ബേസന്‍ ചപ്പാത്തി
ആവശ്യമുള്ള സാധനങ്ങള്‍
കടലമാവ് - ഒരു കപ്പ്ഗോതമ്പുപൊടി - ഒരു കപ്പ്
മുരിങ്ങയില - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
കടലമാവ്, ഗോതമ്പുപൊടി, മുരിങ്ങയില എന്നിവ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്‌ക്കുന്നതുപോലെ കുഴയ്‌ക്കുക. പിന്നീട് പരത്തി എണ്ണയില്ലാതെ ചുട്ടെടുക്കുക.