ചേരുവകൾ:
- മാങ്കോ,
- സ്‌ട്രോബറി,
- ഷമാമ്
- ഐസ്
തയാറാക്കുന്ന വിധം:
ഇത് വെല്‍ക്കം ഡ്രിങ്കാണ്. മാങ്കോ, സ്‌ട്രോബറി, ഷമാമ് എന്നിവ ചേര്‍ന്ന ഈ ജ്യൂസ് ഒാരോലെയറായിട്ടാണ് ഗ്ലാസിലുണ്ടാവുക. ആദ്യം മാങ്കോ ഐസിട്ട് അടിച്ച് ഗ്ലാസില്‍ ഒഴിക്കും. പിന്നെ സ്‌ട്രോബറി, ഷമാമ് എന്നിവ വെവ്വേറയായി അടിച്ചു ഓരോ ലെയറായി ഒഴിക്കും. ഓരോ ലെയറിനും പ്രത്യേക രുചിയായിരിക്കും. അല്ലാതെ എല്ലാം കൂടി സ്‌ട്രോയിട്ട് ഇളക്കിയിട്ട് കുടിച്ചാല്‍ പുതിയ ഒരു രുചി കിട്ടും.