ചേരുവകള്‍
പോര്‍ക്ക്(കാലിന്റെ ഭാഗം നീളത്തില്‍
മുറിച്ചത്) ഒരു കിലോ
സവാള നൂറ് ഗ്രാം
പച്ചമുളക് ആറെണ്ണം
ഇഞ്ചി 25 ഗ്രാം
വെളുത്തുള്ളി 25 ഗ്രാം
കാരറ്റ് 100ഗ്രാം
കറുവപ്പട്ട രണ്ട് കഷണം
മല്ലിപ്പൊടി രണ്ട് ടീസ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
എണ്ണ നാല് ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
മുറിച്ചത്) ഒരു കിലോ
സവാള നൂറ് ഗ്രാം
പച്ചമുളക് ആറെണ്ണം
ഇഞ്ചി 25 ഗ്രാം
വെളുത്തുള്ളി 25 ഗ്രാം
കാരറ്റ് 100ഗ്രാം
കറുവപ്പട്ട രണ്ട് കഷണം
മല്ലിപ്പൊടി രണ്ട് ടീസ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
എണ്ണ നാല് ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
എണ്ണയില്‍ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കാരറ്റ്, കറുവപ്പട്ട എന്നിവയിട്ട് വഴറ്റുക. ബ്രൗണ്‍ നിറമാവുമ്പോള്‍ പൊടികളെല്ലാം ചേര്‍ക്കുക. അല്‍പ്പം വെള്ളവും ചേര്‍ക്കണം. ഇതിലേക്ക് പോര്‍ക്ക് കഷണങ്ങള്‍ ഇട്ട്, ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കുക. വേവുമ്പോള്‍, ഗ്രേവി മാറ്റിയശേഷം പോര്‍ക്ക് ചെറിയ കഷണങ്ങളായി മുറിക്കുക. ശേഷം ഗ്രേവിയോടൊപ്പം വിളമ്പാം.