
ചേരുവകൾ ബീറ്റ്റൂട്ട്കുക്കുംബർ ഇഞ്ചിനാരങ്ങനീർ തയാറാക്കുന്ന വിധം രണ്ട് ഇടത്തരം ബീറ്റ്റൂട്ട് അരിഞ്ഞ് ഒപ്പം കുക്കുംബറും ഒരിഞ്ച് ഇഞ്ചിയും ചേര്‍ത്ത് ജൂസറില്‍ ഇട്ട് അടിച്ച് ബീറ്റ്റൂട്ട് ജൂസ് തയാറാക്കാം. ഏതാനും തുള്ളി നാരങ്ങനീരും ഇതിനൊപ്പം ചേര്‍ത്ത് അരിച്ചെടുത്തു കുടിക്കാവുന്നതാണ്. (ഫോളേറ്റ്, മാംഗനീസ്, പൊട്ടാസിയം,...