Aam Ki Lassi | Sweet Mango Lassi
Aam Ki Lassi | Sweet Mango Lassi
Aam Ki Lassi | Sweet Mango Lassi
Mango Milkshake
- Mango - 1 cup
- Milk - 2 cups
- Sugar - 3 tsp
- Elachi powder - 1/4 tsp (optional)
- Ice crushed - 2 small cubes
- Peel of the skin of mangoes and chop the mangoes roughly.
- Add 1/2 cup milk with mango cubes, sugar and crushed ice and blend it in a mixer until smooth for 10 seconds then add remaining milk and blend again until smooth.
- Add elachi powder, mix well. Your mango milkshake is ready in minutes.
- if you want it to be little runny then add 1/2 cup of milk more
- Adding elachi powder gives a good flavour , but its purely optional.
- Adjust sugar according to the sweetness of the mango variety.
Grilled Fish Fillets
സേമിയ പായസം
സേമിയ പായസം
ചേരുവകള്‍:
സേമിയ 100 ഗ്രാം
പാല്‍ രണ്ടു ലിറ്റര്‍
പഞ്ചസാര 150 ഗ്രാം
നെയ്യ്, അണ്ടിപ്പരിപ്പ്, കിസ്മിസ് 50, 10, 10 ഗ്രാം
ബദാം അഞ്ച് ഗ്രാം
പിസ്ത അഞ്ചു ഗ്രാം
ഏലയ്ക്കാപ്പൊടി ഒരു ഗ്രാം
പരിപ്പ് പ്രഥമന്‍
പരിപ്പ് പ്രഥമന്‍
ചേരുവകള്‍:
10 കപ്പ് പായസത്തിന്ചെറുപയര് അര കിലോ
ശര്‍ക്കര ഒരു കിലോ
തേങ്ങാപ്പാല്‍ ഒന്നാം പാല്‍ കാല്‍ ലിറ്റര്‍ കട്ടിക്ക്
രണ്ടാം പാല്‍ ഒരു ലിറ്റര്‍
മൂന്നാം പാല്‍ ഒന്നര ലിറ്റര്‍
പച്ചത്തേങ്ങ നാല്
അണ്ടിപ്പരിപ്പ്, കിസ്മിസ്,
കൊട്ടത്തേങ്ങ 10 ഗ്രാം വീതം
നെയ്യ് 150 ഗ്രാം
ഏലയ്ക്കാപ്പൊടി ഒരു ഗ്രാം
ചൊവ്വരി 100 ഗ്രാം
പാകം ചെയ്യുന്നവിധം:
ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം വെച്ച് ചൊവ്വരി വേവിച്ചെടുക്കുക.
ശര്‍ക്കര ഒരു ലിറ്റര്‍ തിളച്ച വെള്ളത്തില്‍ ഉരുക്കി അരിച്ചെടുക്കുക. വീണ്ടും അരിച്ച ശര്‍ക്കര പാതി വറ്റിച്ചെടുക്കുക. വറ്റി വരുമ്പോള്‍ ചെറുപയര്‍ വേവിച്ച് ഉടച്ചത് ചേര്‍ത്ത് വരട്ടിയെടുക്കുക. കുറച്ച് നെയ്യ് ഒഴിച്ച് വീണ്ടും വരട്ടുക.
നാല് തേങ്ങ ചിരവി ചതച്ച് കാല്‍ ലിറ്റര്‍ വെള്ളത്തില്‍ തോര്‍ത്തില്‍ അരിച്ചെടുക്കുക. തേങ്ങാപ്പീര വീണ്ടും ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ തോര്‍ത്തില്‍ അരിച്ച് രണ്ടാം പാല്‍ എടുക്കുക. തേങ്ങപ്പീര വീണ്ടും ഒന്നര ലിറ്റര്‍ വെള്ളത്തില്‍ നന്നായി ഞെരടി തോര്‍ത്തില്‍ അരിച്ച് മൂന്നാം പാല്‍ എടുക്കുക.
വരട്ടിവെച്ചിരിക്കുന്ന ചെറുപയറില്‍ മൂന്നാം പാലും ചൊവ്വരി യും ഒഴിച്ച് തിളപ്പിച്ച് കട്ടിയാക്കിയെടുക്കുക. വീണ്ടും രണ്ടാംപാല്‍ ഒഴിച്ച് കട്ടിയാക്കി ഇറക്കിവെക്കുക. ഒന്നാം പാല്‍ ഒഴിച്ച് ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കിവെക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം, കൊട്ടത്തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യില്‍ വറുത്തിടുക.
പാലട പ്രഥമന്‍
ചേരുവകള്‍:
- 10 കപ്പ് പായസത്തിന്
- ചെമ്പാ പച്ചരി 150 ഗ്രാം
- പാല്‍ രണ്ടു ലിറ്റര്‍
- പഞ്ചസാര 200 ഗ്രാം
- നെയ്യ് 50 ഗ്രാം
- വെണ്ണ 50 ഗ്രാം
- ഏലയ്ക്കാപ്പൊടി ഒരു ഗ്രാം
- വെള്ളം രണ്ടു ലിറ്റര്‍
- വാഴയില 10 എണ്ണം
പാകം ചെയ്യുന്നവിധം:
ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തില്‍ രണ്ടു ലിറ്റര്‍ പാല്‍ ഒഴിച്ച് തിളപ്പിക്കുക. ഒരു മണിക്കൂറോളം പാട പിടിക്കാതെ തിളപ്പിക്കുക. അതില്‍ പഞ്ചസാരയും ചേര്‍ക്കുക. കളര്‍ മാറി പാലും പഞ്ചസാരയും കുറുകിവരുമ്പോള്‍ നുറുക്കിയ അട ചേര്‍ത്ത് തിളപ്പിക്കുക. 30 മിനുട്ട് കഴിയുമ്പോള്‍ വെണ്ണയും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക. പാലടപ്രഥമന്‍ തയ്യാറായി.
മീന്‍ പറ്റിച്ചത്
വെളിച്ചെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
ഉലുവ മൂന്നെണ്ണം
കടുക്് കാല്‍ ടീസ്പൂണ്‍
ഇഞ്ചി (നുറുക്കിയത്) ഒരു ടീസ്പൂണ്‍
വെളുത്തുള്ളി (നുറുക്കിയത്) ഏഴ് ചുള
ചുവന്നുള്ളി (നുറുക്കിയത്) എട്ടെണ്ണം
പച്ചമുളക് (നീളത്തില്‍ മുറിച്ചത്) ഒന്ന്
കറിവേപ്പില ഒരു കതിര്‍പ്പ്
കാശ്മീരിമുളക്‌പൊടി ഒന്നര ടേബിള്‍സ്പൂണ്‍
ചുവന്ന മുളക്‌പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
കുടംപുളി മൂന്ന് കഷണം
ഉപ്പ് ആവശ്യത്തിന്
വെള്ളം നാല് കപ്പ്
കപ്പ വേവിച്ചത്
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
ചുവന്ന മുളക് (നുറുക്കിയത്) രണ്ടെണ്ണം
കറിവേപ്പില ഒരു കതിര്‍പ്പ്
മസാലയ്ക്ക്
തേങ്ങ ചിരവിയത് അര കപ്പ്
ഇഞ്ചി(മുറിച്ചത്) ഒരു ടീസ്പൂണ്‍
ചുവന്നുള്ളി നാലെണ്ണം
പച്ചമുളക് (മുറിച്ചത്) രണ്ടെണ്ണം
ജീരകം അര ടീസ്പൂണ്‍
(മസാലയ്ക്ക് ആവശ്യമായ ചേരുവകള്‍ ചതച്ചെടുക്കുക.)
പൈനാപ്പിള്‍ പായസം
പൈനാപ്പിള്‍ പായസം
ചേരുവകള്‍:
പൈനാപ്പിള്‍ (ചെറുതായി മുറിച്ചത്) ഒന്നിന്റെ പകുതിനെയ്യ് രണ്ട് ടേബിള്‍സ്പൂണ്‍
ശര്‍ക്കര ഒരു കപ്പ്
വെള്ളം അര കപ്പ്
തേങ്ങയുടെ ഒന്നാം പാല്‍ ഒന്നര കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍ മൂന്ന് കപ്പ്
കശുവണ്ടി നുറുക്കിയത് എട്ടെണ്ണം
പാകം ചെയ്യുന്നവിധം:
ശര്‍ക്കര ഉരുക്കി അരിക്കുക. ഒരു ചെറിയ ഉരുളിയില്‍ പകുതി നെയ്യ് ഒഴിച്ച്, പൈനാപ്പിള്‍ അതിലേക്ക് ഇട്ട്, നന്നായി വഴറ്റുക. (അടിയില്‍ പിടിച്ച് തുടങ്ങുന്നതുവരെ വഴറ്റണം). അതിലേക്ക് ശര്‍ക്കര ചേര്‍ത്ത്, കടുംനിറമാവുന്നതു വരെ വേവിച്ച ശേഷം രണ്ടാം പാല്‍ ചേര്‍ത്ത് വേവിക്കുക.
പിന്നീട്, ഒന്നാം പാലിന്റെ കാല്‍ ഭാഗവും ചേര്‍ത്ത്, പായസം കട്ടിയാവുന്നതുവരെ നന്നായി ഇളക്കുക. ശേഷം തീ കുറച്ച്, ബാക്കിയുള്ള പാലും ചേര്‍ത്ത് ഒരു മിനിട്ട് കൂടെ ഇളക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച്, കശുവണ്ടി ചേര്‍ത്ത് വഴറ്റുക.
മോര് കാച്ചിയത്
മോര് കാച്ചിയത്
ചേരുവകള്‍:
തൈര് രണ്ടര കപ്പ്വെളിച്ചെണ്ണ ഒന്നര ടേബിള്‍ സ്പൂണ്‍
ഉലുവ മൂന്നെണ്ണം
കടുക് അര ടീസ്പൂണ്‍
ജീരകം അര ടീസ്പൂണ്‍
ചുവന്ന മുളക് (രണ്ടായി മുറിച്ചത്) രണ്ടെണ്ണം
കറിവേപ്പില ഒരു കതിര്‍പ്പ്
ചുവന്നുള്ളി (മുറിച്ചത്) ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്നവിധം:
കോഴിമല്ലി പെരളന്‍
കോഴിമല്ലി പെരളന്‍
ചേരുവകള്‍:
ചിക്കന്‍ (ചെറുതായി മുറിച്ചത്) ഒന്ന്വെളിച്ചെണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
സവാള രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി ഒരു ടീസ്പൂണ്‍ വീതം
കറിവേപ്പില ഒരു കതിര്‍പ്പ്
തേങ്ങയുടെ ഒന്നാം പാല്‍ ഒരു കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍ ഒരു കപ്പ്
1. മല്ലി മൂന്ന് ടേബിള്‍സ്പൂണ്‍
2. ചുവന്നമുളക്‌പൊടി ഒരു ടീസ്പൂണ്‍
3. മഞ്ഞള്‍പ്പൊടി, ഗരംമസാല അര ടീസ്പൂണ്‍ വീതം
4. കുരുമുളക് അര ടേബിള്‍സ്പൂണ്‍
5. പെരുഞ്ചീരകം അര ടീസ്പൂണ്‍
പാകം ചെയ്യുന്നവിധം:
ബീഫ് ഉലര്‍ത്തിയത്
ബീഫ് ഉലര്‍ത്തിയത്
ചേരുവകള്‍:
1.ബീഫ് കഷണമാക്കിയത് 500 ഗ്രാം2.സവാള (നുറുക്കിയത്) ഒന്ന്
3.ഇഞ്ചി (നേരിയതായി മുറിച്ചത്) ഒന്നര ടീസ്പൂണ്‍
4.വെളുത്തുള്ളി (മുറിച്ചത്) എട്ടെണ്ണം
5.കറിവേപ്പില ഒരു കതിര്‍പ്പ്
6.പച്ചമുളക് (നീളത്തില്‍ മുറിച്ചത്) രണ്ടെണ്ണം
7.മുളക്‌പൊടി ഒരു ടീസ്പൂണ്‍
8.മല്ലിപ്പൊടി ഒരു ടേബിള്‍സ്പൂണ്‍
9.മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
10.വിനാഗിരി ആവശ്യമെങ്കില്‍
11.ഉപ്പ് ആവശ്യത്തിന്
12.വെളിച്ചെണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍
13. തേങ്ങ നുറുക്കിയത് രണ്ട് ടേബിള്‍സ്പൂണ്‍
ചുവന്നുള്ളി (നുറുക്കിയത്്) പത്ത് ചുള
14. മല്ലിപ്പൊടി ഒന്നര ടേബിള്‍സ്പൂണ്‍
15. കുരുമുളക്്‌പൊടി അര ടീസ്പൂണ്‍
16. പെരുഞ്ചീരകം (നുറുക്കിയത്്) അര ടീസ്പൂണ്‍
പാകം ചെയ്യുന്നവിധം:
പുളിച്ചപ്പം
പുളിച്ചപ്പം
ചേരുവകള്‍:
അരിപ്പൊടി നാല് കപ്പ്വെള്ളം മൂന്ന് കപ്പ്
പഞ്ചസാര രണ്ട് ടീസ്പൂണ്‍
തേങ്ങ ചിരവിയത് ഒരു കപ്പ്
യീസ്റ്റ് ഒരു ടീസ്പൂണ്‍
ഉപ്പ് മുക്കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
ചുവന്നുള്ളി ആറ് ചുള
നെയ്യ് ആവശ്യത്തിന്
പാകം ചെയ്യുന്നവിധം:
വട്ടയപ്പം
വട്ടയപ്പം
ചേരുവകള്‍:
പച്ചരിപ്പൊടി മൂന്ന് കപ്പ്റവ അര കപ്പ്
യീസ്റ്റ് ഒരു ടീസ്പൂണ്‍
ശര്‍ക്കര (ഉരുക്കി അരിച്ചത്) 200 ഗ്രാം
നെയ്യ് ആവശ്യത്തിന്
ജീരകം അര ടീസ്പൂണ്‍
തേങ്ങ ചിരവിയത് ഒരു കപ്പ്
പാകം ചെയ്യുന്നവിധം:
ഒരു കപ്പ് വെള്ളമൊഴിച്ച് റവ വേവിക്കുക. (കട്ട പിടിക്കരുത്). തേങ്ങയും ജീരകവും നന്നായി അരച്ചെടുക്കുക. ശേഷം ആവശ്യത്തിന് ചൂടുവെള്ളവും ചേര്‍ത്ത്, എല്ലാ ചേരുവകളും കൂടെ യോജിപ്പിക്കുക. നാലു മണിക്കൂര്‍ മാറ്റിവെക്കുക. ശേഷം നെയ്യ് പുരട്ടിയ പാത്രത്തില്‍ ഈ മിശ്രിതം ഒഴിച്ച് കുക്കറില്‍ വെച്ച് 20 മിനിട്ട് വേവിക്കുക. തണുക്കുമ്പോള്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.കള്ളപ്പം
കള്ളപ്പം
ചേരുവകള്‍:
പച്ചരി മൂന്ന് കപ്പ്ചോറ് അര കപ്പ്
വെള്ളം ഒരു കപ്പ്
ഉപ്പ് അര ടീസ്പൂണ്‍
പഞ്ചസാര രണ്ടര ടേബിള്‍സ്പൂണ്‍
കള്ള് ഒരു കപ്പ്
തേങ്ങ ചിരവിയത് മുക്കാല്‍ കപ്പ്
ചുവന്നുള്ളി ആറെണ്ണം
ജീരകം അര ടീസ്പൂണ്‍
വെളുത്തുള്ളി രണ്ട് എണ്ണം
പാകം ചെയ്യുന്നവിധം:
പച്ചരി മൂന്നു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം അരയ്ക്കുക. ഇതിലേക്ക് ചോറും വെള്ളവും ചേര്‍ക്കുക. ശേഷം പഞ്ചസാരയും കള്ളും യോജിപ്പിച്ച് ഏഴ് മണിക്കൂര്‍ വെക്കുക. സവാള, വെളുത്തുള്ളി, ജീരകം, തേങ്ങ എന്നിവ അരച്ചെടുത്ത്, നേരത്തെ അരച്ചുവെച്ച മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഉപ്പും ചേര്‍ത്ത് പത്ത് മിനിട്ട് വെക്കുക. പാനില്‍ എണ്ണ ചൂടാക്കി, മാവൊഴിക്കുക. (ചെറിയ പാന്‍കേക്കിന്റെ രൂപത്തില്‍). തിരിച്ചും മറിച്ചുമിട്ട് വേവിക്കുക.Chocolate Kisses
Chocolate Kisses
Ingredients
1 16-1/2-ounce packagerefrigerated chocolate chip cookie doughsee savings
1/3 cupunsweetened cocoa powder
2/3 cupchocolate-flavor sprinkles
2 tablespoonsmilksee savings
Directions
Preheat oven to 375 degrees F. Lightly grease a cookie sheet; set aside. In a large resealable plastic bag, combine cookie dough and cocoa powder. Seal bag; knead with your hands until dough is well mixed. Remove dough from bag.
Place chocolate sprinkles in a shallow dish or small bowl. Place milk in another shallow dish or small bowl. Shape dough into 1-inch balls. Dip balls in milk to moisten, then roll in chocolate sprinkles to coat. Place balls 2 inches apart on prepared cookie sheet.
Bake in the preheated oven about 8 minutes or until edges are firm. Immediately press a chocolate kiss into the center of each cookie. Transfer cookies to a wire rack; let cool. Makes about 40 cookies.
Homemade Twix
Homemade Twix
Ingredients:
Shortbread layer
1 cup (2 sticks) salted butter, at room temperature
1 cup confectioners' sugar
2 teaspoons vanilla extract
2 cups King Arthur Unbleached All-Purpose Flour
Caramel layer
2 cups caramel, cut into small chunks
3 tablespoons heavy cream
Chocolate layer
3 cups chopped milk chocolate or dark chocolate, melted
1 tablespoon vegetable shortening (optional)
Directions
FOR THE CRUST: Preheat your oven to 300°F. Spray a 9" x 13" pan lightly with cooking spray, or line with parchment, and set aside.
In a medium-sized bowl, beat together the butter, sugar and vanilla. Add the flour. At first the mixture may seem dry, but will come together as you continue to beat at medium speed.
Take the dough (it will be somewhat stiff) and press it evenly into the pan. Lightly flouring your fingertips will help with any sticking.
Prick the crust all over with a fork. The holes will allow steam to escape and the crust will bake evenly with fewer bubbles.
Bake the crust until it's lightly golden brown on top and the edges are deeper golden brown, about 35 to 45 minutes. Remove from the oven and immediately run a knife around the edges to loosen the crust. Set it aside to cool completely.
FOR THE CARAMEL LAYER: Melt the caramel and cream over low heat in a small saucepan. Pour the caramel over the cooled crust and set in the refrigerator for 30 minutes to chill and firm up.
FOR THE CHOCOLATE LAYER: Melt the milk or dark chocolate slowly in a double boiler or over very low heat. If it seems very thick, add a tablespoon of shortening to thin it. Pour evenly over the chilled caramel layer and spread to cover all of the caramel. Return to the fridge until the chocolate is well set. Cut into 2" x 2" squares to serve. It's best to store these bars in the refrigerator.
These bars can also be cut and dipped in milk chocolate to resemble Twix ® bars. After the caramel layer has chilled firm, cut down the length of the pan, splitting the bars into two long, narrow bars. Then cut each long strip into "fingers". Dip the chilled bars into melted chocolate and place on parchment paper to set for several hours.
Red Velvet Cake Roll
Red Velvet Cake Roll
For the Cake:
1/2 teaspoon salt
1 teaspoon baking powder
1/4 cup cocoa powder
3/4 cup cake flour, sifted
4 eggs
3/4 cup sugar
1 tablespoon vegetable oil
2 tablespoons buttermilk
1 teaspoon vinegar
1 teaspoon vanilla extract
2 tablespoons red food coloring
For the Filling:
1 package (8 ounces) cream cheese, at room temperature
1 cup powdered sugar, sifted
6 tablespoons butter or margarine, softened
1 teaspoon vanilla extract
Powdered sugar
Directions:
Preheat oven to 350°F. Grease 15 x 10-inch jelly-roll pan; line with wax paper. Grease and flour paper. Sprinkle a thin, cotton kitchen towel with powdered sugar.
In a large bowl, sift together salt, baking powder, cocoa powder, and cake flour; set aside. In the bowl of a stand mixer fitted with the paddle attachment, beat the eggs for five minutes. Slowly add sugar and oil. Beat until combined. Add buttermilk, vinegar, vanilla and red food coloring. Stir in flour mixture until combined. Spread evenly into prepared pan.
Bake in preheated oven 13 to 15 minutes or until top of cake springs back when touched. Immediately loosen and turn cake onto prepared towel. Carefully peel off wax paper. Roll up cake and towel together, starting with narrow end. Cool, seam side down, on wire rack .
To make the filling cream cheese, combine powdered sugar, butter and vanilla extract in the bowl of a stand mixer fitted with the paddle attachment until smooth. Carefully unroll cake. Spread cream cheese mixture over cake. Reroll cake. Wrap in plastic wrap and refrigerate at least one hour. Sprinkle with powdered sugar before serving.