Instant Oats dosa



Ingredients:

  • 1 cup quick oats
  • 1/2 cup rice flour
  • 1/2 cup yogurt whipped
  • 1/8 teaspoon asafetida
  • 1/2 teaspoon cumin seeds
  • 1 green chili finely chopped
  • 2 tablespoon cilantro finely chopped
  • 1 teaspoon ginger finely shredded
  • 1/3 cup cabbage shredded
  • 1/3 cup carrot shredded
  • 1/2 teaspoon salt
  • 1 cup water
  • 1-1/2 teaspoon ENO
  • 1-1/2 tablespoons oil

Method

Grind oats to make fine powder. Add all the dry ingredients except ENO rice flour, asafetida, salt, and cumin seeds mix it well. Notes: ENO is added just before making dosa.
Add yogurt mix, add water as needed to make batter consistency of dosa or pancake mix. Set aside for about fifteen minutes.
Add green chilies, cilantro, cabbage and carrots mix it well.
Place a non-stick skillet over medium-high heat. Grease the skillet lightly. Test by sprinkling a few drops of water on it. The water should sizzle right away.
In a small bowl take about ½ cup of batter and add ¼ teaspoon of ENO mix it well batter will become little frothy.
Pour the batter mixture into the skillet and spread evenly with the back of a spoon, about seven inches in diameter.
When the batter begins to dry, gently spread one teaspoon of oil over it. Wait about 30 seconds, then flip the dosa using a flat spatula.
Press the dosa lightly with the spatula all around to assure even cooking, turning two to three times. Dosa should be golden brown on both sides.
Repeat for the remaining dosas.
Serve oat dosa with your choice of chutney, I like with tomato chutney.

(via: Manjulaskitchen)


[Read More...]


ഓട്‌സ് ഇഡലി




ഓട്‌സ് ഇഡലി



ആവശ്യമായ ചേരുവകള്‍

1 ഓട്‌സ്- 1 കപ്പ്
2 ഉഴുന്നുപരിപ്പ്- അര കപ്പ്
3 കാരറ്റ്- അര കപ്പ്
4 ബീന്‍സ്- അര കപ്പ്

തയാറാക്കുന്ന വിധം


ഓട്‌സ് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ട് അരച്ചെടുക്കുക. ഉഴുന്നുപരിപ്പും വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ചെടുക്കണം. ഇവ രണ്ടും കൂട്ടിച്ചേര്‍ത്തു രാത്രി മുഴുവന്‍ വയ്ക്കുക. കാരറ്റ് ഗ്രേറ്റ് ചെയ്‌തെടുക്കുക. ബീന്‍സ് തീരെ പൊടിയായി അരിഞ്ഞെടുക്കണം. ഇവ രണ്ടും ഉപ്പും മാവിലേക്കിട്ടു നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. മാവ് പാകത്തിന് വെള്ളം ചേര്‍ത്ത് ഇഡലി മാവിന്റെ പരുവത്തിലാക്കുക. ഇഡ്ഡലിത്തട്ടില്‍ എണ്ണ പുരട്ടിയ ശേഷം മാവ് ഒഴിച്ച് ഇഡ്ഡലിയുണ്ടാക്കാം.
[Read More...]


ഓട്‌സ് ദോശ



ഓട്‌സ് ദോശ



ആവശ്യമായ ചേരുവകള്‍


1 ഓട്‌സ്- 1 കപ്പ്
2 അരിപ്പൊടി- കാല്‍കപ്പ്
3 റവ- കാല്‍കപ്പ്
4 തൈര്- അര കപ്പ്
5 കുരുമുളക് പൊടി- 1 ടീസ്പൂണ്‍
6 ഉപ്പ്- ആവശ്യത്തിന്
7 എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം


എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിനു വെള്ളമൊഴിച്ചു നല്ലതുപോലെ ഇളക്കി 15 മിനിറ്റ് മാറ്റിവയ്ക്കണം. അപ്പോള്‍ ഓട്‌സ് കുതിര്‍ന്നു മയമുള്ളതാകും. ഒരു പാന്‍ ചൂടാക്കുക. ഇതില്‍ അല്‍പം നല്ലെണ്ണയോ നെയ്യോ പുരട്ടാം. ഓട്‌സ് മാവ് എടുത്ത് പാനില്‍ ഒഴിച്ചു പരത്തുക. വശങ്ങളില്‍ അല്‍പം എണ്ണ തൂവിക്കൊടുക്കാം. ഒരു വശം വെന്തുകഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരുഭാഗവും നല്ലപോലെ വെന്തുകഴിഞ്ഞാല്‍ ചട്‌നി കൂട്ടി ചൂടോടെ കഴിക്കാം.


[Read More...]


ഓട്‌സ് കൊഴുക്കട്ട



ഓട്‌സ് കൊഴുക്കട്ട



ആവശ്യമായ ചേരുവകള്‍


ഓട്‌സ്- 1 കപ്പ്
വെള്ളം- കാല്‍ കപ്പ്
തേങ്ങ ചിരകിയത്- 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- 2 ടേബിള്‍ സ്പൂണ്‍
കായം- കാല്‍ ടീസ്പൂണ്‍ 
കടുക്- 1 ടീസ്പൂണ്‍
ഉഴുന്നു പരിപ്പ്- 1 ടീസ്പൂണ്‍
കറിവേപ്പില- 1 തണ്ട്
പച്ചമുളക് അരിഞ്ഞത്- 3 എണ്ണം 


തയാറാക്കുന്ന വിധം


ചുവടു കട്ടിയുള്ള പാത്രം ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. കായപ്പൊടി, ഉഴുന്നു പരിപ്പ്, കറിവേപ്പില, പച്ചമുളക് എന്നിവയും ചേര്‍ത്ത് വഴറ്റാം. ഇതിലേക്കു വെള്ളവും ഉപ്പും ചേര്‍ത്തു നന്നായി തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ ഓട്‌സ് ചേര്‍ത്ത് നന്നായി ഇളക്കണം. തീ കുറച്ച ശേഷം തേങ്ങാ ചിരകിയതും ചേര്‍ത്ത് ഇളക്കുക. കട്ടി കൂടുതലാണെങ്കില്‍ അല്‍പം കൂടി വെള്ളമൊഴിക്കാം. ഒരു മിനിറ്റിനു ശേഷം ഓട്‌സ് ഒട്ടുന്ന പരുവമാകും. അപ്പോള്‍ തീയണയ്ക്കണം. ഈ കൂട്ട് തണുക്കാനനുവദിക്കുക. അതിനുശേഷം കൈയില്‍ നെയ്യ് തടവി കൊഴുക്കട്ടയ്ക്കുള്ള ചെറിയ ഉരുളകളാക്കി വയ്ക്കുക. ഇഡലി പാത്രത്തില്‍ ഈ ഉരുളകള്‍ നിരത്തി 4-5 മിനിറ്റ് ആവിയില്‍ വേവിച്ച ശേഷം ചൂടോടെ വിളമ്പാം.




[Read More...]


Oats Roti



Oats Roti



Ingredients


Wheat Flour -1 cup
Oats - 1/2 cup
Onion - 1 medium sized
Jeera - 1/2 tsp
Coriander leaves - 2 tsp finely chopped
Red Chilli Powder - 1 tsp
Oil -1 tsp + as required for toasting
Salt - to taste

Method:


Grind oats to a fine powder. Then mix oats powder with wheat flour then add oil.

Add red chilli powder, onions, coriander leaves, salt and mix well. Add water and start keading. Knead it to a smooth pilable dough just like chpathi dough. Make equal lemon sized balls and set aside for 15-30mins.

Using a chapathi roller roll out to a slightly thin circle, dust flour while rolling. Do it gently as it tends to tear easily. Heat dosa tawa and add the roti carefully, drizzle oil. Once bubbles starts appearing turn to other side,. Cook on both sides till brown spots starts appearing.

Serve hot with dhal or any curry of your choice.

[Read More...]


Oats Semiya burfi



Oats Semiya burfi


Ingredients


1. Ghee 1 spoon

2. Cashewnuts, badam, kiss miss, pista 1/2 cup

3. Semiya, oats, Milk, Sugar 1 cup each

4. Vanilla essence

Preparation


Pour little ghee in a pan and fry all the dry fruits. In the remaining ghee fry the semiya to a light brown colour and cook with little water. Then add milk and later when it starts to condense, add oats and sugar. When the contents starts leaving the vessel, add the roasted dry fruits and little vanilla essence. Then in a ghee-coated plate, pour the mixture and after it dries, cut into required shape.
[Read More...]


Oats Besan Payasam



Oats Besan (Chick Pea) Payasam

Ingredients

Milk - 3 cups
oats - 1/4 cup
Besan/ chickpea flour - 1/4 cup
Sugar - 1 cup
Ghee - 3 tbsp
Cashews for garnishing

Method


Heat ghee in a kadai and roast the cashews. Take out the cashew and fry the besan in the same ghee.

In the other side boil two cups of mild and add oats to the milk.

when the besan is cooked well , a nice aroma comes, that is the time you can pour the remaining milk and stir well to avoid forming of lumps.

When the besan and milk blends together you can add the cooked oats in that.leave for few minutes , the ingredients will blend together.

Garnish with cashews and serve.
[Read More...]


No-Bake Energy Bites



No-Bake Energy Bites




Ingredients:

1 cup (dry) oatmeal (I used old-fashioned oats)
1 cup toasted coconut flakes
1/2 cup chocolate chips
1/2 cup peanut butter
1/2 cup ground flaxseed
1/3 cup honey
1 tsp. vanilla

Method:

Stir all ingredients together in a medium bowl until thoroughly mixed. Let chill in the refrigerator for half an hour. Once chilled, roll into balls of whatever size you would like. (Mine were about 1″ in diameter.) Store in an airtight container and keep refrigerated for up to 1 week.

Makes about 20-25 balls.


[Read More...]


Perfect Oatmeal




If you don't know what to serve for breakfast today ...
A perfect way to start a day of healthy eating! And who would have thought that a bowl of oatmeal could provide over half of the daily value for those hard-to-find omega-3 fatty acids as well as 109% of the daily value for manganese. Enjoy!

Perfect Oatmeal
Fun & Info @ Keralites.net

Prep and Cook Time: 15 minutes
Ingredients:
  • 2-1/4 cups water
  • dash salt
  • 1 cup regular rolled oats
  • 1/2 tsp cinnamon
  • 1/4 cup dried cranberries
  • 1/4 cup chopped walnuts
  • 1 TBS flaxseeds
  • 1 TBS blackstrap molasses
  • 1 cup milk or dairy-free milk alternative
Directions:
  1. Combine the water and salt in a small saucepan and turn the heat to high.
  2. When the water boils, turn the heat to low, add oatmeal, and cook, stirring, until the water is just absorbed, about 5 minutes. Add cinnamon, cranberries, walnuts, and flaxseeds. Stir, cover the pan, and turn off heat. Let set for 5 minutes. Serve with milk and molasses.
Serves 2


[Read More...]


ഓട്സ്-പപ്പായ സ്മൂതി...



ഓട്സ്-പപ്പായ സ്മൂതി...



രാവിലെ പകുതി ഉറക്കത്തിൽ അടുക്കളയിൽ കേറുന്നവർക്ക് യാതൊരപകടവുമില്ലാതെ ഉണ്ടാക്കാൻ പറ്റുന്ന സാധനം. കരിയുക,പുകയുക,പൊട്ടിത്തെറിക്കുക തുടങ്ങിയ ഒരപകടവുമില്ല. എന്താ ചെയ്യെണ്ടതെന്നു വച്ചാൽ, ഒരു പിടി ഓട്സെടുത്ത് അതു മുങ്ങുന്നത്ര വെള്ളത്തിൽ മുക്കി മൈക്രോവേവിൽ ഒരു മിനിട്ട് വച്ച് ഇത്തിരി വേവിക്കുക. എന്നിട്ട് അതിനെ എടുത്ത് മിക്സീലിട്ട് കൂടെ കുറച്ചു പഴുത്ത പപ്പായ (ഞാൻ ഒരു മീഡിയം സൈസ് പപ്പായയുടെ കാൽ‌ഭാഗമാണ് എടുത്തത്) കഷ്ണിച്ച് അതിലേക്കിടുക. ഒരു ചെറുപഴോം നുറുകി അതിലെക്കിടണം. പിന്നെ ഇത്തിരി എലയ്ക്ക,കറുവാപ്പട്ട പൊടിച്ചതും. ഇനി കുറച്ച് തേനും കൂടി ഒഴിച്ചോ. എന്നിട്ട് നന്നായി മിക്സീലടിച്ച് കുഴമ്പു പരുവത്തിലാക്കുക. വല്ലാതെ തിക്ക് ആയിപ്പോയെങ്കിൽ ഇത്തിരി വെള്ളോം ചേർ‌ത്തടിച്ചോ. പരിപാടി കഴിഞ്ഞു. വേണമെങ്കിൽ മിക്സീടെ ജാറിൽ നിന്നു തന്നെ നേരിട്ടങ്ങു കുടിക്കാം. അത്രെം പ്രാകൃതമായി പെരുമാറാത്തവർക്ക് ഗ്ലാസിലൊഴിച്ചും കുടിക്കാം. എന്നെപോലെ ഭീകര കലാബോധമുള്ളവരാണെങ്കിൽ പപ്പായ കുഞ്ഞുകുഞ്ഞായി അരിഞ്ഞ് അതിന്റെ മോളിൽ വിതറി അലങ്കരിക്കുകയും ചെയ്യാം.

പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
1)പപ്പായയുടെ തൊലി കളയാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ അന്തരാത്മാവു വരെ കയ്ക്കും
2)പഴത്തിന്റെ തൊലീം കളയണം. ഇല്ലെങ്കിൽ മിക്സി കറങ്ങുന്ന വഴിക്ക് പഴത്തൊലിയിൽ ചവിട്ടി തെന്നിവീഴാനുള്ള സാധ്യതയുണ്ട്.
3)ഇതിനു പപ്പായ തന്നെ വേണമെന്നില്ല. ഇത്തിരി പ്ലും പ്ലും‌ന്നുള്ള ഏതു പഴങ്ങളും ആവാം

(Source)
[Read More...]


ഓട്സ് അപ്പം...




ഓട്സ് അപ്പം...


"Laziness is the mother of easy Recipes"
ഈ ഒരു വിഭവത്തെ പറ്റി അത്രെമെ പറയാനുള്ളൂ. വിശപ്പും കുഴിമടീം ഏതാണ്ട് ഒരേ ലെവലിൽ ഹൈ ആയി നിന്നപ്പോൾ  ഉണ്ടായതാണിദ്ദേഹം. പക്ഷെ പറയാതെ നിവർത്തിയില്ല. എനിക്കിതിന്റെ ടേസ്റ്റും ടെക്സ്ചറും ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു (എനിക്കു മാത്രമല്ല, എന്റെ ഗിനിപിഗ്‌സിനും‌) ഉണ്ടാക്കാനാണെങ്കിലോ ഭീകര ഈസിയും.ദാ ദിങ്ങനെ:


ഒരു പിടി ഓട്സ് എടുത്ത് ബൌളിലെക്കിടണം. കൂടെ കുറച്ച് ശർക്കര പൊടിച്ചതും. അതിലേക്ക് ഇത്തിരി ചെറുചൂടുള്ള പാലും ഒരു മുട്ടേടേ വെള്ളേം ഇട്ട് ഓം‌ലെറ്റു പരുവത്തിൽ അടിച്ചു യോജിപ്പിക്കുക. ഓട്സ് ഒരുപാടു കുഴഞ്ഞു പോവണ്ട.  വേണമെങ്കിൽ കുറച്ചു തേങ്ങയോ എള്ളോ ജീരകമോ ഫ്ലാക്സീഡ്സോ ഒക്കെ ഇടാം ഒരു സ്റ്റൈലിന്. എന്നിട്ട് ആ കൂട്ടിനെ ദോശക്കല്ലിലെക്കു പരത്തി  (അധികം തിൻ ആക്കണ്ട, ഇത്തിരി കട്ടിക്കിരുന്നോട്ടെ) ചുട്ടെടുക്കുക. ചൂടോടെ തന്നെ കഴിക്കുക. അത്രെയുള്ളൂ.
(Source)
[Read More...]


ഫ്യൂഷൻ മുദ്ദെ + തക്കാളി ചട്നി





കർണാടകേൽ കയറിപ്പറ്റി പച്ചരിക്കു കാശുണ്ടാക്കുന്നവർക്കു നല്ലോണം പരിചയമുള്ള സംഭവമാവും റാഗി മുദ്ദേ. ഞാൻ ലോ ലതിനെ ഞങ്ങ കൃസ്ത്യാനികളുടെ പുന്നാരപ്പലഹാരമായ ‘പിടി’ യുമായി മിക്സ് ചെയ്ത് ഒരു പിടി പിടിക്കാൻ നോക്കീതാണ് ഈ ഫ്യൂഷൻ മുദ്ദെ. സംഭവം സിം‌പിളാണ്. റാഗിപ്പൊടീം ഉപ്പും ശകലം ജീരകവും തേങ്ങ ചിരണ്ടാൻ മടിയില്ലേൽ ഇത്തിരി തേങ്ങയും നന്നായി മിക്സ് ചെയ്യുക. ഞാൻ ഇതിന്റകത്തേക്ക് കുറച്ച് ഓട്സ് തവിടും കൂടെ ചേർ‌ത്തു കേട്ടോ. എന്നിട്ട് അടുപ്പത്ത് ഒരു പാത്രത്തിൽ കുറച്ച് വെള്ളം വച്ചു (റാഗിപ്പൊടീടെ അത്രേം അളവ് വെള്ളം മതി കേട്ടോ..അല്ലാതെ കളറും ചേർ‌ത്ത് പീച്ചാംകുഴലിലെടുത്ത് ഹോളി കളിക്കാനുള്ള പരുവത്തിലാക്കരുത് ) നന്നായി തിളച്ചു കഴിയുമ്പോൾ അതിലെക്ക് മോളിൽത്തെ മിക്സ് ശകലം ശകലം ചേർ‌ത്ത് നന്നായി ഇളക്കി വറ്റിക്കുക. (ഇത് നല്ലോണം സമയമുള്ള ആൾ‌ക്കാർക്ക്. എന്നെപോലുള്ളവരാണെങ്കിൽ എല്ലാം കൂടെ ഒനു മിക്സ് ചെയ്ത് ചെറുതീയിൽ വച്ച് വല്ല വഴിക്കും പോയി ഇടയ്ക്ക് വന്ന് ഒന്ന് ഇളക്കിക്കൊടുത്താൽ മതി). ഓക്കെ. എങ്ങനായാലും കുറച്ചു കഴിയുമ്പോൾ വെള്ളമൊക്കെ വറ്റി ഏതാണ്ട് കൊഴുക്കട്ടേടെ മാവിന്റെ കോലത്തിലുള്ള ഒരു മിക്സ് കിട്ടും. അതിനെ കുഞ്ഞു കുഞ്ഞു ഉരുളകളാക്കി ഉരുണ്ടു വീഴാത്ത ഏതേലും പ്രതലത്തിൽ വെയ്ക്കുക.(ഈ പ്രൊസസ്സിൽ നമ്മടെ കൈപൊള്ളാതിരിക്കാൻ വേറെ ആരെക്കൊണ്ടെങ്കിലും ഉരുള ഉരുട്ടിപ്പിച്ചാൽ മതി )

ചട്നിക്ക് ഒരു മുഴുത്ത സവാളേം ഒന്നുരണ്ടു തക്കാളീം ഇഞ്ചീം പച്ചമുളകും വെളുത്തുള്ളീം കറിവേപ്പിലേം ഉപ്പും ഇത്തിരി എണ്ണയൊഴിച്ച് ഒന്നു മൂപ്പിച്ച് എടുത്ത് മിക്സീടെ കിഡ്ഡീസ് ജാറിലേക്കിട്ട് അടിച്ചു ചമ്മന്തിയാക്കുക.ഇനിയെന്താ. ഒന്നാമത്തെ പാരഗ്രാഫിലെ മുദ്ദെ എടുത്ത് രണ്ടാമത്തെ പാരഗ്രാഫിലെ മിക്സീലിരിക്കുന്ന ചട്നീലു മുക്കി ശാപ്പിടുക. പ്ലേറ്റു കഴുകാൻ മെയ്‌ഡ് ഒക്കെ ഉള്ളവരാണെങ്കിൽ ഇതെല്ലാം കൂടി പ്ലേറ്റിലെടുത്തു വച്ചും തിന്നാം.അതൊക്കെ നിങ്ങടെ ഇഷ്ടം.പക്ഷെ എങ്ങനെ കഴിച്ചാലും മുദ്ദെ ശകലം പല്ലേൽ ഒട്ടുകേം ചെയ്യും ചട്‌നീടെ എരിവു കാരണം കണ്ണിലൂടെ തീ പറക്കുകേം ചെയ്യും. ബീ പ്രിപയേഡ്.

[Read More...]


ഓട്‌സ് - വെജിറ്റബിള്‍ ദോശ




ഓട്‌സ്-വെജിറ്റബിള്‍ ദോശ

1. ഓട്‌സ് രണ്ട് കപ്പ്
2. പച്ചരിമാവ് കാല്‍ കപ്പ്
3. വറുത്ത റവ രണ്ട് ടീസ്​പൂണ്‍
4. ഗോതമ്പു പൊടി രണ്ട് ടീ സ്്പൂണ്‍
5. സവാള അരിഞ്ഞത് ഒരു കപ്പ്
6. കാരറ്റ് ചെറുതായി അരിഞ്ഞത് അര കപ്പ്
7. ഇഞ്ചി, വെളുത്തുള്ളി അരച്ചത് ഒരു ടീ സ്​പൂണ്‍
8. കുരുമുളകു പൊടി രണ്ട് ടീ സ്​പൂണ്‍
9. ജീരകപ്പൊടി രണ്ട് ടീ സ്​പൂണ്‍
10. പച്ച മുളക് രണ്ട്എണ്ണം
11. മല്ലിയില രണ്ട്ഇതള്‍
12. ഉപ്പ് ആവശ്യത്തിന്

ചേരുവകള്‍ നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മാവ് നന്നായ് നേര്‍പ്പിക്കുക. ദോശക്കല്ലില്‍ എണ്ണ പുരട്ടി സാധാരണ ദോശ പോലെ ചുട്ടെടുക്കുക, ചട്ണിയോടൊപ്പം വിളമ്പുക.

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs