You are here: »
Home » Posts filed under Tapioca
ആവശ്യമുള്ള സാധനങ്ങള്‍
കപ്പ ചെറിയ കഷണങ്ങളാക്കിയത് - ഒരു കിലോഗ്രാം
ഉപ്പ് - ഒരു ടേബിള്‍സ്‌പൂണ്‍
വെളിച്ചെണ്ണ - രണ്ട് ടേബിള്‍സ്‌പൂണ്‍
കടുക് - ഒരു ടേബിള്‍സ്‌പൂണ്‍
ചുവന്നുള്ളി കനം കുറച്ച് അരിഞ്ഞത് - ആറെണ്ണം
കറിവേപ്പില - പാകത്തിന്
വറ്റല്‍മുളക് - രണ്ടെണ്ണം
തേങ്ങ അരപ്പിന് (ഒരുവിധം നന്നായി അരയ്‌ക്കുക)
തേങ്ങ ചിരവിയത് - ഒരു കപ്പ്
ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്‌പൂണ്‍
മുളക്, കടുക് - അര ടീസ്‌പൂണ്‍
പച്ചമുളക് - രണ്ട്
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ കപ്പയെടുത്ത് നികക്കെ വെള്ളമൊഴിച്ച് നല്ലതുപോലെ തിളച്ചുകഴിയുമ്പോള്‍ ഉപ്പ് ചേര്‍ക്കുക. കപ്പ നല്ലതുപോലെ മയംവരുന്നതുവരെ വേവിക്കുക. ശേഷം തീയില്‍നിന്ന് വാങ്ങി വെള്ളം ഊറ്റിക്കളയുക. ഇതിലേക്ക് തേങ്ങ ചേര്‍ത്തരച്ച അരപ്പിട്ട് ഇളക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് മൂപ്പിക്കുക. ചുവന്നുള്ളി ചെറുതായി ചുവക്കുന്നതുവരെ മൂപ്പിക്കുക. കറിവേപ്പിലയും മുളകും ചേര്‍ത്ത് മൂപ്പിച്ച് അടുപ്പില്‍നിന്നും വാങ്ങിവയ്‌ക്കുക. അരപ്പുചേര്‍ത്തുവച്ചിരിക്കുന്ന കപ്പയുടെ മുകളില്‍ ഒഴിച്ച് നല്ലതുപോലെ ഇളക്കുക.
[Read More...]
Tapioca Masala
Ingredients
500 gm tapioca, skinned and cut to small pieces
1/4 cup + 1 tbsp coconut oil
4 green chillies chopped lengthwise
1/2 tsp garlic crushed
1/2 tsp turmeric powder
3 shallots finely chopped
A few curry leaves
1 cup coconut grated
1 tsp mustard seeds
2 pappadom cut to small pieces
2 red chillies cut to small pieces
Salt to taste
Preparation
In a pan, boil the tapioca in water with salt. Drain and keep aside
Pressure cook the green chillies, garlic, turmeric powder, shallot, curry leaves, tapioca, coconut and salt in quarter cup of coconut oil for a whistle.
Wait till all the steam emits before uncovering the cooker.
Stir the content and transfer it to a serving plate.
Heat one table spoon coconut oil in another pan and let the mustard seeds splutter.
Fry the pappadom and red chillies together.
Pour the mix along with the oil on the tapioca on the plate.
Serve hot.
(by Zubeida Obeid)
[Read More...]
Tapioca (Yucca) and Beef
(Kerala Style)
Tapioca and beef together make a mouth-watering combination and is a quintessential aspect of Kerala cuisine.
Ingredients
1. Tapioca ( cut into small pieces)-1 kg
2. Beef finely chopped)-1/4 kg,
turmeric powder-3/4 tea spoon,salt-as required
3. Grated coconut-half a coconut,
button onion- 2 nos,
garlic- 2 flakes,
pepper-8 nos
4. Coriander powder-3 small spoons,
chilly powder-2 small spoons
5.Curry leaves-as required
6.Coconut oil-2 big spoons
Preparation
Finely grated beef should be mixed with salt and turmeric powder.
Cook it properly.Heat coconut oil and add the third set of ingredients to it.
After frying it properly, add coriander powder and chilly powder to it and blend it all well.
Make it into a paste without adding water.
Cook the chopped tapioca in water after adding salt.After it is cooked well, drain the excess water.
Then add the cooked beef and the third set of ingredients to tapioca.
After putting curry leaves and salt (if only needed) place it back on fire and stir well.
Roopesh Nair
[Read More...]