ബീഫ് ഉലര്‍ത്തിയത്
ചേരുവകള്‍
1. ബീഫ് 500ഗ്രാം
ഇഞ്ചി (നുറുക്കിയത്) 20ഗ്രാം
സവാള (അരിഞ്ഞത്) 100 ഗ്രാം
കറിവേപ്പില രണ്ട് കതിര്‍പ്പ്
മല്ലിയില അഞ്ച് ടീസ്പൂണ്‍
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഇറച്ചിമസാല ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെള്ളം 150 മില്ലി
തേങ്ങ (കൊത്തി നുറുക്കിയത്) അര തേങ്ങ
2. താളിക്കാനാവശ്യമായത്
കടുക് ഒരു ടീസ്പൂണ്‍
സവാള 100ഗ്രാം
കറിവേപ്പില രണ്ട് കതിര്‍പ്പ്
എണ്ണ മൂന്ന് ടീസ്പൂണ്‍
ഇഞ്ചി (നുറുക്കിയത്) 20ഗ്രാം
സവാള (അരിഞ്ഞത്) 100 ഗ്രാം
കറിവേപ്പില രണ്ട് കതിര്‍പ്പ്
മല്ലിയില അഞ്ച് ടീസ്പൂണ്‍
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഇറച്ചിമസാല ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെള്ളം 150 മില്ലി
തേങ്ങ (കൊത്തി നുറുക്കിയത്) അര തേങ്ങ
2. താളിക്കാനാവശ്യമായത്
കടുക് ഒരു ടീസ്പൂണ്‍
സവാള 100ഗ്രാം
കറിവേപ്പില രണ്ട് കതിര്‍പ്പ്
എണ്ണ മൂന്ന് ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് 20 മിനിട്ട് കുക്കറില്‍ വേവിക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില, സവാള എന്നിവയിട്ട് ബ്രൗണ്‍ നിറമാവുന്നതുവരെ വഴറ്റുക. ശേഷം വേവിച്ചുവെച്ച ബീഫ് ചേര്‍ത്ത്, നന്നായി ഫ്രൈ ചെയ്യുക.