊണ്ട് മൂടി വേവിക്കുക. കുഴിവുള്ള തട്ടത്തില്‍ വെള്ളം ഒഴിക്കുക(ഇറച്ചി സാവധാനം വേവുവാന്‍ വേണ്ടിയാണിത്) . ഇറച്ചി മുക്കാല്‍ വേവാകുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കുക. ഉരുളക്കിഴങ്ങ് വെന്താലുടന്‍ ഒന്നാം പാല്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക. എണ്ണയും, നെയ്യും ചൂടാക്കി കടുകിട്ട് പൊട്ടിച്ചു ചുവന്നുള്ളി,കറിവേപ്പില ഇവയിട്ടു മൂപ്പിച്ചു കറിയില്‍ ഒഴിക്കുകനെത്തോലി ബജി
നെത്തോലി ബജി
ചേരുവകള്‍
നെത്തോലി മീന്‍ -കാല്‍ കിലോ
ഇഞ്ചി അരച്ചത് -അര ടേബ്ള്‍ സ്പൂണ്‍
പച്ചമുളക് അരച്ചത് -അര ടേബ്ള്‍ സ്പൂണ്‍
മുളകുപൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
നിലക്കടല വറുത്തരച്ചത് -50 ഗ്രാം
തക്കാളി പേസ്റ്റ് -രണ്ട് ടേബ്ള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര് -ഒരു ടേബ്ള്‍ സ്പൂണ്‍
കടലമാവ് -ആവശ്യത്തിന്
വെളിച്ചെണ്ണ -പൊരിക്കാന്‍ ആവശ്യമായത്
ഇഞ്ചി അരച്ചത് -അര ടേബ്ള്‍ സ്പൂണ്‍
പച്ചമുളക് അരച്ചത് -അര ടേബ്ള്‍ സ്പൂണ്‍
മുളകുപൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
നിലക്കടല വറുത്തരച്ചത് -50 ഗ്രാം
തക്കാളി പേസ്റ്റ് -രണ്ട് ടേബ്ള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര് -ഒരു ടേബ്ള്‍ സ്പൂണ്‍
കടലമാവ് -ആവശ്യത്തിന്
വെളിച്ചെണ്ണ -പൊരിക്കാന്‍ ആവശ്യമായത്
പാകം ചെയ്യുന്ന വിധം
നെത്തോലി മീന്‍ മുള്ള് കളഞ്ഞ് വൃത്തിയാക്കുക. വെള്ളം വാാര്‍ത്തുകളയണം. വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകള്‍ പക്കാവട പാകത്തില്‍ കുഴച്ചെടുക്കണം. കടലമാവ് അധികമാകാതെ ശ്രദ്ധിക്കണം. കുഴച്ചെടുത്ത മാവ് അര മണിക്കൂര്‍ വെക്കണം. ഫ്രയിങ് പാനില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ മാവും മീനും ചേര്‍ന്ന മിശ്രിതം എണ്ണയില്‍ നുള്ളിയിട്ട് പൊരിക്കുക. സോസ്, ചട്‌നി ഇവക്കൊപ്പം ഉപയോഗിക്കാം.
പ്രോണ്‍സ് റൈസ്
പ്രോണ്‍സ് റൈസ്
ഇടയ്‌ക്കൊരല്‍പം വ്യത്യസ്തമായ നോണ്‍ വെജിറ്റേറിയന്‍ വിഭവം വേണമെന്നുണ്ടോ. പ്രോണ്‍ റൈസ് ഒന്നു പരീക്ഷിച്ചു നോക്കൂ. ചെമ്മിന്‍ മുന്‍പേ വൃത്തിയാക്കി വച്ചാല്‍ ഉണ്ടാക്കാന്‍ വെറും പത്തു മിനിറ്റു മതി.
ചേരുവകള്‍
ചെമ്മീന്‍ 10-15 എണ്ണം (തലയും തോടും കളഞ്ഞ് വൃത്തിയാക്കിയത്)അരി രണ്ടു കപ്പ് (പൊന്നി അരിയോ ബസ്മതി അരിയോ ഉപയോഗിക്കാം)
സവാള, തക്കാളി ഒന്ന് (അരിഞ്ഞത്)
കാപ്‌സിക്കം ഒന്ന് (അരിഞ്ഞത്)
ഇഞ്ചി, വെളുത്തുള്ളി ഒരു സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
കുരുമുളക് 6 എണ്ണം
കറുവാപ്പട്ട രണ്ടെണ്ണം
ഏലയ്ക്ക നാലെണ്ണം
ജാതിക്കാപ്പൊടി, ജീരകപ്പൊടി, കുരുമുളകു പൊടി ഒരു സ്പൂണ്‍ വീതം
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
മല്ലിയില ചെറുതായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ചെമ്മീനിട്ട് ചെറുതായി വറുത്തു മാറ്റി വയ്ക്കുക. പിന്നീട് എണ്ണയിലേക്ക് കുരുമുളക്, കരയാമ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ക്കുക. ഇതിലേക്ക് സവാളയിട്ട് വഴറ്റണം. വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇതിലേക്കു ചേര്‍ക്കുക. കാപ്‌സിക്കവും തക്കാളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. രണ്ടു മിനിറ്റു കഴിയുമ്പോള്‍ ഇതിലേക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. എല്ലാം ചേര്‍ത്ത് രണ്ടു മിനിറ്റ് ഇളക്കിയ ശേഷം ഇതിലേക്ക് അരി ചേര്‍ത്ത് അല്‍പനേരം ഇളക്കണം. ഇനിയാണ് ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കേണ്ടത്. ചെമ്മീനും നാലു കപ്പു വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കര്‍ അടച്ചു വച്ചു വേവിക്കുക. ഒന്നോ രണ്ടോ വിസിലിനു ശേഷം വാങ്ങി വയ്ക്കാം. വെന്ത പ്രോണ്‍ റൈസിലേക്ക് മല്ലിയില അരിഞ്ഞത് ചേര്‍ക്കാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)