
ചേരുവകൾ
പനീർ -കാൽ കിലോ
കോൺഫ്ളോർ -മൂന്ന് ടീസ്പൂൺ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
പച്ചമുളക് അരച്ചത് - ഒരു ടീസ്പൂൺ
സവാള -ഒരെണ്ണം
ക്യാപ്സിക്കം -രണ്ടെണ്ണം
സ്പ്രിംഗ് ഒണിയൻ - ഒരു കെട്ട്
സൊയാ സോസ് -രണ്ട് ടീസ്പൂൺ
ടൊമാറ്റോ സോസ് -രണ്ട് ടീസ്പൂൺ
വെളുത്തുള്ളി - മൂന്ന് അല്ലി
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന...