ഹോള്‍ ഓറഞ്ച് ചോക്‌ലേറ്റ് കേക്ക്
01. ഓറഞ്ച് - ഒരു ചെറുത്
02. മൈദ - 100 ഗ്രാം
ബേക്കിങ് പൗഡര്‍- ഒരു ചെറിയ സ്പൂണ്‍
ബേക്കിങ് സോഡ- അര ചെറിയ സ്പൂണ്‍
കൊക്കോ- രണ്ടു വലിയ സ്പൂണ്‍
കറുവപ്പട്ടപൊടിച്ചത്- മുക്കാല്‍ ചെറിയ സ്പൂണ്‍
03. കശുവണ്ടി പൊടിച്ചത് - 100 ഗ്രാം
04. വെണ്ണ- 175 ഗ്രാം
പഞ്ചസാര പൊടിച്ചത്- 175 ഗ്രാം
05. മുട്ട (ഉണ്ണിയും വെളളയും വേര്‍തിരിച്ചത്) - നാല്
പാകം ചെയ്യുന്ന വിധം
01. അവ്‌നില്‍ 300 . ഞ്ച ല്‍ ചൂടാക്കിയിടുക.
02. ഓറഞ്ച് ഒരു പാത്രത്തിലാക്കി , നികക്കെ വെളളമൊഴിച്ച് , അടുപ്പത്തുവച്ച് 30-40 മിനിറ്റ് ചെറുതീയില്‍ തിളപ്പിക്കുക. തിളപ്പിച്ച വെളളം ഊറ്റിയശേഷം ചൂടാറാന്‍ വയ്ക്കുക.
03. ഓറഞ്ച് രണ്ടായി മുറിച്ച് കുരുവും പാടയും മാറ്റി ഓറഞ്ച് അല്ലി മാത്രം എടുക്കുക. ഓറഞ്ച് തൊലിയുടെ ഉളളിലെ വെളുത്ത ഭാഗം ചുരണ്ടിമാറ്റി
04. തൊലിയും എടുക്കുക. ഇതെല്ലാം കൂടി ഒരു മിച്ച് അരച്ചെടുത്തു മാറ്റി വയ്ക്കുക.
05. രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞെടുക്കുക. ഇതിലേക്ക് കശുവണ്ടി പൊടിച്ചതു ചേര്‍ത്തു വയ്ക്കുക.
06. വെണ്ണയും പഞ്ചസാരയും ചേര്‍ത്തു തേച്ചു മയപ്പെടുത്തുക.
07. ഇതിലേക്ക് മുട്ടയുടെ മഞ്ഞ ഓരോന്നായി ചേര്‍ത്ത് അടിക്കുക. ഓരോ മുട്ടമഞ്ഞ ചേര്‍ത്തശേഷവും പൊടികള്‍ മെല്ലേ ചേര്‍ത്തു യോജിപ്പിക്കുക.
08. ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന ഓറഞ്ച് ചേര്‍ത്തിളക്കിയശേഷം പൊടികള്‍ മെല്ലെ ചേര്‍ത്തു യോജിപ്പിക്കുക.
09. മുട്ടയുടെ വെളള നന്നായി അടിച്ചശേഷംതും കേക്ക് മിശ്രിതത്തിലേക്കു മെല്ലെ അടിച്ചു യോജിപ്പിക്കണം.
10. ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് 45 മിനിറ്റ് ബേക്ക് ചെയ്യുക..

(Manorama)