Vendakka Mappas (വെണ്ടയ്ക്ക മപ്പാസ് )





വെണ്ടയ്ക്ക മപ്പാസ്

വെണ്ടയ്ക്ക മപ്പാസ്
  


ചേരുവകള്‍
01. വെണ്ടയ്ക്ക - കാല്‍ക്കിലോ, സവാള - ഒരു വലുത്, എണ്ണ - മൂന്നു ചെറിയ സ്പൂണ്‍, പച്ചമുളക് - നാല്
02. മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍, മല്ലിപ്പൊടി -രണ്ടു ചെറിയ സ്പൂണ്‍, മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍
03. ഉപ്പ് - പാകത്തിന്
04. തേങ്ങ ചുരണ്ടിയത് - അര മുറി (പിഴിഞ്ഞു പാല്‍ എടുക്കണം)
05. ഗരംമസാല - ഒരു ചെറിയ സ്പൂണ്‍
06. എണ്ണ - മൂന്നു ചെറിയ സ്പൂണ്‍
07. കടുക് - ഒരു ചെറിയ സ്പൂണ്‍, ചുവന്നുള്ളി - രണ്ടല്ലി, കറിവേപ്പില - ഒരു തണ്ട്
  
പാകം ചെയ്യുന്ന വിധം
* എണ്ണ ചൂടാക്കി ഒന്നാമത്തെ ചേരുവ നന്നായി വഴറ്റി മാറ്റി വയ്ക്കുക.
* ബാക്കി എണ്ണയില്‍ രണ്ടാമത്തെ ചേരുവ മൂപ്പിച്ചശേഷം, വഴറ്റി വച്ച ഒന്നാം ചേരുവ ചേര്‍ത്തിളക്കുക.
* ഉപ്പു ചേര്‍ത്തതിനുശേഷം തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്തു നന്നായി തിളപ്പിക്കുക.
* ഇതിലേക്കു ഒന്നാം പാല്‍ ചേര്‍ത്തു ഗരം മസാലയും ചേര്‍ത്തിളക്കി വാങ്ങുക.
* എണ്ണ ചൂടാക്കി, എഴാമത്തെ ചേരുവ താളിച്ചു കറിയില്‍ ഒഴിക്കുക.
Courtesy: Manorama Online




 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs