ആവശ്യമുള്ള സാധനങ്ങള്‍
- ബ്രഡ്- ആറ് കഷണം
- ബട്ടര്‍- ഒരു ടേബിള്‍ സ്‌പൂണ്‍
- കാരറ്റ് ഗ്രേറ്റ് ചെയ്‌തത്- കാല്‍ കപ്പ്
- പഞ്ചസാര- അര ടീസ്‌പൂണ്‍
- വിനാഗിരി- അര ടീസ്‌പൂണ്‍
- വെജിറ്റബിള്‍ ഓയില്‍- ഒരു ടേബിള്‍ സ്‌പൂണ്‍
- കുരുമുളകുപൊടി- ഒരു നുള്ള്
തയാറാക്കുന്ന വിധം
ബ്രഡില്‍ ബട്ടര്‍ പുരട്ടുക. മറ്റ് ചേരുവകളെല്ലാം ഒന്നിച്ചാക്കി ബ്രഡിനു മുകളില്‍ വച്ച് മറ്റൊരു ബ്രഡുകൊണ്ട് മൂടി ഇഷ്‌ടമുള്ള ആകൃതിയില്‍ മുറിച്ച് വിളമ്പാം.