കൊഞ്ച് പൊരിച്ചത്
ചേരുവകള്‍
കൊഞ്ച് 250 ഗ്രാം
ചെറിയ ഉള്ളി അര കപ്പ്
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍
കുരുമുളക്‌പൊടി അരടീസ്പൂണ്‍
വെളുത്തുള്ളി അഞ്ച് അല്ലി
ഇഞ്ചി ഒരു ചെറിയ കഷ്ണം
കടുകും ഉലുവയും ഒരു നുള്ള് വീതം
മഞ്ഞള്‍ അരടീസ്പൂണ്‍
സവാള ഒന്ന്
തേങ്ങാക്കൊത്ത് കുറച്ച്
വെളിച്ചെണ്ണ 50 മില്ലി
കുടംപുളി രണ്ട് കഷ്ണം
പാകം ചെയ്യുന്ന വിധംചെറിയ ഉള്ളി തൊട്ട് മഞ്ഞള്‍ വരെയുള്ള ചേരുവകള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. മസാല ചേര്‍ക്കുക. എണ്ണ വേര്‍പെടുമ്പോള്‍ കുടംപുളി സത്ത് ചേര്‍ക്കാം.അഞ്ച് മിനുട്ടിന് ശേഷം ചെമ്മീനും തേങ്ങാക്കൊത്തും ചേര്‍ത്തിളക്കുക. വെള്ളം കുറച്ചൊഴിച്ച് വേവിക്കുക. ഗ്രേവി കട്ടിയാവുമ്പോള്‍ കറിവേപ്പിലയിട്ട് വാങ്ങാം.
ലേബലുകള്‍:
fish,
Malayalam,
Prawn
ചേരുവകള്‍
കൊഞ്ച് 250 ഗ്രാം
ചെറിയ ഉള്ളി അര കപ്പ്
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍
കുരുമുളക്‌പൊടി അരടീസ്പൂണ്‍
വെളുത്തുള്ളി അഞ്ച് അല്ലി
ഇഞ്ചി ഒരു ചെറിയ കഷ്ണം
കടുകും ഉലുവയും ഒരു നുള്ള് വീതം
മഞ്ഞള്‍ അരടീസ്പൂണ്‍
സവാള ഒന്ന്
തേങ്ങാക്കൊത്ത് കുറച്ച്
വെളിച്ചെണ്ണ 50 മില്ലി
കുടംപുളി രണ്ട് കഷ്ണം
പാകം ചെയ്യുന്ന വിധം