ആവശ്യമുള്ള സാധനങ്ങള്‍
ചുവന്ന അരി- മൂന്ന് കപ്പ്പച്ചരി- ഒരു കപ്പ്
പുളി അവരയ്‌ക്ക വറുത്തുപൊടിച്ചത് - ഒരു കപ്പ്
തേങ്ങ- ഒരെണ്ണം(ചിരകിയത്)
വെള്ളം- 6 കപ്പ്
ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം
ചുവന്ന അരി, പച്ചരി, പുളി അവരയ്‌ക്ക എന്നിവ പാകത്തിന് ഉപ്പ് ചേര്‍ത്ത് കഞ്ഞിയുടെ പാകം വരെ വേവിക്കുക. വാങ്ങാറാകുമ്പോള്‍ തേങ്ങ ഇടുക. അഞ്ച് മിനിറ്റ് തിളച്ച ശേഷം വാങ്ങാം. ആവശ്യമെങ്കില്‍ അല്‍പ്പം ശര്‍ക്കര ചേര്‍ക്കാം.