ചക്കക്കുരു കൊണ്ടാട്ടം
ആവശ്യമുള്ള സാധനങ്ങള്‍
ചക്കക്കുരു തൊലികളഞ്ഞ് നേര്‍മ്മയായി അരിഞ്ഞത് - ഒരു കപ്പ്മുളകുപൊടി ഒരു ടേബിള്‍സ്‌പൂണ്‍
കായപ്പൊടി - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചക്കക്കുരുവില്‍ മുളകുപൊടി, കായപ്പൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ അല്‌പം വെള്ളം കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. 3- 4 ദിവസം വെയിലയത്തുവച്ച് ഉണക്കുക. ശേഷം ആവശ്യത്തിന് എണ്ണയില്‍ വറത്തുകോരാം.