കപ്പ വേവിച്ചത്
ചേരുവകള്‍:
കപ്പ 500 ഗ്രാം
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
ചുവന്ന മുളക് (നുറുക്കിയത്) രണ്ടെണ്ണം
കറിവേപ്പില ഒരു കതിര്‍പ്പ്
മസാലയ്ക്ക്
തേങ്ങ ചിരവിയത് അര കപ്പ്
ഇഞ്ചി(മുറിച്ചത്) ഒരു ടീസ്പൂണ്‍
ചുവന്നുള്ളി നാലെണ്ണം
പച്ചമുളക് (മുറിച്ചത്) രണ്ടെണ്ണം
ജീരകം അര ടീസ്പൂണ്‍
(മസാലയ്ക്ക് ആവശ്യമായ ചേരുവകള്‍ ചതച്ചെടുക്കുക.)
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
ചുവന്ന മുളക് (നുറുക്കിയത്) രണ്ടെണ്ണം
കറിവേപ്പില ഒരു കതിര്‍പ്പ്
മസാലയ്ക്ക്
തേങ്ങ ചിരവിയത് അര കപ്പ്
ഇഞ്ചി(മുറിച്ചത്) ഒരു ടീസ്പൂണ്‍
ചുവന്നുള്ളി നാലെണ്ണം
പച്ചമുളക് (മുറിച്ചത്) രണ്ടെണ്ണം
ജീരകം അര ടീസ്പൂണ്‍
(മസാലയ്ക്ക് ആവശ്യമായ ചേരുവകള്‍ ചതച്ചെടുക്കുക.)
പാകം ചെയ്യുന്നവിധം:
കപ്പ നീളത്തില്‍ മുറിച്ച് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ച ശേഷം ചെറുതായി ഉടയ്ക്കുക. കടുക് വറുത്തശേഷം, ചുവന്നമുളകും കറിവേപ്പിലയും ചേര്‍ക്കുക. ശേഷം കപ്പയും മസാലയും യോജിപ്പിക്കുക. ഇളക്കിയശേഷം, ചെറുതീയില്‍ വേവിക്കുക.
ലേബലുകള്‍:
Malayalam,
veg