ആവശ്യമായ സാധനങ്ങൾ
- പച്ചമുളക് ജ്യൂസ്
- പുതിയിനയില ജ്യൂസ്
- ഇഞ്ചി നീര്
- നാരാങ്ങാ നീര്
- കസ്കസ് കുതിർത്ത് വെച്ചത്.
- ആവശ്യത്തിന് പഞ്ചസാര ലായനി
- ആവശ്യത്തിന് ഉപ്പ്
- സോഡ
തയ്യാറാക്കുന്ന രീതി
ആദ്യം വലിയൊരു ഗ്ലാസും അതിലിറങ്ങിക്കിടക്കുന്ന ചെറിയ ഗ്ലാസും(വെയ്ററുള്ള ഗ്ലാസായിരിക്കണം.) എടുക്കുക. വലിയ ഗ്ലാസിലേക്ക് സോഡ ഒഴിക്കുക. ചെറിയ ഗ്ലാസിലേക്ക് സോഡ ഒഴികെയുള്ള ചേരുവകൾ ഒഴിക്കുക. നമ്മുടെ രുചിക്കനുസരിച്ചാണ് ചേരുവകളാണ് എടുക്കേണ്ടത്. ശേഷം വലിയ ഗ്ലാസിലേക്ക് ചെറിയ ഗ്ലാസ് വയ്ക്കുക.