Easter Egg Treats



EASTER EGG TREATS                                        
 

Serving size 1 egg.

Canned frosting or decorating gel, optional
6 cups Rice Krispies cereal
3 tbs butter
1/2 cup of M&M's chocolate candies
4 cups miniature marshmallows
12 plastic snap apart 3x2" Easter eggs

Coat inside of plastic eggs with cooking spray. Set aside. In a pan, melt butter. Add marshmallows and stir until completely melted. Remove from heat. Add cereal. Stir until well coated. Firmly press 1/4 cup of cereal mixture into each plastic egg half. Make hollow centers in each half. Remove from molds. Place on wax paper. Cool slightly. Place 6 candies in one half of each egg, press the two halves together until they stick. Cool completely. Decorate as desired with frosting and candies, then SERVE...

[Read More...]


കൊഴുക്കട്ട - Kozhukatta




മധുരകൊഴുക്കട്ട


 

ചേര്‍ക്കേണ്ട ഇനങ്ങള്‍  

അരി - ഒന്നര കിലോ
ശര്‍ക്കര - 750 ഗ്രാം
തേങ്ങ ചിരകിയത്‌ - ഒന്നര മുറി

പാകം ചെയ്യേണ്ട വിധം  

തേങ്ങ ചിരകിയതും ശര്‍ക്കരയും നല്ലവണ്ണം കൂട്ടികലര്‍ത്തി വയ്ക്കുക. കൊഴുക്കട്ടയ്ക്ക്‌ പാകത്തിന്‌ അരി അരച്ച്‌എടുക്കുക. ഒരു കൊഴുക്കട്ടയ്ക്ക്‌ വേണ്ടത്ര മാവെടുത്ത്‌ ഉരുട്ടി അതിന്‍റെ ഏതെങ്കിലും ഒരു ഭാഗം കുഴിച്ച്‌ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കര-തേങ്ങ മിശ്രിതം അകത്ത്‌ വച്ച്‌ വീണ്ടും ഒന്നുകൂടെ ഉരുട്ടിയെടുത്ത്‌ വേവിച്ചെടുക്കുക. 



~~~~~~~~~~~~~~~~~~~~~~~~~~~~~~~~


(പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണിത്. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത്‌ ക്രിസ്ത്യാനികള്‍ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ്‌ നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത്‌ നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌. കൊഴുക്കട്ടക്കുള്ളില്‍ തേങ്ങക്കൊപ്പം , തെങ്ങിന്‍ ശര്‍ക്കരയോ, പണം ശര്‍ക്കരയോ ചേര്‍ക്കുന്നു. ശര്‍ക്കര കള്ളില്‍ നിന്നാണല്ലോ ഉണ്ടാക്കുന്നത്‌.

കൊഴുഎന്നാല്‍ മഴു എന്നര്‍ത്ഥം . കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതുല്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140ആം സന്കീര്തനത്തിലെ വാചകം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്നര്ത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈപലഹാരത്തിനു പേരുണ്ടായത്.)    





[Read More...]


Masala Dosa



MASALA DOSA





Ingredients:

1½ cups rice
1/2 cup urad dal
Salt to taste
2 large potatoes
1 medium onion (chopped)
1/2 teaspoon yellow split peas
1/2 teaspoon mustard seed
1/2 teaspoon turmeric
1-2 green chili
1 tablespoon oil

Directions:


Soak rice and urad dal at least 6 hour or overnight in water, separately. Grind to paste. Mix together, add salt with water to make batter. Leave in room temperature overnight. Mix onion and chilies to the thin batter. Heat pan or griddle with little ghee or oil. Spread the mix on pan in circular motion to make thin Dosa. Cook on both the sides, if desired. Heat oil. Add mustard seed, peas, onions and spice. Fry for about 5 minutes on medium heat or/until onions are turned into golden brown. Add potatoes and mix and cook some more. Add filling inside Dosa and roll. Serve hot with Chutney.


[Read More...]


Prawn Fries



PRAWN FRIES




Ingredients:


Large prawns with tails, deveined - ¼ kg (20 nos) 
Bread crumbs - ¼ cups
White pepper powder - ½ tsp
Salt to taste
Oil for frying


For batter

Crushed green chillies - 1-2
Grated ginger - 1 tsp
Crushed garlic - ½ tsp
Egg - 1
Soya sauce - 1 tbsp

Directions:
Make an incision in each prawn along its length, without cutting right through. Rub in pepper and salt. Mix all the ingredients for the batter together. Dip each prawn into the batter and coat with bread crumbs. Brush off bread crumbs from the tail and chill for 15 to 20 mins.

In a frying pan, deep fry the brawns till golden brown. Drain on a grease absorbent paper and serve hot with Chinese dipping sauce.


[Read More...]


Vegetable Cutlet



VEGETABLE CUTLET






Ingredients


Green Chillies(chopped) - 1 Tablespoon
Ginger(chopped) - 1 Large Piece
Onion(chopped) - 2 Piece
Curry Leaves(chopped) - 2 Strip
Corriander Leaves(chopped) - 4 Strip
Beetroot(grated) - 1/2 Cup
Carrot(grated) - 1/2 Cup
Potato(mashed) - 2 Cup
Bread Crumbs - 2 Cup(enough to coat the Cutlets)
Oil - 3 Cup (or more for seasoning and frying Cutlets )
Salt - to taste
Crushed Aniseed (perumjeerakam) - 1 1/2 Tablespoon
Chilly Powder - 1 Teaspoon
Cinnamon powder - 1/2 Teaspoon
Cloves powder - 1/2 Teaspoon
Turmeric Powder - 1 Teaspoon
Egg - 3 Piece(beat the eggs)

Directions
Heat a small amount of oil in a pan and saute curry leaves, green chillies, ginger, and onion. When they turn golden brown add crushed aniseed, chilly powder, cinnamon powder, cloves powder, turmeric powder and saute for 3 minutes. Then add beetroot, carrot and salt and cook for 5 minutes and finally add potatoes and coriander leaves and mix well.

When the mixture is cool make an oval or round shape and keep it aside. Heat enough oil for cutlets to simmer and dip each cutlet in the egg and in the breadcrumbs and into the oil. When both sides are golden brown remove from the oil.
[Read More...]


Chakkavarattiyathu (ചക്കവരട്ടിയത്)



Chakkavarattiyathu (ചക്കവരട്ടിയത്)





A typical kerala method of preserving Jackfruit. This jackfruit jam is also an ingredient of many kerala jackfruit recipes.

Ingredients:

Ripe Jackfruit bulbs - 4 cups
Jaggery - 2 cups
Ghee - 1 cup
Cardamom powder-1/2 tsp
Powdered ginger - a pinch
Water - as required

Directions:


Remove the seed from the jackfruit bulbs and chop them into very small pieces. Cook jackfruit (by adding about 1/4 cup of water) either in a pressure cooker or a heavy bottomed vessel till it becomes soft. Keep stirring on medium flame and slowly smash it well using a ladle. Cook it till it becomes real pulpy. Take jaggery in another pan and melt it by adding little water. Filter and remove any stones from the jaggery syrup. Now slowly add the syrup to the cooked jackfruit. Cook it on a medium flame till the water content is reduced. Remember to stir continuosly and not to increase the heat, to prevent it from sticking to the vessel. Add 1 tsp of ghee, whenever it starts to stick. Continue the process until you get a dark brown colored, thick and tight jam or till you get the required consistency. Cool it and store it in air tight jars.
[Read More...]


Muttathoran (Scrambled Egg)



MUTTATHORAN (Scrambled Egg)







Ingredients:

Egg-4
Salt-as taste
Green chillies-5
turmeric powder-1 tsp
Onion-4 chopped
 
Directions:
Preparation
Add chopped onion with oil in a pan Till it is fried n add egg, salt and green chillies and turmric powder Mix all the contents and serve hot


[Read More...]


Fish Fry



Fish Fry 




Ingrediants:

fish - 1
chopped onions - 1no
chopped tomattows - 2no
chopped garlic -1piece
chopped ginger -1piece
turmeric powder-1/2tsp
chilli powder -1tblsp
coriander powder-1/2tsp
tamarind pulp -1tblsp
mustard seeds
fenugreek
curry leaves
For paste:
chilly powder -1tblsp
turmeric powder-1/2tsp
coriander powder-1/2tsp
lemon juice of 1/2 lemon


Method:


Mix chilly powder,turmeric pwdr,coriander pwdr and lemon juice make it in to a fine paste marinate the fish with the above paste for about one hour
fry the marinated fish with oil (cook it over low flame),keep it aside.
take another frying pan and heat oil splatter mustard seeds and fenugreek thn add chopped onions ,ginger,garlic,tomattows and saute for a while,
add chilly powder,turmeric pwdr,coriander pwdr, tamarind pulp n salt
simmer for few minutes n make it thick masala place the cooked fish on a banana leaves with the above masala,masala should cover the
fish heat a clean frying pan place the coverd fish in the pan
turn sides of the fish until done

[Read More...]


Pearl Spotted Fish Fry (Kerala Karimeen Fry)



PEARL SPOTTED FISH FRY (KERALA KARIMEEN FRY)





Karimeen or the Pearl Spotted fish is a very tasty and sought after delicacy in Kerala. This is a recipe to prepare Karimeen fry in Kerala style


Ingredients

Karimeen, cleaned and slit – 4 nos
Dry red chillies – 10 gms
Turmeric Powder – 1/2 tsp
Pepper – 5 to 6
Red onions – 5 (small ones)
Garlic – 5 cloves
Oil – As required
Salt to taste
Curry leaves
Lemon


Directions

Smear the fish with some lime juice and keep for some time. Mix the dried chillies, turmeric powder, pepper, onion, garlic and salt and grind it to a fine paste. Smear this paste on the fish and keep it for an hour. Add some oil in a frying pan and fry the fish on both the sides over a low flame. Once fried, remove the fish from the pan. Before serving, decorate it with curry leaves and lemon.

[Read More...]


നെയ്മീന്‍ വറ്റിച്ചത്




നെയ്മീന്‍ വറ്റിച്ചത് 



ചേരുവകള്‍

(ഒരാഴ്ച വരെ കേടാകാതെ സൂക്ഷിക്കാന്‍)

  • നെയ്മീന്‍ -അര കിലോ
  • പച്ചമുളക് കീറിയത് -10 എണ്ണം
  • ഇഞ്ചി അരിഞ്ഞത് -1 കഷണം
  • മുളകുപൊടി -2 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -കാല്‍ സ്പൂണ്‍
  • കറിവേപ്പില -5 ഇതള്‍
  • വെളിച്ചെണ്ണ -ആവശ്യത്തിന്
  • കടുക് -1 സ്പൂണ്‍
  • കുടംപുളി -5 ചുള (പുളി വെള്ളത്തിലിട്ടുതിളപ്പിച്ചവെള്ളം 2 കപ്പ് )
  • ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ വഴറ്റുക.
വഴലുമ്പോള്‍ പുളിവെള്ളത്തില്‍ മീന്‍ കഷണങ്ങള്‍ പെറുക്കിയിടുക.
അതിന് മുകളില്‍ കറിവേപ്പിലയുടെ ഇതളുകള്‍ നിരത്തുക.
പാകത്തിന് ഉപ്പും ചേര്‍ക്കുക.
ഒരുവിധം നന്നായി വറ്റുമ്പോള്‍ വാങ്ങി വെച്ചു
ആറുമ്പോള്‍ വൃത്തിയുള്ള തുണി വെളിച്ചെണ്ണയില്‍ മുക്കി
മീന്‍ കഷണത്തിന്റെ പുറത്തിടുക.

ഇങ്ങനെ ഉണ്ടാക്കുന്ന മീന്‍കറി ഒരാഴ്ചകഴിഞ്ഞാലും ഉപയോഗിക്കാന്‍ സാധിക്കും


[Read More...]


ചെമ്മീന്‍ റോസ്റ്റ്‌



ചെമ്മീന്‍ റോസ്റ്റ്‌


ചേരുവകള്‍:

ചെമ്മീന്‍ - 500 ഗ്രാം
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 നുള്ള്‌
മല്ലിപ്പൊടി - 1/2 ടീസ്പ്പൂണ്‍
മുളക്‌ പൊടി - 1 ടീസ്പ്പൂണ്‍
കുരുമുളക്‌ പൊടി - 1/2 റ്റീസ്പ്പൂണ്‍
സവോള - 4 എണ്ണം
തക്കാളി - 3 എണ്ണം
പച്ചമുളക്‌ - 4 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - ഒരു കുടം
കറിവേപ്പില - ഒരു തണ്ട്‌
തേങ്ങാപ്പാല്‍ - 1/2 കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം:

വെളിച്ചെണ്ണ ചൂടാക്കുക. അരിഞ്ഞെടുത്ത ഇഞ്ചിയും, വെളുത്തുള്ളിയും, കറിവേപ്പിലയും ഇതില്‍ ചേര്‍ത്ത്‌ ചെറിയ ചൂടില്‍ നന്നായി വഴറ്റുക, ഇതിനുശേഷം നേരിയതായി അരിഞ്ഞ സവോളയും, പച്ചമുളകും ചേര്‍ത്ത്‌ ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റിയെടുക്കുക. ഇതിലേയ്ക്ക മസാലപ്പോടികളും തക്കാളിയും ചേര്‍ക്കുക. പൊടികളുടെ പച്ചമണം പോകുന്നതുവരെ ചൂടാക്കുക. ഇനി വൃത്തിയാക്കിയ ചെമ്മീന്‍ ചേര്‍ത്ത്‌ 5 മിനിറ്റ്‌ വേവിക്കാം.

നേരത്തെ തയ്യാറാക്കി വച്ച തേങ്ങാപ്പാലും, പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ 3 മിനിറ്റ്‌ വേവിക്കുക. ചെമ്മീന്‍ റോസ്റ്റ്‌ റെഡി. ചൂടോടെ കഴിക്കുക.

[Read More...]


Kentucky Fried Chicken





Kentucky Fried Chicken




Ingredients:


1 kg. chicken cut into big pieces
1 tblsp. ginger paste
1 tblsp. garlic paste
1 tblsp. soya sauce
1 tblsp. tomato sauce
1 tblsp. chilli sauce
1 tsp. black pepper powder
salt as per requirement
1 1/2 cup water

Ingredients for batter:

1 1/2 cup maida (cake flour, all purpose flour)
1 egg
1/2 tsp. turmeric
1/2 tsp. black pepper powder
2 cups water
salt as per taste
Other ingredients:

Bread crumbs as per requirement
Oil for frying
1 1/2 tblsp. cornflour


Method:

Cook the washed chicken pieces along with ginger paste, garlic paste, soya sauce, chilli sauce, tomato sauce, black pepper powder, salt and water (adjust the water in this era of frozen chickens).
Drain the cooked chicken pieces and keep it aside. Keep the liquid separate.
Make a batter with maida, egg, turmeric powder, black pepper powder, salt and water. The batter should not be too thick or thin.


Dip the cooked chicken pieces in this batter and then roll it in bread crumbs.
Fry the rolled chicken in hot oil and remove when they are of a golden colour.
Now boil the liquid, which was removed earlier. Add the cornflour mixed with 1/4 cup water to this liquid and mix.
Remove this brown sauce when it starts to thicken. (You may add one big spoon butter to the sauce).
This sauce can be used as a dip for the fried chicken.
[Read More...]


Vegetable Stew



Vegetable Stew





Ingredients

Carrot – 1 (cubed)
Potato – 1 (cubed)
Green Peas – 1/4 -1/2 cup
Onion – 1, sliced finely
Green chilly – 4-5
Ginger & garlic – 1 tbsp each, crushed
Whole black pepper – 1/2 tsp
Cinnamon – 1 piece
Cloves – 3
Cardamom – 3
Thin coconut milk – 1 1/2 cup
Thick coconut milk – 1/2 – 3/4 cup
Curry leaves
Salt
Coconut oil

Directions

Heat oil in a deep bottom pan & splutter the crushed spices. Add the onion, ginger & garlic, curry leaves & green chilly and saute for a few minutes till the onion becomes soft/transparent. Dont make the onions brown. Add the cubed vegetables & combine well. Add thin coconut milk & salt, bring to boil, reduce heat; simmer and cook till vegetables are tender, it will take 10 mins approx. Add thick coconut milk and cook for 5 more minutes & remove from fire. Garnish with curry leaves fried in coconut oil or ghee.

Serve hot with appam, roti etc;

Notes: If you want to make the gravy very thick, add 1 tbsp of cashew paste. To make cashew paste, soak cashews (around6,7) in hot water for 5-10 mins. Grind it into a smooth paste. Mix the cashew paste with thick coconut milk & add to the curry. It increases the taste and also gives a thick gravy.

[Read More...]


പെസഹാ അപ്പം / ഓവി അപ്പം





(പെസഹാ അപ്പം, പെസഹാ പാല്‍ എന്നിവ തയ്യാറാക്കുന്ന വിധം.)

പെസഹാ അപ്പം ഉണ്ടാക്കുന്ന വിധം

ചേരുവകള്‍
  • പച്ചരിപൊടി വറുത്തത് 1 കിലോ
  • ഉഴുന്ന് കാല്‍ കിലൊ
  • തേങ്ങ ഒന്നര മുറി
  • ജീരകം പാകത്തിന്
  • ഉള്ളി ആവശ്യത്തിന്
  • ഉപ്പ് പാകത്തിന്
  • വെളുത്തുള്ളി പാകത്തിന്

പാചകം ചെയ്യുന്ന വിധം.

തേങ്ങ, ഉള്ളി, ജീരകം എന്നിവ ഒന്നിച്ച് നന്നായി അരയ്ക്കുക, ഉഴുന്ന് വേറേ അരയ്ക്കുക. വറുത്ത അരിപൊടിയില്‍ അരച്ച ഉഴുന്നും, തേങ്ങയും, പാകത്തിന് ഉപ്പും ചേര്‍ത്ത് കൊഴയ്ക്കുക. പാത്രത്തില്‍ നിന്ന് അപ്പം വിട്ടുപോരാനായി ഇല, അതുപോലുള്ളവ അടിയില്‍ വച്ച് കൊഴച്ചുവച്ചിരിക്കുന്ന മിശ്രിതം പാത്രത്തില്‍ ഒഴിക്കുക. അപ്പച്ചെമ്പില്‍ പാകത്തിന് വെള്ളം ഒഴിച്ച് തട്ടിനുമുകളില്‍ പാത്രം വെച്ച് വേവിക്കുക.

പൊസഹാ പാല്‍ 
ഉണ്ടാക്കുന്ന വിധം.

ചേരുവകള്‍.
  • ശര്‍ക്കര അരകിലോ
  • തേങ്ങ 2 എണ്ണം
  • ജീരകം ആവശ്യത്തിന്
  • ഏലക്ക ആവശ്യത്തിന്
  • എള്ള് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം.

പുത്തന്‍ പാത്രത്തില്‍ തേങ്ങാ ചിരണ്ടിപിഴിഞ്ഞ പാല്‍ എടുത്ത് ശര്‍ക്കര ചെറിയ കഷണങ്ങളാക്കിയിടുക, എള്ള്, ജീരകം, ഏലക്ക പൊടിച്ചത് എന്നിവയും ചേര്‍ത്ത് അടുപ്പില്‍ വച്ച് പുത്തന്‍തവികൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക. പാല്‍ തിളപ്പിച്ച് വാങ്ങുക...


[Read More...]


Tuna Cutlets - Kerala style Fish Cutlet



Tuna Cutlets (Canned) - Kerala style Fish Cutlet
Recipe for Kerala Style Fish cutlets with Canned Tuna
Serves - 3-4
Total cooking time - 30 minutes
 

 

Ingredients:-
Canned Tuna - 15 oz
Potato - 2
Onion finely chopped - 1
Meat masala - 1 tea spoon or use a mix of Garam Masala - 1/2 tsp, Chili powder - 1/4 tea spoon + Turmeric powder 1/4 tea spoon.
Egg - 1 or 2
Bread Crumbs
Salt to taste
Oil for frying
 
Bowl 1
Ginger -an inch piece
Garlic - 6-7 cloves
Green chillies - 4-5 nos
Black pepper- 1/2 to 1 tsp
 

 

Method:-
Open the lid of the canned Tuna around and leave the lid on,push it down with ur thumb and drain the water from the can as mush as possible.(If using regular fish :-Clean and cut the fish.Cook it with 1/2 tsp of pepper powder and salt and a lil turmeric . Shred the fish using a fork or your hands Drain the excess water.)
 

 

Cook the potatoes until they are tender,mash it and keep it aside.
Crush all in Bowl 1 in a coffee grinder or small jar of mixie.

Heat oil in a pan and add chopped onions,saute it till they are soft.

Add the crushed Bowl 1 mix and fry for till the raw smell disappears.
Add the  spice powders and fry it for a minute or two
Add fish/tuna and salt ; sauté  well for 8-10 minutes, or until it is dry, remove from fire and let it cool

Then add mashed potatoes and mix it well with your hand to make a dough 
Make small balls in round,oval or in the shape you want, with your hand.
Dip this balls in beaten egg and roll it in bread crumbs
Deep fry it and drain on paper towels.
 
Serve Warm with Onion salad or ketchup( Maggie's masala chili is awesome if u r that spice loving )
To make Onion Salad thinly slice Onions,and green chiles . Mix it well with salt and a tsp of vinegar!!!
(Sara@vazhayila)
[Read More...]


Lamb Madras Curry



Lamb Madras Curry



Ingredients

Curry Paste


1 1/2 tablespoons coriander seeds
1 1/2 teaspoons cumin seeds
1/2 teaspoon salt
5 whole dried red chile peppers
6 fresh curry leaves
3 tablespoons garlic paste
2 teaspoons ginger paste
1 1/2 teaspoons ground turmeric
2 1/4 pounds lamb meat, cut into 1 1/2 inch cubes
1/2 cup ghee (clarified butter), melted
1/4 cup vegetable oil
4 onion, sliced 1/4 inch thick
1 (13.5 ounce) can coconut milk
2 cups water, divided
1 teaspoon fennel seeds
6 cardamom pods
1 cinnamon stick
1 1/2 teaspoons garam masala
1 teaspoon sugar
3 tablespoons warm water
1 tablespoon tamarind paste

Directions


Toast the coriander seeds over medium-low heat until they begin to turn brown and pop. Repeat the toasting process with the cumin seeds, then with the dried red peppers. Transfer each ingredient to a food processor or spice grinder as you finish. Add the salt and grind to a fine powder. Mix with the garlic and ginger to form a thick paste.

Sprinkle the turmeric over the lamb, stirring lightly to coat. Toast the fennel seeds as above and set aside. Heat a Dutch oven over medium heat with the ghee and vegetable oil; cook the onions until golden brown, about 10 minutes. Stir in your curry paste and fry for 1 minute. Stir in the meat and fry for 1 minute more. Pour in 2/3 of the can of coconut milk and 1 cup of water; bring to a boil, then reduce the heat to low. Simmer for 10 minutes.

Stir in the remaining coconut milk and 1 cup of water, along with the cardamom pods, cinnamon stick, and toasted fennel seeds. Cover with the lid ajar and return to a simmer, cook for about 1 1/2 hours until the lamb is tender. Stir occasionally and thin with water if the sauce becomes too thick while cooking.

When the lamb is tender, stir in garam masala, sugar, and the tamarind paste dissolved in 3 tablespoons of water; cook 5 minutes longer, or until the sauce thickens. Remove the cinnamon stick and cardamom pods before serving.



[Read More...]


Mango Coconut Milk Curry (മാങ്ങാകറി തേങ്ങപാല്‍ ചേര്‍ത്തത് )







മാങ്ങാകറി തേങ്ങപാല്‍ ചേര്‍ത്തത് 




Courtesy: Manorama Online



[Read More...]


Chakkakuru Mangacurry (ചക്കക്കുരു മാങ്ങാക്കറി)




                                 ചക്കക്കുരു മാങ്ങാക്കറി                                                                            
                                     


ചക്കക്കുരു മാങ്ങാക്കറി


ചേരുവകള്‍
01. ചക്കക്കുരു ചുരണ്ടി ചെറിയ കഷണങ്ങളാക്കിയത് - ഒരു കപ്പ്, മാങ്ങ ചെത്തി ചെറിയ കഷണങ്ങളാക്കിയത് - അരക്കപ്പ്, മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍, മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍, ഉപ്പ് - പാകത്തിന്, വെള്ളം - രണ്ടു കപ്പ്
02. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്, ജീരകം - ഒരു നുള്ള്, ചുവന്നുള്ളി - രണ്ട്, മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്പൂണ്‍
03. വെളിച്ചെണ്ണ - മൂന്നു വലിയ സ്പൂണ്‍
04. കടുക് - ഒരു ചെറിയ സ്പൂണ്‍, ചുവന്നുള്ളി അരിഞ്ഞത് - ഒരു ചെറിയ സ്പൂണ്‍, കറിവേപ്പില - ഒരു തണ്ട്, വറ്റല്‍മുളക് - രണ്ട്


പാകം ചെയ്യുന്നവിധം
* ഒന്നാമത്തെ ചേരുവ യോജിപ്പിച്ച്, വേവിച്ച് ഉടയ്ക്കുക.
* രണ്ടാമത്തെ ചേരുവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.
* ചീനച്ചട്ടിയില്‍ അരപ്പു വഴറ്റിയശേഷം വെന്ത ചക്കക്കുരുവും മാങ്ങയും ചേര്‍ത്തിളക്കുക.
* ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു തിളപ്പിച്ചു വാങ്ങുക.
* എണ്ണ ചൂടാക്കി കടുകു പൊട്ടുമ്പോള്‍ ചുവന്നുള്ളി അരിഞ്ഞതു ചേര്‍ത്തു ബ്രൗണ്‍ നിറമാകുമ്പോള്‍ വറ്റല്‍മുളകു മുറിച്ചതും കറിവേപ്പിലയും ചേര്‍ത്തു കറിയില്‍ ഒഴിക്കുക.

 
Courtesy: Manorama Online




[Read More...]


Thakkalitheyal (തക്കാളിത്തീയല്‍)




                                           തക്കാളിത്തീയല്‍                                             

തക്കാളിത്തീയല്‍


ചേരുവകള്‍
01. പഴുത്ത തക്കാളി - മൂന്ന്, ചുവന്നുള്ളി അരിഞ്ഞത് - കാല്‍ക്കപ്പ്, പച്ചമുളക്- അഞ്ച്, എണ്ണ - അഞ്ചു ചെറിയ സ്പൂണ്‍
02. തേങ്ങ ചുരണ്ടിയത് - അര മുറി, ഉണക്കക്കാന്താരി - എട്ട്, കറിവേപ്പില- മൂന്നു തണ്ട്
03. മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍
04. വാളന്‍പുളി - ആവശ്യമെങ്കില്‍

പാകം ചെയ്യുന്ന വിധം
* ഒന്നാമത്തെ ചേരുവ എണ്ണയില്‍ നന്നായി വഴറ്റി മാറ്റി വയ്ക്കുക.
* രണ്ടാമത്തെ ചേരുവ ചുവക്കെ വറക്കുക. തേങ്ങ നന്നായി ചുവന്ന ശേഷം മുളകുപൊടി ചേര്‍ക്കുക. ചൂടാറിയശേഷം ഇതു നന്നായി അരയ്ക്കുക.
* അരപ്പ്, വഴറ്റി വച്ചിരിക്കുന്ന ചേരുവയില്‍ ചേര്‍ത്തു പാകത്തിനുപ്പും വെള്ളവും ചേര്‍ത്തു തിളപ്പിച്ചു വേവിച്ചു വാങ്ങുക.
* പുളി ആവശ്യമെങ്കില്‍ മാത്രം, വാളന്‍ പുളി പിഴിഞ്ഞു ചേര്‍ക്കുക..


Courtesy: Manorama Online
[Read More...]


Spicy Onion Chutney




Spicy Onion Chutney

Fun & Info @ Ruchikoottu.net

For spice, dried red chillies are soaked in water till soft. Onion is chopped up and ground into coarse mixture along with dried red chillies. The mixture is then briefly cooked in oil along with whole spices and tamarind. Serve spicy onion chutney with dosa etc..
Makes: around 1 Cup of Spicy Onion Chutney.


Ingredients:
Whole Dried Red Chiles 7
Tamarind  4 "-6 inch Piece
Onion 1
Salt to Taste


Talimpu:
Mustard Seeds  1/4 tsp
Cumin Seeds  1/4 tsp
Urad Dal  1/4 tsp
Oil 2 tsps


Method of preparation:
Peel and finely chop the onion.
Soak tamarind in few tablespoons of water for sometime and extract all the juice.
Soak red chiles in warm water for around 30 - 40 minutes.
Grind the soaked red chillies into paste using a spice blender.
Stir in chopped onion and grind again into coarse mixture.
Remove the ground onion red chilli mixture onto a plate.
Heat oil in a pan, add all talimpu ingredients in order.
When mustard seeds start spluttering, add the ground onion mixture, tamarind extract and salt.
Boil on low flame for around 5 minutes or until oil separates from the mixture.
Serve spicy onion chutney with dosa etc.


Notes: Make sure onion is cooked well before removing from heat.
Suggestions: Adjust red chillies according to spice level. If the chutney is very spicy, add more tamarind extract.
Variations: Check other chutney recipes here.
Other Names: Spicy Onion Chutney.



[Read More...]


Turkey Stew with Root Vegetables



Turkey Stew with Root Vegetables


Fun & Info @ Ruchikoottu.net

Turkey Stew with Root Vegetables Recipe
  • Prep time: 10 minutes
  • Cook time: 2 hours, 30 minutes
Save time by prepping the root vegetables during the first stage of the stew's oven cooking.

Ingredients

  • 2 Tbsp olive oil
  • 3 lbs turkey thighs (preferred) or legs (skin on, bone in)
  • 1 medium-large yellow onion, peeled and roughly chopped (about 1 1/2 cups)
  • 2 stalks celery, roughly chopped (about 1 1/2 cups)
  • 2 teaspoons salt
  • 1 quart chicken, turkey, or vegetable stock (use gluten-free stock if cooking gluten-free)
  • 2 medium carrots, peeled, 1/4 inch slices (about 1 1 /4 cups)
  • 2-3 medium turnips, peeled, 1/2 inch cubes
  • 1 medium rutabaga, peeled, halved, cut into 1/4 inch thick slices
  • 3 medium Yukon Gold potatoes, peeled and quartered
  • 1 teaspoon herbes de provence*
  • Freshly ground black pepper
*Herbes de Provence is a delightful French blend of herbs - Winter savory, thyme, basil, tarragon, and lavender flowers.

Method

1 Preheat oven to 300°F. Heat olive oil on medium high heat in a Dutch oven on the stove top. Wash and pat dry turkey pieces. Working in batches if necessary, brown turkey pieces, first skin side down, 2-3 minutes on each side. Sprinkle the thighs with a little salt as you brown them.
2 Once the thighs have browned, remove them from the pan and set them in a bowl. Add the onions and celery to the pot. Cook for about 5 minutes or so, until the onions are translucent and starting to brown at the edges.
3 Add 2 teaspoons of salt and half of the stock. Bring to a simmer, remove from the stove top and put in the oven, covered, for an hour and fifteen minutes.
4 After an hour and fifteen minutes, remove from oven and add the rest of the vegetables - carrots, turnips, rutabaga, and potatoes, the herbs, and the rest of the stock. Return to the oven, covered, and cook until tender, another 45 minutes or more.
5 Remove the turkey thighs from the stew and place in a bowl to cool. When cool enough to handle, strip the meat off the bones. Discard the bones and skin. Cut the meat into bite-sized pieces (1 1/2-inches or so chunks) and return to the pot.
Season the stew to taste.
Yield: Serves 6 to 8.



___
[Read More...]


ചോക്ലേറ്റ് ട്രൈഫ്ള്‍


















ചേരുവകള്‍

  • ബ്രഡ് സ്ലൈസ് ആറെണ്ണം
  • പൊടിച്ച പഞ്ചസാര നാല് ടീസ്​പൂണ്‍
  • കശുവണ്ടി 100 ഗ്രാം
  • ചോക്ലേറ്റ് ഒന്ന് (ചെറുത്)
  • കൊക്കോ പൗഡര്‍ നാല് ടീസ്​പൂണ്‍
  • വെള്ളം രണ്ട് ടീസ്​പൂണ്‍
  • ഐസിങ് ഷുഗര്‍ എട്ട് ടീസ്​പൂണ്‍
  • ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ് ഒരെണ്ണം.


പാകം ചെയ്യുന്ന വിധം 
ബ്രഡിന്റെ അരിക് കളഞ്ഞശേഷം പൊടിച്ചുവെക്കുക. ഇതിലേക്ക് പഞ്ചസാര, കശുവണ്ടി എന്നിവ യോജിപ്പിച്ച് ചെറുനാരങ്ങയുടെ വലുപ്പത്തില്‍ കുഴച്ചു വെക്കുക. ശേഷം കുറച്ചുനേരം ഫ്രിഡ്ജില്‍ വെക്കുക. ചോക്ലേറ്റ് വെള്ളത്തില്‍ അലിയിച്ചു ചേര്‍ക്കുക. ഇതില്‍ കൊക്കോ പൗഡറും ചേര്‍ത്ത്, ചെറുതീയില്‍ കുറച്ചുനേരം വേവിക്കുക. വാങ്ങിവെച്ച് ഇതില്‍ ഐസിങ് ഷുഗര്‍ ചേര്‍ത്ത് തണുക്കാന്‍ വെക്കുക. ഇത് നേരത്തെ തയ്യാറാക്കിവെച്ച ബോളിന് മുകളില്‍ ഒഴിച്ച് ഉപയോഗിക്കാം. 
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs