ചേരുവകള്
- അരി വെള്ളത്തിലിട്ട് കുതിര്‍ത്തി അരച്ചത് - ഒരുകപ്പ്
- തേങ്ങ (ചുവന്നുള്ളിയും നല്ല ജീരകവും ചേര്‍ത്ത് ഒതുക്കിയെടുത്തത്) -ഒരു മുറി ചെറുപഴം - ഒന്ന്
- വെളിച്ചെണ്ണ, ഉപ്പ് - പാകത്തിന്
- ശര്‍ക്കരപ്പാനി - ഒരു കപ്പ്
- തേങ്ങാക്കൊത്ത് മൂപ്പിച്ചത് - ഒരു ഗ്ളാസ്
തയാറാക്കുന്ന വിധം:
ചേരുവകളെല്ലാം ചേര്‍ത്ത് കുഴച്ച് രണ്ട് മണിക്കൂര്‍ വെക്കുക. ഉണ്ണിയപ്പച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കോരിയൊഴിച്ച് ചുട്ടെടുക്കാം.