EGG PARATHA




EGG PARATHA

Fun & Info @ Keralites.net
 
Ingredients:
  • 4 Eggs
  • 2 tbsp Oil
  • Salt to tase
  • Red Chilli powder
  • 2 Onions, chopped
  • 1 Tomato,chopped
  • 2 cups Wheat Flour
  • 1 Capsicum, chopped
  • Coriander leaves, chopped

 
Method:
  1. Heat oil in a frying pan.
  2. Fry onions, add tomato and capsicum and saute for a minute.
  3. Add salt, chilli powder and eggs . Mix well. Fry till done.
  4. Add coriander leaves in it and keep aside.
  5. Now, prepare the wheat dough and make small balls of it.
  6. Stuff the egg mixture and make the parathas and fry.
  7. Serve hot with butter or chutney.


[Read More...]


ചിക്കന്‍ കടായി



ചിക്കന്‍ കടായി

image

















ചേരുവകള്‍ 


ചിക്കന്‍ -500 ഗ്രാം 
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌ -1 ടേബിള്‍ സ്‌പൂണ്‍
പച്ചമുളക്‌ -3
സവാള -3 വലുത്‌
തക്കാളി -2
കാപ്‌സിക്കം -2
കറുവാപ്പട്ട - 1 ഇഞ്ച്‌ കഷണം
ഏലക്ക -4
ഗ്രാമ്പൂ -6
ജീരകം - 3/4 ടേബിള്‍ സ്‌പൂണ്‍
കസൂരി മേത്തി - 1 ടേബിള്‍ സ്‌പൂണ്‍
മുളകുപൊടി - 1/2 ടേബിള്‍ സ്‌പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍ സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടേബിള്‍ സ്‌പൂണ്‍
മല്ലിയില അലങ്കരിക്കാന്‍ 
എണ്ണ ആവശ്യത്തിന്‌
ഉപ്പ്‌ പാകത്തിന്‌



പാകം ചെയ്യുന്ന വിധം 


ചിക്കന്‍ ഇടത്തരം കഷണങ്ങളായി മുറിച്ച്‌ കഴുകി വൃത്തിയാക്കി മാറ്റി വക്കുക. കസൂരി മേത്തി പൊടിയായി അരിയുക. പച്ചമുളക്‌ നീളത്തിലരിയുക. സവാള, തക്കാളി, കാപ്‌സിക്കം എന്നിവ അര ഇഞ്ച്‌ കഷണങ്ങളായി മുറിക്കുക. 

ഒരു സവാള മുറിച്ചത്‌, ഒരു തക്കാളി മുറിച്ചത്‌, കറുവാപ്പട്ട, ഏലക്ക, ഗ്രാമ്പൂ, ജീരകം, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ നന്നായി അരച്ചെടുക്കുക.

ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്‌്‌പൂണ്‍ എണ്ണയൊഴിച്ച്‌ കാപ്‌സിക്കം അരിഞ്ഞത്‌, ബാക്കിയുള്ള സവാള അരിഞ്ഞത്‌ എന്നിവ ചേര്‍ത്ത്‌്‌ 100 ശതമാനം പവറില്‍ 6 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. അതിനുശേഷം പാത്രത്തില്‍നിന്നു മാറ്റിവക്കുക. 

പാത്രത്തിലേക്ക്‌ അരപ്പ്‌ ചേര്‍ത്ത്‌ പാകത്തിന്‌ ഉപ്പും ചേര്‍ത്തിളക്കുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌ ചേര്‍ത്തിളക്കുക. 100 ശതമാനം പവറില്‍ 7 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ഇതിലേയ്‌ക്ക്‌ ചിക്കന്‍, കസൂരി മേത്തി എന്നിവ ചേര്‍ത്തിളക്കി 100 ശതമാനം പവറില്‍ 10 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. 
ഇതിലേയ്‌ക്ക്‌ 1/2 കപ്പ്‌ വെള്ളമൊഴിച്ച്‌ ഇളക്കുക. പാത്രം മൂടി 80 ശതമാനം പവറില്‍ 10 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ചിക്കന്‍ വെന്തോ എന്നു നോക്കുക. വീണ്ടും വേവാനുണ്ടെങ്കില്‍ ഏതാനും മിനിട്ടുകള്‍കൂടി മൈക്രോവേവ്‌ ചെയ്യുക. ചാറു കുറുകി ചിക്കന്‍ കഷണങ്ങളില്‍ പുരണ്ടിരിക്കണം. 

ഇതിലേക്ക്‌ പച്ച മുളക്‌്‌ അരിഞ്ഞത്‌, തക്കാളി അരിഞ്ഞത്‌, വഴറ്റി മാറ്റി വച്ചിരിക്കുന്ന കാപ്‌സിക്കം, സവാള എന്നിവ ചേര്‍ത്തിളക്കുക. 80 ശതമാനം പവറില്‍ 10 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. മല്ലിയിലകൊണ്ട്‌ അലങ്കരിക്കുക. 


[Read More...]


Chicken Chilly Dry




Chicken Chilly Dry

Ingredients


1 kg boneless Chicken ( cut into strips )
12 big green Chillies
1 tbsp Garlic paste
1 tbsp Soya sauce
1 tbsp white Vinegar
1/2 tsp ajinomoto (MSG)
1/2 tsp black pepper powder
salt
3 tbsp oil

Directions


Marinate the chicken with vinegar and soya sauce for 20 minutes.
In a pan heat oil and add garlic paste, chicken, black pepper and salt and fry .
After frying sprinkle ajinomoto keep aside .
In a separate pan heat 1 tbsp oil and lightly fry the green chillies add a little vinegar, soya sauce and ajinomoto .
Mix the chillies and chicken together.
Serve with rice.

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs