കരിമീന്‍ ബേക്ക്
01. കരിമീന്‍ - അരക്കിലോ
02. മുളകുപൊടി- നാലു വലിയ സ്പൂണ്‍
ഇഞ്ചി - മൂന്നിഞ്ച് കഷണം
കുരുമുളക് - ഒന്നര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി - 30 അല്ലി
ചുവന്നുള്ളി - 25
വിനാഗിരി - രണ്ടു വലിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
02. മുളകുപൊടി- നാലു വലിയ സ്പൂണ്‍
ഇഞ്ചി - മൂന്നിഞ്ച് കഷണം
കുരുമുളക് - ഒന്നര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി - 30 അല്ലി
ചുവന്നുള്ളി - 25
വിനാഗിരി - രണ്ടു വലിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
03. മൈദ - അല്‍പം
04. എണ്ണ - മീന്‍ വറുക്കാന്‍ ആവശ്യത്തിന്
05. സവാള - മൂന്ന്, പൊടിയായി അരിഞ്ഞത് ഇഞ്ചി പൊടിയായി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂണ്‍
06. തക്കാളി പൊടിയായി അരിഞ്ഞത് - രണ്ടു കപ്പ്
07. ഉപ്പ് - പാകത്തിന്
08. കട്ടിയുള്ള തേങ്ങാപ്പാല്‍ - മൂന്നു കപ്പ്
07. ഉപ്പ് - പാകത്തിന്
08. കട്ടിയുള്ള തേങ്ങാപ്പാല്‍ - മൂന്നു കപ്പ്
പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 180 .ങ്ക-ല്‍ ചൂടാക്കിയിടുക.
02. കരിമീന്‍ വെട്ടിക്കഴുകി വൃത്തിയാക്കുക.
03. രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മയത്തില്‍ അരച്ച്, മീനില്‍ പുരട്ടി അല്‍പസമയം വയ്ക്കുക. അധികമുള്ള മസാല വഴറ്റാനായി മാറ്റിവയ്ക്കാം.
02. കരിമീന്‍ വെട്ടിക്കഴുകി വൃത്തിയാക്കുക.
03. രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മയത്തില്‍ അരച്ച്, മീനില്‍ പുരട്ടി അല്‍പസമയം വയ്ക്കുക. അധികമുള്ള മസാല വഴറ്റാനായി മാറ്റിവയ്ക്കാം.
04. പുരട്ടിവച്ചിരിക്കുന്ന മീനിനു മുകളില്‍ മൈദ വിതറിയശേഷം ചൂടായ എണ്ണയില്‍ മീന്‍ വറുത്തെടുക്കുക.
05. മീന്‍ വറുത്ത എണ്ണയില്‍ നിന്നു മൂന്നോ നാലോ വലിയ സ്പൂണ്‍ എണ്ണ ചൂടാക്കി, അതില്‍ സവാളയും ഇഞ്ചിയും വഴറ്റുക. ഇതിലേക്ക് അധികമുള്ള മസാല ചേര്‍ത്തു വഴറ്റുക.