കാരറ്റ് പായസം
Browse » Home » Archives for ഏപ്രിൽ 2013
Papaya Juice
HEALTHY RECIPE OF PAPAYA~
- Papaya has high water content and low-energy density.A medium papaya (5 inches long,3 inch diameter) contains a mere 119 calories, less than half a gram of fat and 5.5 g of fibre
-Good source of Vit C, potassium, beta carotene,lycopene, magnesium, folate
-Good for digestive health, helps to prevent constipation and heartburn
-Good source of Vit C, potassium, beta carotene,lycopene, magnesium, folate
-Good for digestive health, helps to prevent constipation and heartburn
INGREDIENTS ~
1. Ripe papaya (cubed) – 1 ½ cup
2. Lime juice – 4-5 tsp
3. Black pepper – 1tsp
4. Rock salt – 1 tsp
5. Salt – ½ tsp
6. Crushed ice ½ cup
METHOD:
Take a blender and put all ingredients except ice. Blend them into a smooth puree.Now, take a glass and put some crushed ice. After that pour blended papaya mixture over crushed ice and chilled papaya drink is ready.
Lets Drink It:)
Acidity Reliever (Juice)
Acidity Reliever
INGREDIENTS
1/2 - Cup Pinapple
1/2 - Cup Cucumber
1 - Bababa
1/2 - Inch ginger
1/4 - Tsp black pepper
1 - Spoon Honey
METHOD:
Take a blender and put all ingredients. Blend them into a smooth puree.
Now, take a glass and pour blended mixture and the drink is ready.Lets Drink It :)
Easy Thai Cucumber Salad
Easy Thai Cucumber Salad
Ingredients:
3 cups diced or chopped cucumbers, about 2 cucumbers (wash and peel if using non-organic cucumbers)1/2 cup thinly sliced red onions
4 diced chili padis (more or less to taste, depending on the variety and harvest, they can get spicy!)
1 tablespoon finely minced cilantro
1 1/2 tablespoon rice wine vinegar
1/2 tablespoon soy sauce
1 tablespoon raw sugar
serves two
Method:
In a mixing bowl, combine cucumbers, red onions, chilis, and cilantro. Mix well.
In a small bowl, mix the rice wine vinegar, soy sauce, and sugar together until the raw sugar has been dissolved.
Pour the liquid mixture onto the cucumbers and mix until combined. Serve at room temperature of chilled, enjoy!
കോളിഫ്ളവര്‍ സ്റ്റൂ
കോളിഫ്ളവര്‍ സ്റ്റൂ
ആവശ്യമുള്ള സാധനങ്ങള്‍
1. കോളിഫ് ളവര്‍ അല്ലിയായി അടര്‍ത്തിയത് – രണ്ട് കപ്പ്2. സവാള – രണ്ടെണ്ണം
3. ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട എന്നിവ ചതച്ചത് – ഒന്നര ടീസ്പൂണ്‍
4. കുരുമുളക് – പത്തെണ്ണം
5. ഇഞ്ചി – ചെറിയ കഷ്ണം
6. പച്ചമുളക് – ഒന്നര കപ്പ്
7. തേങ്ങാപ്പാല്‍ – ഒരുകപ്പ്
8. രണ്ടാം പാല് – ഒന്നര കപ്പ്
9. മൂന്നാം പാല് – ഒന്നര കപ്പ്
10. കറിവേപ്പില – ഒരു തണ്ട്
11. ഉപ്പ് – പാകത്തിന്
12. വെളിച്ചെണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
13. ഉള്ളി, വെളിച്ചെണ്ണ, കടുക് – താളിക്കാന്‍
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കോളിഫഌര്‍, സവാള, ഗ്രാമ്പു, കറുവപ്പട്ട, ഏലയ്ക്ക, കുരുമുളക്, ഇഞ്ചി, പച്ചമുളക്, എന്നിവയിട്ട് നല്ലതുപോലെ വഴറ്റുക. പച്ചമയം മാറുമ്പോള്‍ മൂന്നാംപാല് ഓഴിച്ച് വേവിക്കുക. കറി വറ്റി വരുമ്പോള്‍ ഉപ്പിട്ട് രണ്ടാംപാല് ചേര്‍ക്കുക. ഇത് നന്നായി കുരുകുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് വാങ്ങുക. ഇതില്‍ കടുക് താളിച്ചു ചേര്‍ക്കണം.
അവലംബം – റ്റോഷ്മ ബിജു വര്‍ഗീസ്
ഫ്രൈഡ് ഓപ്പണ്‍ സാന്റ്വിച്ച്
ഫ്രൈഡ് ഓപ്പണ്‍ സാന്റ്വിച്ച്
ചേരുവകള്‍
1. റൊട്ടിക്കഷ്ണങ്ങള്‍ – 6 എണ്ണം2. ചീസ് ഗ്രേറ്റു ചെയ്തത് – 250 ഗ്രാം
3. ബട്ടര്‍ – 75 ഗ്രാം
4. മുട്ട (അടിച്ചത്) – 3 എണ്ണം
5. സവാള (ഗ്രേറ്റ് ചെയ്തത്) – 2 എണ്ണം
6. മല്ലിയില – 1 ടേബിള്‍ സ്പൂണ്‍
7. പാല്പാട/ ക്രീം – 1 ടേബിള്‍ സ്പൂണ്‍
8. വെളുത്തുള്ളി – 2 അല്ലി
9. കുരുമുളക് പൊടി, കടുകുപൊടി – ഒരുനുള്ള് വീതം
10. എണ്ണ – വറുക്കാന്‍
പാകം ചെയ്യുന്ന വിധം
റൊട്ടിക്കഷ്ണങ്ങള്‍ എടുത്ത് അവയില്‍ ബട്ടര്‍ തേക്കുക. ഒരു ബൗളില്‍ ചീസ്, മിച്ചമുള്ള ബട്ടര്‍, മല്ലിയില, വെളുത്തുള്ളി, കടുക്, കുരുമുളക്, ക്രീം, മുട്ട അടിച്ചത് എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം റൊട്ടികഷ്ണങ്ങളില് വ്യാപിപ്പിക്കുക. ഒരു ഫ്രയിങ്പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. റൊട്ടി കഷ്ണങ്ങള്‍ വറുത്ത് കോരുക.
അവലംബം
ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങള്‍ – ഇന്ദു നാരായണ്‍
കല്‍ക്കണ്ട പായസം
കല്‍ക്കണ്ട പായസം
ചേരുവകള്‍
1. പച്ചരി – 11/2 കപ്പ്2. കല്‍ക്കണ്ടം – 300 ഗ്രാം
3. പശുവിന്പാല് – 3 കപ്പ്
4. വെള്ളം – 1 കപ്പ്
5. അണ്ടിപ്പരിപ്പ് – 50 ഗ്രാം
6. കിസ്മസ് – 50 ഗ്രാം
7. ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂണ്‍
8. വെണ്ണ – 1 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
1. കഴുകി വ്യത്തിയാക്കിയ പച്ചരി, പാല്, വെള്ളം, എന്നിവ ഒന്നിച്ചാക്കി നന്നായി വേവിച്ച് വെളളം വറ്റിച്ചെടുക്കുക.2. അരി, വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ പൊടിച്ച കല്‍ക്കണ്ടം ചേര്‍ത്ത് ഇളക്കുക.
3. കല്‍ക്കണ്ടം അലിഞ്ഞ് ചോറുമായി യോജിച്ച് കുഴഞ്ഞു തുടങ്ങുമ്പോള്‍ അണ്ടിപ്പരിപ്പും കിസ്മിസും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് അടുപ്പില്‍ നിന്നും മാറ്റുക
അവലംബം
ഡോ ലക്ഷ്മി നായര്‍
ഡോ ലക്ഷ്മി നായര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)