ആവശ്യമുള്ള സാധനങ്ങള്‍
- ചെറുപയര്‍ മുളപ്പിച്ചത്-ഒരു കപ്പ്
- സവാള- ഒരെണ്ണം(ചെറുതായി അരിഞ്ഞത്)
- മല്ലിയില- ഒടു ടേബിള്‍ സ്പൂണ്‍
- ഉപ്പ് - പാകത്തിന്
- വെളിച്ചെണ്ണ- രണ്ട് ടീസ്പൂണ്‍
- കുരുമുളക് പൊടി- അര ടീസ്പൂണ്‍
- നാരങ്ങാ നീര്- അര ടേബിള്‍ സ്പൂണ്‍
Ruchikoottu Recipes are a collection of traditional dishes from the state of Kerala. Enjoy the authentic flavors of egg, fish, meat as well as fresh vegetables, coconut and other locally-sourced ingredients. Try something new, like Pathiri or Stew with Appam, and discover the deliciousness of Kerala cuisine. © Keve Tech 2011-2024