Kannur Inji curry



Kannur Inji curry (കണ്ണൂര്‍ ഇഞ്ചി കറി) Ingredients1/4 cup ginger pieces1/2 cup grated fresh coconut2 small green chillies,chopped2 tsp mustard seedscurry leaves3/4 cup thick buttermilk1 -2 dry red chillies2 tsp grated coconut to garnish DirectionsGrind together the ingredients 1 to 4 into a coarse paste adding little water....
[Read More...]


Naranga Curry/Sweet And Tangy Lemon Curry



Naranga Curry/Sweet And Tangy Lemon Curry Ingredients 1 cup chopped lemon2 tsp sesame oil1/2 cup tamarind water1 cup waterasafoetida, a pinch1/4 tsp fenugreek powder1/2 tsp turmeric powder1/2 tsp chilli powder2 tbs jaggerisalt, as needed2 dry red chillicurry leaves, few1 tsp coconut oil Directions Heat sesame oil in a pan. Add...
[Read More...]


Kozhikkodan Pista Halwa



Kozhikkodan Pista Halwa (കോഴിക്കോടന്‍ പിസ്ത ഹല്‍വ) Ingredients 1.5 Cup all purpose flour4 cups of water1 cup sugar1/2 cup Coconut oil (Substitute with vegetable oil)few drops of green food color1/4 cup Pista, lightly crushed2-3 cardamom,crushed Preparation Mix all purpose flour with water to make a thin batter(Looks...
[Read More...]


Kozhikkodan Halwa



Kozhikkodan Halwa (കോഴിക്കോടന്‍ ഹല്‍വ)  Ingredients 2 cups of all purpose flour4 cup of sugar1 cup water1 tsp cardamom seeds, crushed.1.5 liter coconut oil(or vegetable oil)dry coconut slices(optional) Directions Mix the flour with 8 cups of water and leave it covered for a day. Remove the water from top and...
[Read More...]


Aam Ki Lassi | Sweet Mango Lassi



Aam Ki Lassi | Sweet Mango Lassi   A sweet mango yogurt drink. Preparation Time : 5 mins Cooking Time : 5 mins Servings : 4 INGREDIENTS Mango : 1 Yogurt : 1 cup Sugar : 1 tablespoon Green cardamom powder : a pinch Saffron (kesar) : 2-3 strands METHOD Wash, peel, remove seed...
[Read More...]


Mango Milkshake



Ingredients Mango - 1 cup Milk - 2 cups Sugar - 3 tsp Elachi powder - 1/4 tsp (optional) Ice crushed - 2 small cubes Method Peel of the skin of mangoes and chop the mangoes roughly.  Add 1/2 cup milk with mango cubes, sugar and crushed ice and blend...
[Read More...]


Grilled Fish Fillets



    Ingredients 625g (1¼lb) thick fish steaks (or thick skinless fillets)  such as halibut, salmon or swordfish 1tsp garlic pulp 1tsp chilli powder ½tsp ground turmeric 2tbsp lemon juice Recipe facts:5mins to prepare,  plus 30mins marinating and 20mins to cook 4 Pat...
[Read More...]


സേമിയ പായസം



സേമിയ പായസം ചേരുവകള്‍‌: 10 കപ്പ് പായസം സേമിയ 100 ഗ്രാം പാല്‍ രണ്ടു ലിറ്റര്‍ പഞ്ചസാര 150 ഗ്രാം നെയ്യ്, അണ്ടിപ്പരിപ്പ്, കിസ്മിസ് 50, 10, 10 ഗ്രാം ബദാം അഞ്ച് ഗ്രാം പിസ്ത അഞ്ചു ഗ്രാം ഏലയ്ക്കാപ്പൊടി ഒരു ഗ്രാം പാകം ചെയ്യുന്നവിധം: ഉരുളിയില്‍ 25 ഗ്രാം നെയ്യൊഴിച്ച് സേമിയ ചുവപ്പു നിറത്തില്‍ വറുത്തെടുക്കുക....
[Read More...]


പരിപ്പ് പ്രഥമന്‍



പരിപ്പ് പ്രഥമന്‍ ചേരുവകള്‍‌: 10 കപ്പ് പായസത്തിന് ചെറുപയര്‍ അര കിലോ ശര്‍ക്കര ഒരു കിലോ തേങ്ങാപ്പാല്‍ ഒന്നാം പാല്‍ കാല്‍ ലിറ്റര്‍ കട്ടിക്ക് രണ്ടാം പാല്‍ ഒരു ലിറ്റര്‍ മൂന്നാം പാല്‍ ഒന്നര ലിറ്റര്‍ പച്ചത്തേങ്ങ നാല് അണ്ടിപ്പരിപ്പ്, കിസ്മിസ്, കൊട്ടത്തേങ്ങ 10 ഗ്രാം വീതം നെയ്യ് 150 ഗ്രാം ഏലയ്ക്കാപ്പൊടി ഒരു ഗ്രാം ചൊവ്വരി 100 ഗ്രാം പാകം...
[Read More...]


പാലട പ്രഥമന്‍



ചേരുവകള്‍‌: 10 കപ്പ് പായസത്തിന് ചെമ്പാ പച്ചരി 150 ഗ്രാം പാല്‍ രണ്ടു ലിറ്റര്‍ പഞ്ചസാര 200 ഗ്രാം നെയ്യ് 50 ഗ്രാം വെണ്ണ 50 ഗ്രാം ഏലയ്ക്കാപ്പൊടി ഒരു ഗ്രാം വെള്ളം രണ്ടു ലിറ്റര്‍ വാഴയില 10 എണ്ണം പാകം ചെയ്യുന്നവിധം: ചെമ്പാ പച്ചരി വൃത്തിയായി കഴുകി വെള്ളത്തില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കുക. ഇല കീറി തുടച്ചുവെക്കുക. വെള്ളത്തില്‍...
[Read More...]


മീന്‍ പറ്റിച്ചത്



മീന്‍ പറ്റിച്ചത്ചേരുവകള്‍‌:മീന്‍ കഷണങ്ങള്‍ 400 ഗ്രാംവെളിച്ചെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍ഉലുവ മൂന്നെണ്ണംകടുക്് കാല്‍ ടീസ്പൂണ്‍ഇഞ്ചി (നുറുക്കിയത്) ഒരു ടീസ്പൂണ്‍വെളുത്തുള്ളി (നുറുക്കിയത്) ഏഴ് ചുളചുവന്നുള്ളി (നുറുക്കിയത്) എട്ടെണ്ണംപച്ചമുളക് (നീളത്തില്‍ മുറിച്ചത്) ഒന്ന്കറിവേപ്പില ഒരു കതിര്‍പ്പ്കാശ്മീരിമുളക്‌പൊടി ഒന്നര ടേബിള്‍സ്പൂണ്‍ചുവന്ന...
[Read More...]


കപ്പ വേവിച്ചത്



കപ്പ വേവിച്ചത്ചേരുവകള്‍‌:കപ്പ 500 ഗ്രാംമഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂണ്‍കടുക് അര ടീസ്പൂണ്‍ചുവന്ന മുളക് (നുറുക്കിയത്) രണ്ടെണ്ണംകറിവേപ്പില ഒരു കതിര്‍പ്പ്മസാലയ്ക്ക്തേങ്ങ ചിരവിയത് അര കപ്പ്ഇഞ്ചി(മുറിച്ചത്) ഒരു ടീസ്പൂണ്‍ചുവന്നുള്ളി നാലെണ്ണംപച്ചമുളക് (മുറിച്ചത്) രണ്ടെണ്ണംജീരകം അര ടീസ്പൂണ്‍(മസാലയ്ക്ക് ആവശ്യമായ...
[Read More...]


പൈനാപ്പിള്‍ പായസം



പൈനാപ്പിള്‍ പായസം ചേരുവകള്‍‌: പൈനാപ്പിള്‍ (ചെറുതായി മുറിച്ചത്) ഒന്നിന്റെ പകുതി നെയ്യ് രണ്ട് ടേബിള്‍സ്പൂണ്‍ ശര്‍ക്കര ഒരു കപ്പ് വെള്ളം അര കപ്പ് തേങ്ങയുടെ ഒന്നാം പാല്‍ ഒന്നര കപ്പ് തേങ്ങയുടെ രണ്ടാം പാല്‍ മൂന്ന് കപ്പ് കശുവണ്ടി നുറുക്കിയത് എട്ടെണ്ണം പാകം ചെയ്യുന്നവിധം: ശര്‍ക്കര ഉരുക്കി അരിക്കുക. ഒരു ചെറിയ ഉരുളിയില്‍ പകുതി നെയ്യ്...
[Read More...]


മോര് കാച്ചിയത്



മോര് കാച്ചിയത് ചേരുവകള്‍‌: തൈര് രണ്ടര കപ്പ്വെളിച്ചെണ്ണ ഒന്നര ടേബിള്‍ സ്പൂണ്‍ഉലുവ മൂന്നെണ്ണംകടുക് അര ടീസ്പൂണ്‍ജീരകം അര ടീസ്പൂണ്‍ചുവന്ന മുളക് (രണ്ടായി മുറിച്ചത്) രണ്ടെണ്ണംകറിവേപ്പില ഒരു കതിര്‍പ്പ്ചുവന്നുള്ളി (മുറിച്ചത്) ഒരു ടേബിള്‍സ്പൂണ്‍മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍ഉപ്പ് ആവശ്യത്തിന് പാകം ചെയ്യുന്നവിധം: ഒരു പാനില്‍ എണ്ണ ചൂടാക്കി,...
[Read More...]


കോഴിമല്ലി പെരളന്‍



കോഴിമല്ലി പെരളന്‍ ചേരുവകള്‍‌: ചിക്കന്‍ (ചെറുതായി മുറിച്ചത്) ഒന്ന്വെളിച്ചെണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍കടുക് അര ടീസ്പൂണ്‍സവാള രണ്ടെണ്ണംഇഞ്ചി, വെളുത്തുള്ളി ഒരു ടീസ്പൂണ്‍ വീതംകറിവേപ്പില ഒരു കതിര്‍പ്പ്തേങ്ങയുടെ ഒന്നാം പാല്‍ ഒരു കപ്പ്തേങ്ങയുടെ രണ്ടാം പാല്‍ ഒരു കപ്പ്1. മല്ലി മൂന്ന് ടേബിള്‍സ്പൂണ്‍2. ചുവന്നമുളക്‌പൊടി ഒരു ടീസ്പൂണ്‍3. മഞ്ഞള്‍പ്പൊടി,...
[Read More...]


ബീഫ് ഉലര്‍ത്തിയത്



ബീഫ് ഉലര്‍ത്തിയത് ചേരുവകള്‍‌: 1.ബീഫ് കഷണമാക്കിയത് 500 ഗ്രാം2.സവാള (നുറുക്കിയത്) ഒന്ന്3.ഇഞ്ചി (നേരിയതായി മുറിച്ചത്) ഒന്നര ടീസ്പൂണ്‍4.വെളുത്തുള്ളി (മുറിച്ചത്) എട്ടെണ്ണം5.കറിവേപ്പില ഒരു കതിര്‍പ്പ്6.പച്ചമുളക് (നീളത്തില്‍ മുറിച്ചത്) രണ്ടെണ്ണം7.മുളക്‌പൊടി ഒരു ടീസ്പൂണ്‍8.മല്ലിപ്പൊടി ഒരു ടേബിള്‍സ്പൂണ്‍9.മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍10.വിനാഗിരി...
[Read More...]


പുളിച്ചപ്പം



പുളിച്ചപ്പം ചേരുവകള്‍‌: അരിപ്പൊടി നാല് കപ്പ്വെള്ളം മൂന്ന് കപ്പ്പഞ്ചസാര രണ്ട് ടീസ്പൂണ്‍തേങ്ങ ചിരവിയത് ഒരു കപ്പ്യീസ്റ്റ് ഒരു ടീസ്പൂണ്‍ഉപ്പ് മുക്കാല്‍ ടീസ്പൂണ്‍വെളിച്ചെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍ചുവന്നുള്ളി ആറ് ചുളനെയ്യ് ആവശ്യത്തിന് പാകം ചെയ്യുന്നവിധം: ഒരു കപ്പ് അരിപ്പൊടി വെള്ളമൊഴിച്ച് വേവിക്കുക. കുഴമ്പുപരുവത്തില്‍ ആയാല്‍ അടുപ്പില്‍...
[Read More...]


വട്ടയപ്പം



വട്ടയപ്പം ചേരുവകള്‍‌: പച്ചരിപ്പൊടി മൂന്ന് കപ്പ്റവ അര കപ്പ്യീസ്റ്റ് ഒരു ടീസ്പൂണ്‍ശര്‍ക്കര (ഉരുക്കി അരിച്ചത്) 200 ഗ്രാംനെയ്യ് ആവശ്യത്തിന്ജീരകം അര ടീസ്പൂണ്‍തേങ്ങ ചിരവിയത് ഒരു കപ്പ് പാകം ചെയ്യുന്നവിധം: ഒരു കപ്പ് വെള്ളമൊഴിച്ച് റവ വേവിക്കുക. (കട്ട പിടിക്കരുത്). തേങ്ങയും ജീരകവും നന്നായി അരച്ചെടുക്കുക. ശേഷം ആവശ്യത്തിന് ചൂടുവെള്ളവും ചേര്‍ത്ത്,...
[Read More...]


കള്ളപ്പം



കള്ളപ്പം ചേരുവകള്‍‌: പച്ചരി മൂന്ന് കപ്പ്ചോറ് അര കപ്പ്വെള്ളം ഒരു കപ്പ്ഉപ്പ് അര ടീസ്പൂണ്‍പഞ്ചസാര രണ്ടര ടേബിള്‍സ്പൂണ്‍കള്ള് ഒരു കപ്പ്തേങ്ങ ചിരവിയത് മുക്കാല്‍ കപ്പ്ചുവന്നുള്ളി ആറെണ്ണംജീരകം അര ടീസ്പൂണ്‍വെളുത്തുള്ളി രണ്ട് എണ്ണം പാകം ചെയ്യുന്നവിധം: പച്ചരി മൂന്നു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം അരയ്ക്കുക. ഇതിലേക്ക് ചോറും...
[Read More...]


Chocolate Kisses



Chocolate KissesIngredients1 16-1/2-ounce packagerefrigerated chocolate chip cookie doughsee savings1/3 cupunsweetened cocoa powder2/3 cupchocolate-flavor sprinkles2 tablespoonsmilksee savingsDirectionsPreheat oven to 375 degrees F. Lightly grease a cookie sheet; set aside. In a large resealable plastic bag, combine cookie dough...
[Read More...]


Homemade Twix



Homemade TwixIngredients: Shortbread layer1 cup (2 sticks) salted butter, at room temperature1 cup confectioners' sugar2 teaspoons vanilla extract2 cups King Arthur Unbleached All-Purpose FlourCaramel layer2 cups caramel, cut into small chunks3 tablespoons heavy creamChocolate layer3 cups chopped milk chocolate or dark chocolate,...
[Read More...]


Red Velvet Cake Roll



Red Velvet Cake Roll For the Cake:1/2 teaspoon salt1 teaspoon baking powder1/4 cup cocoa powder3/4 cup cake flour, sifted4 eggs3/4 cup sugar1 tablespoon vegetable oil2 tablespoons buttermilk1 teaspoon vinegar1 teaspoon vanilla extract2 tablespoons red food coloringFor the Filling:1 package (8 ounces) cream cheese, at room temperature1...
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs