കാരമല്‍കോക്കനട്ട് പുഡിങ്
ചേരുവകള്‍
1. പഞ്ചസാര -3 സ്പൂണ്‍
വെള്ളം - 3 സ്പൂണ്‍
2. വെണ്ണ - 1 സ്പൂണ്‍
പാല്‍ -2 കപ്പ്
റവ - 4 സ്പൂണ്‍
പഞ്ചസാര -7 സ്പൂണ്‍
3. അടിച്ച മുട്ട -3 എണ്ണം
വാനില എസന്‍സ് -1 ടീസ്പൂണ്‍
പൊടിയായി ചുരണ്ടിയ തേങ്ങ -7 സ്പൂണ്‍
4. കശുവണ്ടി -അലങ്കരിക്കാന്‍
വെള്ളം - 3 സ്പൂണ്‍
2. വെണ്ണ - 1 സ്പൂണ്‍
പാല്‍ -2 കപ്പ്
റവ - 4 സ്പൂണ്‍
പഞ്ചസാര -7 സ്പൂണ്‍
3. അടിച്ച മുട്ട -3 എണ്ണം
വാനില എസന്‍സ് -1 ടീസ്പൂണ്‍
പൊടിയായി ചുരണ്ടിയ തേങ്ങ -7 സ്പൂണ്‍
4. കശുവണ്ടി -അലങ്കരിക്കാന്‍
ഉണ്ടാക്കുന്നവിധം:
പഞ്ചസാരയും വെള്ളവുംകൊണ്ട് കാരമല്‍ തയാറാക്കി, ചൂടുള്ള ഉണങ്ങിയ പാത്രത്തില്‍ നിരത്തുക. രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് തിളപ്പിച്ച് കസ്റ്റാഡ് പരുവത്തിലാക്കുക. ചൂടാറിയ ശേഷം ഇതിലേക്ക് മുട്ട അടിച്ചതും തേങ്ങ ചുരണ്ടിയതും എസന്‍സും ചേര്‍ത്തിളക്കുക. ഈ മിശ്രിതം കാരമല്‍ പുരട്ടി വെച്ചിരിക്കുന്ന പാത്രത്തില്‍ ഒഴിക്കുക. ബട്ടര്‍ പേപ്പര്‍ കൊണ്ട് പാത്രം മൂടിക്കെട്ടിയ ശേഷം ഒരു മണിക്കൂര്‍ വരെ ആവിയില്‍ പുഴുങ്ങുക. തണുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് കമഴ്ത്തി കശുവണ്ടികൊണ്ട് അലങ്കരിക്കുക.