
ചേരുവകൾ:
ബദാം വാട്ടിയത്-രണ്ട് കപ്പ്
പാല്‍-ഒരു കപ്പ്
കുങ്കുമപ്പൂവ്-അല്‍പം
ക്രീം-രണ്ട് ടേ.സ്പൂണ്‍
ചിക്കന്‍ സ്റ്റോക്-മൂന്ന് കപ്പ്
ജാതിക്ക-കാല്‍ ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
കുരുമുളക്-പാകത്തിന്
പാകം ചെയ്യുന്ന വിധം:
ബദാം അരച്ച് (ഒന്നര കപ്പ്) വെക്കുക. ഇതില്‍ പാല്‍, കുങ്കുമപ്പൂവ്, ജാതിക്ക, എന്നിവ ചേര്‍ത്ത് 10 മിനിറ്റ് ചെറുതീയില്‍...