ചൗവ്വരി –കരിക്ക് പുഡ്ഡിങ്
ചേരുവകള്‍
1. ചൗവ്വരി – 100 ഗ്രാം
2. പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
3. ഇളം കരിക്ക് – 1 കപ്പ്
4. വെള്ളം – ഒന്നര കപ്പ്
5. കട്ടി തേങ്ങാപ്പാല്‍ ( ചെറുതീയില്‍ ചൂടാക്കിയെടുത്തത്) – അരകപ്പ്
പാകം ചെയ്യുന്ന വിധം
1. ചൗവ്വരി വള്ളം ഒഴിച്ച് നന്നായി വേവിക്കുക
2. വെന്ത് വെള്ളം വറ്റിയ ശേഷം പഞ്ചസാര ചേര്‍ത്ത് വീണ്ടും...
You are here: » Home » All posts
ഉണ്ണിയപ്പം
ചേരുവകള്
അരി വെള്ളത്തിലിട്ട് കുതിര്‍ത്തി അരച്ചത് - ഒരുകപ്പ്
തേങ്ങ (ചുവന്നുള്ളിയും നല്ല ജീരകവും ചേര്‍ത്ത് ഒതുക്കിയെടുത്തത്) -ഒരു മുറി ചെറുപഴം - ഒന്ന്
വെളിച്ചെണ്ണ, ഉപ്പ് - പാകത്തിന്
ശര്‍ക്കരപ്പാനി - ഒരു കപ്പ്
തേങ്ങാക്കൊത്ത് മൂപ്പിച്ചത് - ഒരു ഗ്ളാസ്
തയാറാക്കുന്ന വിധം:
ചേരുവകളെല്ലാം ചേര്‍ത്ത് കുഴച്ച് രണ്ട് മണിക്കൂര്‍...
Drumstic Pickle
Drumstic Pickle (മുരിങ്ങക്ക അച്ചാർ )
Ingredients
1 5 to 20 drumsticks, cut into 75 mm (3") long pieces1 cup mustard (rai / sarson) oil1 tbsp chilli powder2 tsp turmeric powder (haldi)1 tbsp mustard seeds ( rai / sarson)1 tsp fenugreek (methi) seeds salt to taste
Directions
1. Wash and steam the drumstick pieces in a steamer....
Pulpy Grape Juice

Pulpy Grape Juice
Ingredients:Black Grapes - 1/2 kgSugar - 1 cup ( adjust depending on taste)Water - 3 cups
Method:
Wash grapes and boil with 2 cups of water until grapes start floating on top.
Remove off heat and let it cool.
Separate the skin of grapes from the pulp and seeds. The skin will float on top, the...
Gooseberry Juice
Ingredients-
3 Large Gooseberry
½ Inch Ginger
10 Curry leaves
Half green Chilly
¼ teaspon Sea salt
1 Cup water
Directions
Chop the gooseberries and discard the seeds
Add all ingredients except water in a blender and blend it for 1-2 minutes.
Add water and blend for 1 minute. Sieve and enjoy the refreshing and healthy juice....
Fish Balls
Fish Balls
Ingredients:
1 1/2 cup cooked fish such as mackerel or tuna
3 green chilis, finely chopped + 2 tsp finely chopped ginger + 2 tsp finely chopped garlic + 1 sprig curry leaves + 1 tsp pepper powder + salt, to taste + 1/4 tsp turmeric powder
2 slices white bread
Water, as required
3 medium potatoes, boiled and...
നാടന്‍ താറാവ് കറി
ചേരുവകള്‍
താറാവിറച്ചി - ഒരു കിലോ
മല്ലിപൊടി - രണ്ട് വലിയ സ്പൂണ്‍
മുളകുപൊടി - രണ്ട് ചെറിയ സ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ചെറിയ സ്പൂണ്‍
കുരുമുളകുപൊടി - കാല്‍ ചെറിയ സ്പൂണ്‍
കറുവാപട്ട - ഒരു കഷ്ണം ഒരിഞ്ചു നീളത്തില്‍
ഗ്രാമ്പു - ആറ്
ഏലക്ക - നാല്
വെളിച്ചെണ്ണ - കാല്‍ കപ്പ്
സവാള - അര കപ്പ്( കനം കുറച്ചു നീളത്തിലരിഞ്ഞത് )
ഇഞ്ചി - രണ്ട്...
നെത്തോലി ബജി
നെത്തോലി ബജി
ചേരുവകള്‍
നെത്തോലി മീന്‍ -കാല്‍ കിലോഇഞ്ചി അരച്ചത് -അര ടേബ്ള്‍ സ്പൂണ്‍പച്ചമുളക് അരച്ചത് -അര ടേബ്ള്‍ സ്പൂണ്‍മുളകുപൊടി -ഒരു ടേബ്ള്‍ സ്പൂണ്‍നിലക്കടല വറുത്തരച്ചത് -50 ഗ്രാംതക്കാളി പേസ്റ്റ് -രണ്ട് ടേബ്ള്‍ സ്പൂണ്‍ചെറുനാരങ്ങാനീര് -ഒരു ടേബ്ള്‍ സ്പൂണ്‍കടലമാവ് -ആവശ്യത്തിന്വെളിച്ചെണ്ണ -പൊരിക്കാന്‍ ആവശ്യമായത്
പാകം ചെയ്യുന്ന...
പ്രോണ്‍സ് റൈസ്
പ്രോണ്‍സ് റൈസ്
ഇടയ്‌ക്കൊരല്‍പം വ്യത്യസ്തമായ നോണ്‍ വെജിറ്റേറിയന്‍ വിഭവം വേണമെന്നുണ്ടോ. പ്രോണ്‍ റൈസ് ഒന്നു പരീക്ഷിച്ചു നോക്കൂ. ചെമ്മിന്‍ മുന്‍പേ വൃത്തിയാക്കി വച്ചാല്‍ ഉണ്ടാക്കാന്‍ വെറും പത്തു മിനിറ്റു മതി.
ചേരുവകള്‍
ചെമ്മീന്‍ 10-15 എണ്ണം (തലയും തോടും കളഞ്ഞ് വൃത്തിയാക്കിയത്) അരി രണ്ടു കപ്പ് (പൊന്നി അരിയോ ബസ്മതി അരിയോ ഉപയോഗിക്കാം)സവാള,...
കപ്പ ബിരിയാണി
കപ്പ ബിരിയാണി
മലയോര മേഖലയുടെ തനത് വിഭവമാണ് കപ്പ ബിരിയാണി. കല്യാണം, വീടുകൂടല്‍, പള്ളിപരിപാടികള്‍ അങ്ങനെ ആഘോഷം ഏതായാലും തലേദിവസം രാത്രിയില്‍ കപ്പ ബിരിയാണി തീന്‍മേശയിലെത്തും. തനി നാടന്‍ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന കപ്പ ബിരിയാണി സ്വാദിന്റെ കാര്യത്തില്‍ മറ്റ് ബിരിയാണികള്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കപ്പ...
കാരമല്‍കോക്കനട്ട് പുഡിങ്
കാരമല്‍കോക്കനട്ട് പുഡിങ്
ചേരുവകള്‍
1. പഞ്ചസാര -3 സ്പൂണ്‍വെള്ളം - 3 സ്പൂണ്‍2. വെണ്ണ - 1 സ്പൂണ്‍പാല്‍ -2 കപ്പ്റവ - 4 സ്പൂണ്‍പഞ്ചസാര -7 സ്പൂണ്‍3. അടിച്ച മുട്ട -3 എണ്ണംവാനില എസന്‍സ് -1 ടീസ്പൂണ്‍പൊടിയായി ചുരണ്ടിയ തേങ്ങ -7 സ്പൂണ്‍4. കശുവണ്ടി -അലങ്കരിക്കാന്‍
ഉണ്ടാക്കുന്നവിധം:പഞ്ചസാരയും വെള്ളവുംകൊണ്ട് കാരമല്‍ തയാറാക്കി, ചൂടുള്ള ഉണങ്ങിയ...
മിക്‌സഡ് ഫ്രൈഡ് റൈസ്
മിക്‌സഡ് ഫ്രൈഡ് റൈസ്
ചേരുവകള്‍
1. അരി (റോസ്) -നാല് കപ്പ്
2. വെള്ളം -ആറ് കപ്പ്
3. ഉപ്പ് -ആവശ്യത്തിന്
4. സെലറി -ഒരു ടീ സ്പൂണ്‍
5. സ്പ്രിങ് ഒനിയന്‍ -ഒരു ടേബ്ള്‍ സ്പൂണ്‍
6. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -അര ടേബ്ള്‍ സ്പൂണ്‍
7. സണ്‍ഫ്ളവര്‍ ഓയില്‍ -ഒരു കപ്പ്
8. ചെമ്മീന്‍ -ഒരു കിലോഗ്രാം
9. മുട്ട -അഞ്ച് എണ്ണം
10. കോഴിയിറച്ചി -അര കിലോഗ്രാം
11....
നെത്തോലി തോരന്‍
നെത്തോലി തോരന്‍
ചേരുവകള്‍
1. നെത്തോലി വൃത്തിയാക്കിയത് - 250 ഗ്രാം2. തേങ്ങ തിരുമ്മിയത് - ഒരു കപ്പ്3. മുളകുപൊടി - ഒരു ടീസ്പൂണ്‍4. കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍5. മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍6. ഉലുവപ്പൊടി - ഒരു ടീസ്പൂണ്‍7. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍8. ചെറിയഉള്ളി - അര കപ്പ്9. പച്ചമുളക് - അഞ്ച് എണ്ണം10. വെളുത്തുള്ളി - അഞ്ച്...
മാങ്ങാ കറി / അച്ചാര്‍
ദുഖവെള്ളിയാഴ്ച പള്ളിയില്‍ ഉണ്ടാക്കുന്ന മാങ്ങാ അച്ചാര്‍ .
ഇതിനാവശ്യമുള്ള സാധനങ്ങൾ:
നല്ല പുളിയുള്ള പച്ചമാങ്ങ :- അരക്കിലോഎരിവു കുറവുള്ള മുളകുപൊടി :- ഏകദേശം 6-7 സ്പൂൺ. കാശ്മീരി മുളകുപൊടി(പിരിയൻ മുളകുപൊടി) ആണ് ഞാൻ എടുത്തിരിക്കുന്നത്. ഇതിന് എരിവ് കുറവാണെന്നു മാത്രമല്ല, കൊഴുപ്പും ചുവപ്പുനിറവും കൂടുതലാണ്. ഉപ്പ് :- പാകത്തിന്. ഞാൻ ഒരു...
ഗോതമ്പ് ഉപ്പുമാവ്
ഗോതമ്പ് ഉപ്പുമാവ്
ഉപ്പുമാവ് പെട്ടെന്നു തന്നെ തയ്യാക്കാവുന്ന ഒരു ഭക്ഷണമാണ്. ഇത് സാധാരണ റവ കൊണ്ടാണ് തയ്യാറാക്കാറെങ്കിലും സേമിയ, അവല്‍ തുടങ്ങിയവ ഉപയോഗിച്ചും ഇവ തയ്യാറാക്കാറുണ്ട്. ഇവയ്ക്കു പുറമെ ഗോതമ്പു നുറുക്ക് ഉപയോഗിച്ചും ഉപ്പുമാവ് തയ്യാറാക്കാം. ഇതെങ്ങനെയെന്നു നോക്കൂ. പ്രഭാത ഭക്ഷണമായി മാത്രമല്ല, വൈകീട്ട് സ്‌കൂളില്‍ നിന്നെത്തുന്ന...
പാവക്ക തീയല്‍
ആവശ്യമുള്ള സാധനങ്ങള്‍
ഉള്ളി (ചെറിയ ഉള്ളിയാണ് ബെസ്റ്റ്) അരിഞ്ഞത് - 200 ഗ്രാം
അരമുറി ചുരണ്ടിയ തേങ്ങ
മുളക് പൊടി ഒരു സ്പൂണ്‍
മഞ്ഞ്ള് പൊടി അര സ്പൂണ്‍
മല്ലിപ്പൊടി ഒന്ന്നര സ്പൂണ്‍ഉപ്പ്വെളിച്ചെണ്ണ ഏകദേശം 50 മില്ലികടുക് ഒരു സ്പൂണ്‍കറിവേപ്പില രണ്ടിതള്‍വറ്റല്‍ മുളക് രണ്ടെണ്ണംവാളംപുളി ഒരു ചെറിയ ഉരുള വെള്ളത്തിലിട്ടത് (ഒരു ചെറുനാരങ്ങ...
ഹൈദരാബാദ് വെജ് ബിരിയാണി
ഹൈദരാബാദ് വെജ് ബിരിയാണി
ചേരുവകള്‍
ബസ്മതി റൈസ്-ഒന്നര കപ്പ്
ഏലയ്ക്ക-2
ഗ്രാമ്പൂ-2
കറുവാപ്പട്ട-1
വയനയില-1 വെള്ളം ഉപ്പ
വെജിറ്റബിള്‍ ഗ്രേവിയ്ക്ക്
കോളിഫഌവര്‍-പകുതി
സവാള-2
ക്യാരറ്റ്-1
ഉരുളക്കിഴങ്ങ്-1
ഫ്രെഞ്ച് ബീന്‍സ്-1 കപ്പ്
ഗ്രീന്‍പീസ്-അര കപ്പ്
ഇഞ്ചി-2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി-1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക-4
ഗ്രാമ്പൂ-2
കറുവാപ്പട്ട-1...
Baked Parmesan Tilapia

"A quick and yummy way to prepare crispy tilapia the whole family will love, without frying.
Servings 8
cooking spray
1/2 cup milk
1/2 cup prepared ranch dressing
1/2 cup all-purpose flour
1 cup dry bread crumbs
1/2 cup grated Parmesan cheese
1/2 teaspoon seasoned salt
1/2...
Papaya Juice
HEALTHY RECIPE OF PAPAYA~
- Papaya has high water content and low-energy density.A medium papaya (5 inches long,3 inch diameter) contains a mere 119 calories, less than half a gram of fat and 5.5 g of fibre-Good source of Vit C, potassium, beta carotene,lycopene, magnesium, folate-Good for digestive health, helps to prevent...
Acidity Reliever (Juice)
Acidity Reliever
INGREDIENTS
1/2 - Cup Pinapple1/2 - Cup Cucumber1 - Bababa1/2 - Inch ginger1/4 - Tsp black pepper1 - Spoon Honey
METHOD:
Take a blender and put all ingredients. Blend them into a smooth puree.
Now, take a glass and pour blended mixture and the drink is ready.Lets Drink...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)