ആവശ്യമായ സാധനങ്ങള്‍
- കടല - 1 കപ്പ്
- മസാല പൊടി- 2 സ്പൂണ്‍
- മഞ്ഞള്‍-1 /4 സ്പൂണ്‍
- പച്ചമുളക് -2
- തക്കാളി-1
- ഉള്ളി -1
- ഉപ്പു ആവശ്യത്തിനു
പാചകം ചെയ്യുന്ന വിധം
എല്ലാ ചേരുവയും കൂടി കുക്കറില്‍ വേവിക്കുക അതിലേക്കു രണ്ടു കപ്പു തേങ്ങാപ്പാല്‍ ചേര്‍ക്കുക..കടുക് താളിച്ച് കറിവേപ്പിലയും ചുവന്ന മുളകും ചേര്‍ക്കുക..കടല കറി റെഡി.