മീന്‍ പറ്റിച്ചത്
ചേരുവകള്‍:
മീന്‍ കഷണങ്ങള്‍ 400 ഗ്രാം
വെളിച്ചെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
ഉലുവ മൂന്നെണ്ണം
കടുക്് കാല്‍ ടീസ്പൂണ്‍
ഇഞ്ചി (നുറുക്കിയത്) ഒരു ടീസ്പൂണ്‍
വെളുത്തുള്ളി (നുറുക്കിയത്) ഏഴ് ചുള
ചുവന്നുള്ളി (നുറുക്കിയത്) എട്ടെണ്ണം
പച്ചമുളക് (നീളത്തില്‍ മുറിച്ചത്) ഒന്ന്
കറിവേപ്പില ഒരു കതിര്‍പ്പ്
കാശ്മീരിമുളക്‌പൊടി ഒന്നര ടേബിള്‍സ്പൂണ്‍
ചുവന്ന മുളക്‌പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
കുടംപുളി മൂന്ന് കഷണം
ഉപ്പ് ആവശ്യത്തിന്
വെള്ളം നാല് കപ്പ്
വെളിച്ചെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
ഉലുവ മൂന്നെണ്ണം
കടുക്് കാല്‍ ടീസ്പൂണ്‍
ഇഞ്ചി (നുറുക്കിയത്) ഒരു ടീസ്പൂണ്‍
വെളുത്തുള്ളി (നുറുക്കിയത്) ഏഴ് ചുള
ചുവന്നുള്ളി (നുറുക്കിയത്) എട്ടെണ്ണം
പച്ചമുളക് (നീളത്തില്‍ മുറിച്ചത്) ഒന്ന്
കറിവേപ്പില ഒരു കതിര്‍പ്പ്
കാശ്മീരിമുളക്‌പൊടി ഒന്നര ടേബിള്‍സ്പൂണ്‍
ചുവന്ന മുളക്‌പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
കുടംപുളി മൂന്ന് കഷണം
ഉപ്പ് ആവശ്യത്തിന്
വെള്ളം നാല് കപ്പ്
പാകം ചെയ്യുന്നവിധം:
വൃത്തിയാക്കിയ മീന്‍, ഉപ്പും മഞ്ഞളും ചേര്‍ത്ത് കുറച്ചുനേരം വെക്കുക. എണ്ണയില്‍ ഉലുവയും കടുകുമിട്ട് പൊട്ടുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം തീ കുറച്ച്, അതിലേക്ക് പൊടികളും ഉപ്പും വെള്ളവും ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ അതിലേക്ക്, മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. ഗ്രേവി കട്ടിയാവുന്നതുവരെ തിളപ്പിക്കുക
ലേബലുകള്‍:
fish,
Malayalam