
കർണാടകേൽ കയറിപ്പറ്റി പച്ചരിക്കു കാശുണ്ടാക്കുന്നവർക്കു നല്ലോണം പരിചയമുള്ള സംഭവമാവും റാഗി മുദ്ദേ. ഞാൻ ലോ ലതിനെ ഞങ്ങ കൃസ്ത്യാനികളുടെ പുന്നാരപ്പലഹാരമായ ‘പിടി’ യുമായി മിക്സ് ചെയ്ത് ഒരു പിടി പിടിക്കാൻ നോക്കീതാണ് ഈ ഫ്യൂഷൻ മുദ്ദെ. സംഭവം സിംപിളാണ്. റാഗിപ്പൊടീം ഉപ്പും ശകലം ജീരകവും തേങ്ങ ചിരണ്ടാൻ മടിയില്ലേൽ ഇത്തിരി തേങ്ങയും നന്നായി മിക്സ്...